Tuesday, 21 October 2025

Sahanathin Puthriyaam Alphonsamme Song Lyrics / സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ/ Malayalam Christian Devotional Song Lyrics

Sahanathin Puthriyaam Alphonsamme

Sahana Theeyil Virinja Naru Sooname

Neerunna Vedhanayil Thalarunna Kashtathayil

Thakarathe Kakkaname Njangalkkayi

Ennennum Praarthikkane – 2

BIT

Bharananganathe Malarvadiyil

Innum Vaadatha Poovalle Nee – 2

Swargeeya Aaramma Malaralle Nee

Yeshuvin Sneha Madhuvalle Nee – 2

Ennalum Prarthikkane

Paapathil Veezhathe Katheedane – 2

BIT

Yeshuvin Udhyana Paalikayayi Nee

Chedikalil Vishudhiyam Valamekuvaan  - 2

Evarum Vishudharayi Pushppichidaan

Ennalum Thanalekane – 2

Ennalum Prarthikkane

Paapathil Veezhathe Katheedane – 2

Sahanathin Puthriyaam…..

 Sahanathin Puthriyaam Alphonsamme Song Lyrics / സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ/ Malayalam Christian Devotional Song Lyrics

സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ

സഹന തീയില്‍ വിരിഞ്ഞ നറുസൂനമേ

നീറുന്ന വേദനയില്‍ തളരുന്ന കഷ്ടതയില്‍

തകരാതെ കാക്കണമേ ഞങ്ങള്‍ക്കായ്‌

എന്നെന്നും പ്രാര്‍ത്ഥിക്കണേ – 2

BIT

ഭരണങ്ങാനത്തെ മലര്‍വാടിയില്‍

ഇന്നും വാടാത്ത പൂവല്ലേ നീ – 2

സ്വര്‍ഗീയ ആരാമ മലരല്ലേ നീ

യേശുവിന്‍ സ്നേഹ മധുവല്ലേ നീ – 2

എന്നാളും പ്രാര്‍ത്ഥിക്കണേ

പാപത്തില്‍ വീഴാതെ കാത്തീടണെ – 2

BIT

യേശുവിന്‍ ഉദ്യാന പാലികയായ് നീ

ചെടികളില്‍ വിശുദ്ധിയാം വളമേകുവാന്‍ - 2

ഏവരും വിശുദ്ധരായ് പുഷ്പ്പിച്ചിടാന്‍

എന്നാളും തണലേകണെ – 2

എന്നാളും പ്രാര്‍ത്ഥിക്കണേ

പാപത്തില്‍ വീഴാതെ കാത്തീടണെ – 2

സഹനത്തിന്‍ പുത്രിയാം.....

 Sahanathin Puthriyaam Alphonsamme Song Lyrics / സഹനത്തിന്‍ പുത്രിയാം അല്‍ഫോന്‍സാമ്മേ/ Malayalam Christian Devotional Song Lyrics

Sahanathin Mullukal Hrudayathil Choodiya Song Lyrics / സഹനത്തിന്‍ മുള്ളുകള്‍ ഹൃദയത്തില്‍ ചൂടിയ / Malayalam Christian Devotional Song Lyrics

Sahanathin Mullukal Hrudayathil Choodiya

Vyakula Mathave

Vyasanangalezhum Hrudayathil Sookshicha

Vyakula Mathave

Karuna Than Vathsalyame – 2

BIT

Kali Thozhuthum Kaalvari Malayum

Amma Than Nenjile Valayi Maari

LINK

Kali Thozhuthum Kaalvari Malayum

Amma Than Nenjile Valayi Maari

Shimayonte Vakkukal Hrudayam Murichappol

Vadathe Vanolam Sahichoramme – 2

Amme Vyakula Mathave

Abhayam Tharane Amme – 2

BIT

Devalayathile Nashtathin Neravum

Gagulthayile Baliyude Nimishavum

LINK

Devalayathile Nashtathin Neravum

Gagulthayile Baliyude Nimishavum

Vyyakulathin Val Chanku Murichappol

Karthavin Dasiyayi Ninnoramme – 2

Amme Vyakula Mathave

Abhayam Tharane Amme – 2

BIT

Kurishinte Paathayil Priya Soonuvin Mukham

Kadanathin Novayi Maridunnu

LINK

Kurishinte Paathayil Priya Soonuvin Mukham

Kadanathin Novayi Maridunnu

Baliyayi Nalkiya Priya Soonuvin Deham

Amme Nin Madiyil Kidathiyallo – 2

Sahanathin Mullukal….

