Friday, 7 November 2025

Sakalarum Pirinjalum Song lyrics / സകലരും പിരിഞ്ഞാലും / Malayalam Christian Devotional song Lyrics

 Sakalarum Pirinjalum Song lyrics /  സകലരും പിരിഞ്ഞാലും / Malayalam Christian Devotional song Lyrics

 Sakalarum Pirinjalum Song lyrics /  സകലരും പിരിഞ്ഞാലും / Malayalam Christian Devotional song Lyrics

Sakalarum Pirinjalum

Priya Janam Marannalum

Kadhanamenthinu Naadhanunde

Kanalilum Thanalayi – 2

BIT

Kanpeelikal Than Nanavine

Karunayale Unakkiyavan

Manchalile Thenuravapol

Thyagamennil Unarthiyavan

Adiyaninnoru Bhagyavanayi

Idayanennude Rakshakanayi

Agathikalkithu Thedidanayi

Avaneyorkkuka Rappakalum

Sakalarum Pirinjalum

BIT

Nin Gehamithil Vasicheedaan

Kaathu Kaathu Kazhinjidume

Ee Prarthanayum Ariyane

Swargavathil Thuraneedane

Kshama Vidarthiya Pookkalallo

Mahikal  Thannude Iruvachanam

Avideyethi Nin Kalkkal Veezhan

Adiyan Innithoragrahamaayi

Sakalarum Pirinjalum

 Sakalarum Pirinjalum Song lyrics /  സകലരും പിരിഞ്ഞാലും / Malayalam Christian Devotional song Lyrics

സകലരും പിരിഞ്ഞാലും

പ്രിയ ജനം മറന്നാലും

കദനമെന്തിനു നാഥനുണ്ടേ

കനലിലും തണലായി – 2

BIT

കണ്‍പീലികള്‍ തന്‍ നനവിനെ

കരുണയാലെ ഉണക്കിയവന്‍

മണ്‍ചാലിലെ തേനുറവ പോല്‍

ത്യാഗമെന്നില്‍ ഉണര്‍ത്തിയവന്‍

അടിയനിന്നൊരു ഭാഗ്യവാനായ്

ഇടയനെന്നുടെ രക്ഷകനായ്

അഗതികള്‍ക്കിതു നേടിടാനായ്

അവനെയോര്‍ക്കുക രാപ്പകലും

സകലരും പിരിഞ്ഞാലും..

BIT

നിന്‍ ഗേഹമിതില്‍ വസിചീടാന്‍

കാത്തു കാത്തു കഴിഞ്ഞിടുമേ

ഈ പ്രാര്‍ത്ഥനയും അറിയണേ

സ്വര്‍ഗ്ഗവാതില്‍ തുറന്നീടണേ

ക്ഷമ വിടര്‍ത്തിയ പൂക്കളല്ലോ

മഹികള്‍ തന്നുടെ ഇരുവചനം

അവിടെയെത്തി നിന്‍ കാല്‍ക്കല്‍ വീഴാന്‍

അടിയന്‍ ഇന്നിതൊരാഗ്രഹമായി – 2

സകലരും പിരിഞ്ഞാലും..

 Sakalarum Pirinjalum Song lyrics /  സകലരും പിരിഞ്ഞാലും / Malayalam Christian Devotional song Lyrics

No comments:

Post a Comment