Ente Daivathaal Song lyrics / Malayalam Christian Devotional song lyrics / English-Malayalam Lyrics
Ente Daivathaal Song lyrics / Malayalam Christian Devotional song lyrics / English-Malayalam Lyrics
Ente Daivathaal
Ente Daivathaal
Nishchayam
Anugraham Prapicheedum Njan
Thante Vachanam
Pole Njan Cheyyum
Thante Vazhiyil
Thanne Nadakkum
Ente Daivathaal Ente Daivathaal
Nishchayam Anugraham Prapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
BIT
Deshathil Njan
Anugrahikkapedum
Joliyil Njan
Anugrahikkapedum – (2)
Ente Veettil
Aharam Kurayukilla
Aavashyangalonnume
Mudangukila – (2)
Ente Daivathaal Ente Daivathaal
Nishchayam Anugraham Prapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
BIT
Enne Ethirkkunna
Shathrukkalellam
Chinnabhinnamayi
Pokum Ente Daivathaal – (2)
Ente Arogyam Daivadaanamallo
En Shareeravum
Anugrahikkapedum – (2)
Ente Daivathaal Ente Daivathaal
Nishchayam Anugraham Prapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
BIT
Jeevitha
Pankaliyum Ente Makkalum
Ente Sambathum
Anugrahikkapedum – (2)
Ente
Nanmaykkayavan Samrudhi Nalkum
Enne Vishudha Janam
Akkidum Thaan – (2)
Ente Daivathaal Ente Daivathaal
Nishchayam Anugraham Prapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
BIT
Vayppa Vanganida
Varikayilla
Kodukkuvano Daivam
Samrudhi Nalkum – (2)
Uyarcha Thanne
Ennum Prapikkum Njan
Unnathangalil Enne
Manikkum Thaan – (2)
Ente Daivathaal Ente Daivathaal
Nishchayam Anugraham Prapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakku
Ente Daivathaal Ente Daivathaal
Nishchayam
Anugraham Prapicheedum Njan
Thante Vachanam
Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
Ente Daivathaal Song lyrics / Malayalam Christian Devotional song lyrics / English-Malayalam Lyrics
എന്റെ
ദൈവത്താല്‍ എന്റെ ദൈവത്താല്‍
നിശ്ചയം
അനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്റെ
വചനം പോലെ ഞാന്‍ ചെയ്യും
തന്റെ
വഴിയില്‍ തന്നെ നടക്കും
എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍
നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്റെ വചനം പോലെ ഞാന്‍ ചെയ്യും
തന്റെ വഴിയില്‍ തന്നെ നടക്കും
BIT
ദേശത്തില്‍
ഞാന്‍ അനുഗ്രഹിക്കപ്പെടും
ജോലിയില്‍
ഞാന്‍ അനുഗ്രഹിക്കപ്പെടും – (2)
എന്റെ
വീട്ടില്‍ ആഹാരം കുറയുകില്ല
ആവശ്യങ്ങളൊന്നുമേ
മുടങ്ങുകില്ല – (2)
എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍
നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്റെ വചനം പോലെ ഞാന്‍ ചെയ്യും
തന്റെ വഴിയില്‍ തന്നെ നടക്കും
BIT
എന്നെ
എതിര്‍ക്കുന്ന ശത്രുക്കളെല്ലാം
ഛീന്നഭിന്നമായി
പോകും എന്റെ ദൈവത്താല്‍ - (2)
എന്റെ
ആരോഗ്യം ദൈവദാനമല്ലോ
എന്‍
ശരീരവും അനുഗ്രഹിക്കപെടും – (2)
എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍
നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്റെ വചനം പോലെ ഞാന്‍ ചെയ്യും
തന്റെ വഴിയില്‍ തന്നെ നടക്കും
BIT
ജീവിത
പങ്കാളിയും എന്റെ മക്കളും
എന്റെ
സമ്പത്തും അനുഗ്രഹിക്കപെടും – (2)
എന്റെ
നന്മയ്ക്കായവന് സമൃദ്ധി നല്‍കും
എന്നെ
വിശുദ്ധ ജനം ആക്കിടും താന്‍ - (2)
എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍
നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്റെ വചനം പോലെ ഞാന്‍ ചെയ്യും
തന്റെ വഴിയില്‍ തന്നെ നടക്കും
BIT
വയ്പ്പ
വാങ്ങാനിട വരികയില്ല
കൊടുക്കുവാനോ
ദൈവം സമൃദ്ധി നല്‍കും – (2)
ഉയര്‍ച്ച
തന്നെ എന്നും പ്രാപിക്കും ഞാന്‍
ഉന്നതങ്ങളില്‍
എന്നെ മാനിക്കും താന്‍ - (2)
എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍
നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്റെ വചനം പോലെ ഞാന്‍ ചെയ്യും
തന്റെ വഴിയില്‍ തന്നെ നടക്കും
Ente Daivathaal Song lyrics / Malayalam Christian Devotional song lyrics / English-Malayalam Lyrics