Sunday 3 March 2013

Kalithozhuthil Pirannavane / Christmas songs / Sujatha hits / കാലിത്തൊഴുത്തില്‍ പിറന്നവനെ

Kalithozhuthil Pirannavane / Christmas songs / Sujatha hits / കാലിത്തൊഴുത്തില്‍ പിറന്നവനെ 

Kalithozhuthil Pirannavane / Christmas songs / Sujatha hits / കാലിത്തൊഴുത്തില്‍ പിറന്നവനെ 

കാലിത്തൊഴുത്തില്‍ പിറന്നവനെ

കരുണ നിറഞ്ഞവനെ – 2

കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍

കഴുകി കളഞ്ഞവനെ – 2

അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തിടുന്നു

ഹല്ലേലുയ ഹല്ലേലുയ – 2

കാലിത്തൊഴുത്തില്‍......

കനിവിന്‍ കടലേ അറിവിന്‍ പോരുലെ

ചൊരിയു ചൊരിയു അനുഗ്രഹങ്ങള്‍ - 2

നിന്‍ മുന്നില്‍ വന്നിത നില്‍പ്പു ഞങ്ങള്‍

ഹല്ലേലുയ ഹല്ലേലുയ – 2

കാലിത്തൊഴുത്തില്‍......

ഉലകിന്‍ ഉയിരായ്‌ മനസ്സില്‍ മധുവായി

ഉണരൂ ഉണരൂ മണിവിളക്കെ – 2

കര്‍ത്താവെ കനിയൂനീ യേശുനാഥ

ഹല്ലേലുയ ഹല്ലേലുയ – 2

കാലിത്തൊഴുത്തില്‍......

Kalithozhuthil Pirannavane / Christmas songs / Sujatha hits / കാലിത്തൊഴുത്തില്‍ പിറന്നവനെ

Kalithozhuthil Pirannavane
Karuna Niranjavane – (2)
Karalile Chorayal Paarinte Paapaghal
Kazhuki Kalanjavane – (2)

Adiyanghal Nin Naamam Vaazhtheedunnu
Halleluiah Halleluiah – (2)

Kalithozhuthil Pirannavane
Karuna Niranjavane – (2)

Kanivin Kadale Arivin Porule
Choriyu Choriyu Anugrahaghal – (2)
Nin Munnil Vannitha Nilppu Njaghal
Halleluiah Halleluiah – (2)

Kalithozhuthil Pirannavane
Karuna Niranjavane – (2)

Ulakin Uyirayi Manasil Madhuvayi
Unaru Unaru Manivilakke – (2)
Karthave Kaniyu Nee Yeshu Naadha

10 comments: