Monday, 20 October 2025

Sahanam Muzhuvan Krupayayi Oduvil Song Lyrics / സഹനം മുഴുവന്‍ / Malayalam Christian Devotional Song Lyrics

Sahanam Muzhuvan Krupayayi Oduvil

Karalil Nirachoramme

Irulil Njanum Kurishin Prabhayil

Idaratheeshane Vazhtham – 2

BIT

Thalarum Mizhiyil Karunyathin

Anjanamezhuthan Amme - 2

Karalithamaam Nin Karamundenkil

Akatharuruki Paadam – 2

Ave Ave Ave Mariya

Ave Ave Mariya – 2

Sahanam Muzhuvan……

BIT

Chiriyude Theeram Kavarum Kanneer

Thirayude Oozham Vannal – 2

Avideyum Nin Madiyilirunnu

Ishoye Njan Vazhthum – 2

Sahanam Muzhuvan……

 Sahanam Muzhuvan Krupayayi Oduvil Song Lyrics / സഹനം മുഴുവന്‍ / Malayalam Christian Devotional Song Lyrics

സഹനം മുഴുവന്‍ കൃപയായ് ഒടുവില്‍

കരളില്‍ നിറച്ചോരമ്മേ

ഇരുളില്‍ ഞാനും കുരിശിന്‍ പ്രഭയില്‍

ഇടറാതീശനെ വാഴ്ത്താം – 2

BIT

തളരും മിഴിയില്‍ കാരുണ്യത്തിന്‍

അഞ്ജനമെഴുതാന്‍ അമ്മേ – 2

കരളിതമാം നിന്‍ കരമുണ്ടെങ്കില്‍

അകതാരുരുകി പാടാം – 2

ആവേ ആവേ ആവേ മരിയ

ആവേ ആവേ മരിയ – 2

സഹനം മുഴുവന്‍.........

BIT

ചിരിയുടെ തീരം കവരും കണ്ണീര്‍

തിരയുടെ ഊഴം വന്നാല്‍ - 2

അവിടെയും നിന്‍ മടിയിലിരുന്ന്

ഈശോയെ ഞാന്‍ വാഴ്ത്തും – 2

സഹനം മുഴുവന്‍.........

No comments:

Post a Comment