 Sahanathin Mullukal Hrudayathil Choodiya Song Lyrics / സഹനത്തിന്‍ മുള്ളുകള്‍ ഹൃദയത്തില്‍ ചൂടിയ / Malayalam Christian Devotional Song Lyrics

സഹനത്തിന്‍ മുള്ളുകള്‍ ഹൃദയത്തില്‍ ചൂടിയ

വ്യാകുല മാതാവേ

വ്യസനങ്ങളെഴും ഹൃദയത്തില്‍ സൂക്ഷിച്ച

വ്യാകുല മാതാവേ

കരുണ തന്‍ വാത്സല്യമേ – 2

BIT

കാലി തൊഴുത്തും കാല്‍വരി മലയും

അമ്മ തന്‍ നെഞ്ചിലെ വാളായി മാറി

LINK

കാലി തൊഴുത്തും കാല്‍വരി മലയും

അമ്മ തന്‍ നെഞ്ചിലെ വാളായി മാറി

ശിമയോന്റെ വാക്കുകള്‍ ഹൃദയം മുറിച്ചപ്പോള്‍

വാടാതെ വാനോളം സഹിച്ചോരമ്മേ – 2

അമ്മേ വ്യാകുല മാതാവേ

അഭയം തരണേ അമ്മേ – 2

BIT

ദേവാലയത്തിലെ നഷ്ടത്തിന്‍ നേരവും

ഗാഗുല്‍ത്തായിലെ ബലിയുടെ നിമിഷവും

LINK

ദേവാലയത്തിലെ നഷ്ടത്തിന്‍ നേരവും

ഗാഗുല്‍ത്തായിലെ ബലിയുടെ നിമിഷവും

വ്യകുലത്തിന്‍ വാള്‍ ചങ്കു മുറിച്ചപ്പോള്‍

കര്‍ത്താവിന്‍ ദാസിയായി നിന്നോരമ്മേ – 2

അമ്മേ വ്യാകുല മാതാവേ

അഭയം തരണേ അമ്മേ – 2

BIT

കുരിശിന്റെ പാതയില്‍ പ്രിയ സൂനുവിന്‍ മുഖം

കദനത്തിന്‍ നോവായി മാറിടുന്നു

LINK

കുരിശിന്റെ പാതയില്‍ പ്രിയ സൂനുവിന്‍ മുഖം

കദനത്തിന്‍ നോവായി മാറിടുന്നു

ബലിയായി നല്‍കിയ പ്രിയ സൂനുവിന്‍ ദേഹം

അമ്മേ നിന്‍ മടിയില്‍ കിടത്തിയല്ലോ – 2

സഹനത്തിന്‍ ......

 Sahanathin Mullukal Hrudayathil Choodiya Song Lyrics / സഹനത്തിന്‍ മുള്ളുകള്‍ ഹൃദയത്തില്‍ ചൂടിയ / Malayalam Christian Devotional Song Lyrics

Sahanathin Amme En Meri Mathe Song Lyrics / സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ / Malayalam Christian Devotional Songs Lyrics

Sahanathin Amme En Meri Mathe

Krooshinte Nizhalaya Rajakanye

Aave Mariya Aave Mariya

Sahanathin Amme En Meri Mathe

Krooshinte Nizhalaya Rajakanye

Sahana Pookkal Ninnil Kaanumpozhamme

Njanum Kannerinartham Kanum – 2

Amme Nee Ashrayam

Ennum En Santhwanam

Sahanathin Amme…..

BIT

Kalvari Vedhana Aanju Pathichathu

Amme Nin Hrudayathilumallo – 2

Paribhavamillatha Nayanangalil Njan

Kanunnu Daivame Vinmahathwam – 2

Kanunnu Daivame Vinmahathwam

Amme Parisudha Mathe

Nithyavum Prarthikka Thaye – 2

Sahanathin Amme…..

BIT

Kanivatta Vairikal Choozhunna Neram

Kanneru Kaanan Nee Vannu – 2

Kanivulla Kaikalilenne Samarppichu

Kurishil Njan Ashrayam Thedi – 2

Mishiha En Ashwasamayi

Amme Parisudha Mathe

Nithyavum Prarthikka Thaye – 2

Sahanathin Amme…..

 Sahanathin Amme En Meri Mathe Song Lyrics / സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ / Malayalam Christian Devotional Songs Lyrics

സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ

ക്രൂശിന്റെ നിഴലായ രാജകന്യേ

ആവേ മരിയ ആവേ മരിയ

സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ

ക്രൂശിന്റെ നിഴലായ രാജകന്യേ

സഹന പൂക്കള്‍ നിന്നില്‍ കാണുമ്പോഴമ്മേ

ഞാനും കണ്ണീരിനര്‍ത്ഥം കാണും – 2

അമ്മേ നീ ആശ്രയം

എന്നും എന്‍ സാന്ത്വനം

സഹനത്തിന്‍ അമ്മേ....

BIT

കാല്‍വരി വേദന ആഞ്ഞു പതിച്ചത്

അമ്മേ നിന്‍ ഹൃദയത്തിലുമല്ലോ – 2

പരിഭവമില്ലാത്ത നയനങ്ങളില്‍ ഞാന്‍

കാണുന്നു ദൈവമേ വിണ്‍മഹത്വം – 2

കാണുന്നു ദൈവമേ വിണ്‍മഹത്വം

അമ്മേ പരിശുദ്ധ മാതേ

നിത്യവും പ്രാര്‍ത്ഥിക്ക തായേ – 2

സഹനത്തിന്‍ അമ്മേ....

BIT

കനിവറ്റ വൈരികള്‍ ചൂഴുന്ന നേരം

കണ്ണീരു കാണാന്‍ നീ വന്നു – 2

കനിവുള്ള കൈകളിളെന്നെ സമര്‍പ്പിച്ചു

കുരിശില്‍ ഞാന്‍ ആശ്രയം തേടി – 2

മിശിഹ എന്‍ ആശ്വാസമായി

അമ്മേ പരിശുദ്ധ മാതേ

നിത്യവും പ്രാര്‍ത്ഥിക്ക തായേ – 2

സഹനത്തിന്‍ അമ്മേ....

 Sahanathin Amme En Meri Mathe Song Lyrics / സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ / Malayalam Christian Devotional Songs Lyrics

Monday, 20 October 2025

Sahanathe Pranayicha Swargeeya Malare Song Lyrics / സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ / Malayalam Christian Devotional Songs Lyrics

Sahanathe Pranayicha Swargeeya Malare

Karthavin Manavatti Alphonsamme – 2

Swargeeya Vishudhi Than Parimalam Vithari Nee

Prabha Thookum Naalamayi Thelinju Nilppu – 2

Amme Nin Munpil Prarthanayode

Makkal Kaikooppi Ninnidunnu – 2

BIT

Daiva Vilikku Nee, Kathortha Naal Muthal

Sahanangal Ninnil Peythirangi – 2

Krooshitha Naadhanayi Ninne Marannappol

Dukhangalellam Poyi Maranju – 2

Amme Nin Munpil Prarthanayode

Makkal Kaikooppi Ninnidunnu – 2

BIT

Rogavum Sahanavum Raksha Than Margamayi

Snehamode Nee Sweekarichu – 2

Mizhineer Thooki Nee Munpil Varumpol

Alivode Njangalkkayi Prarthikkane – 2

Sahanathe Pranayicha….

 Sahanathe Pranayicha Swargeeya Malare Song Lyrics / സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ / Malayalam Christian Devotional Songs Lyrics

സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ

കര്‍ത്താവിന്‍ മണവാട്ടി അല്‍ഫോണ്‍സാമ്മേ – 2

സ്വര്‍ഗീയ വിശുദ്ധി തന്‍ പരിമളം വിതറി നീ

പ്രഭ തൂകും നാളമായി തെളിഞ്ഞു നില്‍പ്പു – 2

അമ്മേ നിന്‍ മുന്‍പില്‍ പ്രാര്‍ത്ഥനയോടെ

മക്കള്‍ കൈകൂപ്പി നിന്നിടുന്നു – 2

BIT

ദൈവ വിളിക്കു നീ കാതോര്‍ത്ത നാള്‍ മുതല്‍

സഹനങ്ങള്‍ നിന്നില്‍ പെയ്തിറങ്ങി – 2

ക്രൂശിത നാഥനായ് നിന്നെ മറന്നപ്പോള്‍

ദുഖങ്ങളെല്ലാം പോയ്‌ മറഞ്ഞു – 2

അമ്മേ നിന്‍ മുന്‍പില്‍ പ്രാര്‍ത്ഥനയോടെ

മക്കള്‍ കൈകൂപ്പി നിന്നിടുന്നു – 2

BIT

രോഗവും സഹനവും രക്ഷ തന്‍ മാര്‍ഗമായ്

സ്നേഹമോടെ നീ സ്വീകരിച്ചു – 2

മിഴിനീര്‍ തൂകി നീ മുന്‍പില്‍ വരുമ്പോള്‍

അലിവോടെ ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണേ – 2

സഹനത്തെ പ്രണയിച്ച.....

