Sahanathin Amme En Meri Mathe Song Lyrics / സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ / Malayalam Christian Devotional Songs Lyrics
Sahanathin Amme En Meri Mathe Song Lyrics / സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ / Malayalam Christian Devotional Songs Lyrics
Sahanathin Amme En Meri Mathe
Krooshinte Nizhalaya Rajakanye
Aave Mariya Aave Mariya
Sahanathin Amme En Meri Mathe
Krooshinte Nizhalaya Rajakanye
Sahana Pookkal Ninnil Kaanumpozhamme
Njanum Kannerinartham Kanum – 2
Amme Nee Ashrayam
Ennum En Santhwanam
Sahanathin Amme…..
BIT
Kalvari Vedhana Aanju Pathichathu
Amme Nin Hrudayathilumallo – 2
Paribhavamillatha Nayanangalil Njan
Kanunnu Daivame Vinmahathwam – 2
Kanunnu Daivame Vinmahathwam
Amme Parisudha Mathe
Nithyavum Prarthikka Thaye – 2
Sahanathin Amme…..
BIT
Kanivatta Vairikal Choozhunna Neram
Kanneru Kaanan Nee Vannu – 2
Kanivulla Kaikalilenne Samarppichu
Kurishil Njan Ashrayam Thedi – 2
Mishiha En Ashwasamayi
Amme Parisudha Mathe
Nithyavum Prarthikka Thaye – 2
Sahanathin Amme…..
Sahanathin Amme En Meri Mathe Song Lyrics / സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ / Malayalam Christian Devotional Songs Lyrics
സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
ആവേ മരിയ ആവേ മരിയ
സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
സഹന പൂക്കള്‍ നിന്നില്‍ കാണുമ്പോഴമ്മേ
ഞാനും കണ്ണീരിനര്‍ത്ഥം കാണും – 2
അമ്മേ നീ ആശ്രയം
എന്നും എന്‍ സാന്ത്വനം
സഹനത്തിന്‍ അമ്മേ....
BIT
കാല്‍വരി വേദന ആഞ്ഞു പതിച്ചത്
അമ്മേ നിന്‍ ഹൃദയത്തിലുമല്ലോ – 2
പരിഭവമില്ലാത്ത നയനങ്ങളില്‍ ഞാന്‍
കാണുന്നു ദൈവമേ വിണ്‍മഹത്വം – 2
കാണുന്നു ദൈവമേ വിണ്‍മഹത്വം
അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാര്‍ത്ഥിക്ക തായേ – 2
സഹനത്തിന്‍ അമ്മേ....
BIT
കനിവറ്റ വൈരികള്‍ ചൂഴുന്ന നേരം
കണ്ണീരു കാണാന്‍ നീ വന്നു – 2
കനിവുള്ള കൈകളിളെന്നെ സമര്‍പ്പിച്ചു
കുരിശില്‍ ഞാന്‍ ആശ്രയം തേടി – 2
മിശിഹ എന്‍ ആശ്വാസമായി
അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാര്‍ത്ഥിക്ക തായേ – 2
സഹനത്തിന്‍ അമ്മേ....
Sahanathin Amme En Meri Mathe Song Lyrics / സഹനത്തിന്‍ അമ്മേ എന്‍ മേരി മാതേ / Malayalam Christian Devotional Songs Lyrics

No comments:
Post a Comment