Sadhuvenne Kaividathe Song Lyrics / സാധുവെന്നെ കൈവിടാതെ Song / Malayalam Christian Devotional Song lyrics
Sadhuvenne Kaividathe Song Lyrics / സാധുവെന്നെ കൈവിടാതെ Song / Malayalam Christian Devotional Song lyrics
Sadhuvenne Kaividathe
Nadhanennum Nadathidunnu – 2
BIT
Andyatholam Chirakadiyil
Avan Kathidum Dharayil – 2
Aapathilum Rogathilum - 2
Avananenikkabhayam
Sadhuvenne Kaividathe
Nadhanennum Nadathidunnu
BIT
Kannuneerin Thazhvarayil
Karayunna Velakalil – 2
Kaividillen Karthanente –2
Kannuneerellam Thudaykkum
Sadhuvenne Kaividathe
Nadhanennum Nadathidunnu
BIT
Kodumkattum Thiramalayum
Padakil Vannanjadikkum – 2
Neramente Chareyundu – 2
NadhanennumVallabhanayi
Sadhuvenne Kaividathe
Nadhanennum Nadathidunnu
Sadhuvenne Kaividathe Song Lyrics / സാധുവെന്നെ കൈവിടാതെ Song / Malayalam Christian Devotional Song lyrics
സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു – 2
BIT
അന്ത്യത്തോളം ചിറകടിയില്‍
അവന്‍ കാത്തിടും ധരയില്‍ - 2
ആപത്തിലും രോഗത്തിലും – 2
അവനാണെനിക്കഭയം
സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
BIT
കണ്ണുനീരിന്‍ താഴ്‌വരയില്‍
കരയുന്ന വേളകളില്‍ - 2
കൈവിടില്ലെന്‍ കര്‍ത്തനെന്റെ – 2
കണ്ണുനീരെല്ലാം തുടയ്ക്കും
സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
BIT
കൊടുങ്കാറ്റും തിരമാലയും
പടകില്‍ വന്നാഞ്ഞടിക്കും – 2
നേരമെന്റെ ചാരെയുണ്ട് – 2
നാഥനെന്നും വല്ലഭനായ്
സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു

No comments:
Post a Comment