 Sahanathe Pranayicha Swargeeya Malare Song Lyrics / സഹനത്തെ പ്രണയിച്ച സ്വര്‍ഗീയ മലരേ / Malayalam Christian Devotional Songs Lyrics

Sahanam Muzhuvan Krupayum Snehavuma Song Lyrics / സഹനം മുഴുവന്‍ കൃപയും / Malayalam Christian Devotional Songs Lyrics

Sahanam Muzhuvan Krupayum Snehavuma

Kurishin Thazhe Mariyam Mozhiyukayayi

Kannin Munnil Sahanam Nilkkumpol

Maravil Mahimavundennariyuka Naam

Kurishin Sahanam Punaran Vimukhathayaal

Dharayil Thenghi Karayum Thavasuthare

Kurishin Maaril Mariye Cherkkaname – 2

Sahanam Muzhuvan…..

BIT

Amme Zion Thedum Yathrayithil

Neeye Njangalkennum Vazhikattan – 2

Ninne Kanumpol Sleeva Orkkunnu

Ninnne Thedumpol Rooha Anayunnu

Kurishil Ninnum Mizhikal Mattathe

Maranam Vareyum Thudaraan Krupayeku

Kannin Munnil Sahanam Nilkkumpol

Maravil Mahimavundennariyuka Naam

Sahanam Muzhuvan…..

BIT

Veyilum Mazhayum Kondi Puzhavakkil

Vegam Thakarum Manassin Kalbharani – 2

Karthan Kananum Kanivaal Thoduvanum

Kanneer Maykkanum Krupakal Choriyanum

Mariye Prarthikkaname Ennennum

Maranam Vareyum Dharayil En Perkkayi

Sahanam Muzhuvan…..

 Sahanam Muzhuvan Krupayum Snehavuma Song Lyrics / സഹനം മുഴുവന്‍ കൃപയും / Malayalam Christian Devotional Songs Lyrics

സഹനം മുഴുവന്‍ കൃപയും സ്നേഹവുമാ

കുരിശിന്‍ താഴെ മറിയം മൊഴിയുകയായി

കണ്ണിന്‍ മുന്നില്‍ സഹനം നില്‍ക്കുമ്പോള്‍

മറവില്‍ മഹിമാവുണ്ടെന്നറിയുക  നാം

കുരിശിന്‍ സഹനം പുണരാന്‍ വിമുഖതയാല്‍

ധരയില്‍ തേങ്ങി കരയും തവസുതരെ

കുരിശിന്‍ മാറില്‍ മരിയെ ചേര്‍ക്കണമേ – 2

സഹനം മുഴുവന്‍.....

BIT

അമ്മേ സീയോന്‍ തേടും യാത്രയിതില്‍

നീയെ ഞങ്ങള്‍ക്കെന്നും വഴികാട്ടി – 2

നിന്നെ കാണുമ്പോള്‍ സ്ലീവ ഓര്‍ക്കുന്നു

നിന്നെ തേടുമ്പോള്‍ റൂഹാ അണയുന്നു

കുരിശില്‍ നിന്നും മിഴികള്‍ മാറ്റാതെ

മരണം വരെയും തുടരാന്‍ കൃപയെകു

കണ്ണിന്‍ മുന്നില്‍ സഹനം നില്‍ക്കുമ്പോള്‍

മറവില്‍ മഹിമാവുണ്ടെന്നറിയുക നാം

സഹനം മുഴുവന്‍.....

BIT

വെയിലും മഴയും കൊണ്ടി പുഴവക്കില്‍

വേഗം തകരും മനസ്സിന്‍ കല്‍ഭരണി – 2

കര്‍ത്തന്‍ കാണാനും കനിവാല്‍ തൊടുവാനും

കണ്ണീര്‍ മായ്ക്കാനും കൃപകള്‍ ചൊരിയാനും

മരിയെ പ്രാര്‍ത്ഥിക്കണമേ എന്നെന്നും

മരണം വരെയും ധരയില്‍ എന്‍ പേര്‍ക്കായ്‌

സഹനം മുഴുവന്‍...........

 Sahanam Muzhuvan Krupayum Snehavuma Song Lyrics / സഹനം മുഴുവന്‍ കൃപയും / Malayalam Christian Devotional Songs Lyrics