Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics
Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics
Sakrari Munnil Njan Kurishodu
Chernnu
Nin Thirumurivukalil Nokki
Nilkkumpol
Njan Cheytha Paapangal Orkkunnu
Naadha
En Mizhineer Ozhukki Njan
Karanjeedunnu – 2
Nin Shirassin Mulmudi
Chaarthiyathum
Chithariya Rakthathil Nee
Pidanjathum
Kurishodu Cherthu Njan
Aaniyadichathum
Orkkunnu Naadha Ee Nimisham
BIT
Thalarunna Manassil
Ashwasamekuvaan
En Chaare Nee Vannu Cherumpol – 2
Dukham Maranneedum Sneham
Jwalicheedum
Paapathinte Bhaaram Ennil
Ninnozhinjeedum
Nin Murivinullil Surakshithanayi
Maarum
Sarva Lokathin Srishthavakum
Naadha
Sakrari Munnil…
BIT
Rogathaal Njan Ksheenithanakumpol
Kaikaalukal Thalarnnu Veezhumpol –
2
Kooriruttil Njan Ekanayi
Maarumpol
Ee Lokamenne Murivelppikkumpol
Neeyenikkayi Chinthiya Chorayaal
Ente Durithangal Doorathakum
Naadha
Sakrari Munnil…..
Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics
സക്രാരി മുന്നില്‍ ഞാന്‍ കുരിശോടു ചേര്‍ന്ന്
നിന് തിരു മുറിവുകളില്‍ നോക്കി നില്ക്കുമ്പോള്
ഞാന്‍ ചെയ്ത പാപങ്ങള്‍ ഓര്‍ക്കുന്നു
നാഥാ
എന്‍ മിഴിനീര് ഒഴുക്കി ഞാന്‍ കരഞ്ഞീടുന്നു
– 2
നിന് ശിരസ്സിന് മുള്‍മുടി ചാര്‍ത്തിയതും
ചിതറിയ രക്തത്തില്‍ നീ പിടഞ്ഞതും
കുരിശോടു ചേര്‍ത്തു ഞാന്‍ ആണിയടിച്ചതും
ഓര്‍ക്കുന്നു നാഥാ ഈ നിമിഷം
BIT
തളരുന്ന മനസ്സില്‍ ആശ്വാസമേകുവാന്‍
എന്‍ ചാരെ നീ വന്നു ചേരുമ്പോള്‍ -
2
ദുഃഖം മറന്നീടും സ്നേഹം ജ്വലിച്ചീടും
പാപത്തിന്റെ ഭാരം എന്നില്‍ നിന്നൊഴിഞ്ഞീടും
നിന്മുറിവിന്നുള്ളില്
സുരക്ഷിതനായി മാറും
സര്‍വ ലോകത്തിന് സൃഷ്ടാവാകും നാഥാ
സക്രാരി മുന്നില്‍....
BIT
രോഗത്താല്‍ ഞാന്‍ ക്ഷീണിതനാകുമ്പോള്‍
കൈകാലുകള്‍ തളര്‍ന്നു വീഴുമ്പോള്‍
- 2
കൂരിരുട്ടില്‍ ഞാന്‍ ഏകനായ് മാറുമ്പോള്‍
ഈ ലോകമെന്നെ മുറിവേല്പ്പിക്കുമ്പോള്
നീയെനിക്കായ് ചിന്തിയ ചോരയാല്‍
എന്റെ ദുരിതങ്ങള്‍ ദൂരത്താകും നാഥാ
സക്രാരി മുന്നില്‍....
Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics