Sakraari Munnil Ninnathma Naadha Song lyrics / സക്രാരി മുന്നില്‍ നിന്നാത്മ നാഥ / Malayalam Christian Devotional song Lyrics
Sakraari Munnil Ninnathma Naadha Song lyrics / സക്രാരി മുന്നില്‍ നിന്നാത്മ നാഥ / Malayalam Christian Devotional song Lyrics
Sakrari Munnil Ninnathma Nadha
Santhoshamode Njanarppikkunnu
En Jeevitham Ninte Daanamennu
Ettu Chollunnu En Snehathatha – 2
Sweekarikkename Naadha
Ee Kazhcha Dravyangalellam – 2
BIT
Innu Njanarppikkunni
Kazhchakalkkoppam
Nalkunnu Njaanen Hrudayavum
Naadha – 2
Innu Njan Kaanunnorasrayavum
Nee Mathramanente Jeevanadha – 2
Sakrari Munnil…
BIT
Manatharil Nirayunna
Shanthathayellam
Nin Mukhakanthiyanente Nadha – 2
Ennullil Nirayunna
Santhoshamellam
Nin Krupa Mathramen Aathmanadha –
2
Sakrari Munnil…
Sweekarikkename….
Sakraari Munnil Ninnathma Naadha Song lyrics / സക്രാരി മുന്നില്‍ നിന്നാത്മ നാഥ / Malayalam Christian Devotional song Lyrics
സക്രാരി മുന്നില്‍ നിന്നാത്മ നാഥ
സന്തോഷമോടെ ഞാനര്‍പ്പിക്കുന്നു
എന്‍ ജീവിതം നിന്റെ ദാനമെന്നു
ഏറ്റു ചൊല്ലുന്നു എന്‍ സ്നേഹ താത –
2
സ്വീകരിക്കേണമേ നാഥാ
ഈ കാഴ്ച ദ്രവ്യങ്ങളെല്ലാം – 2
BIT
ഇന്നു ഞാനര്‍പ്പിക്കുന്നി കാഴ്ചകള്‍ക്കൊപ്പം
നല്‍കുന്നു ഞാനെന്‍ ഹൃദയവും നാഥ –
2
ഇന്നു ഞാന്‍ കാണുന്നോരാശ്രയവും
നീ മാത്രമാണെന്റെ ജീവനാഥാ – 2
സക്രാരി മുന്നില്‍....
BIT
മനതാരില്‍ നിറയുന്ന ശാന്തതയെല്ലാം
നിന്‍ മുഖകാന്തിയാണെന്റെ നാഥ - 2
എന്നുള്ളില്‍ നിറയുന്ന സന്തോഷമെല്ലാം
നിന്‍ കൃപ മാത്രമെന്‍ ആത്മനാഥ – 2
സക്രാരി മുന്നില്‍...
സ്വീകരിക്കേണമേ.....
Sakraari Munnil Ninnathma Naadha Song lyrics / സക്രാരി മുന്നില്‍ നിന്നാത്മ നാഥ / Malayalam Christian Devotional song Lyrics

No comments:
Post a Comment