Aathmarppanathinte Alltharayil song Lyrics / Malayalam Christian Devotional song Lyrics / English-Malayalam Lyrics
Aathmarppanathinte Alltharayil song Lyrics / Malayalam Christian Devotional song Lyrics / English-Malayalam Lyrics
Aathmarppanathinte
Altharayil
Kazhchayumayi
Njangal Vannidumpol
Karunyaroopa
Kaikkondidene
Ninthiru
Preethiyilayi
Nin Thirumamsamayi Mattiduvaan
Njangalarppikkumi
Appathe Nee
Nin
Thirurakthamaayi Theerthiduvaan
Njangal than
Munthiri Charineyum
Sweekarikku Sneharoopa Santhathami Njangaleyum
Aathmarppanathinte Altharayil….
Nin Thirusannidhe Nalkiduvaan
En Cherujeevitha
Mohangalum
Santhatham
Kazhchayayi Nalkiduvaan
Ennude Jeevitha
Thyagangalum
Nalkunnitha Ninte
Munpil
Saadharam
Sweekarichalum
Aathmarppanathinte Altharayil….
Aathmarppanathinte Alltharayil song Lyrics / Malayalam Christian Devotional song Lyrics / English-Malayalam Lyrics
ആത്മാര്‍പ്പണത്തിന്റെ
അള്‍ത്താരയില്‍
കാഴ്ചയുമായി
ഞങ്ങള്‍ വന്നിടുമ്പോള്‍
കാരുണ്യരൂപ
കൈകൊണ്ടിടേണേ
നിന്
തിരു പ്രീതിയിലായി
നിന് തിരുമാംസമായി മാറ്റിടുവാന്‍
ഞങ്ങളര്‍പ്പിക്കുമീ
അപ്പത്തെ നീ
നിന്
തിരുരക്തമായി ത്തീര്ത്തീടുവാന്
ഞങ്ങള്‍
തന് മുന്തിരിച്ചാറിനെയും
സ്വീകരിക്കു
സ്നേഹരൂപ
സന്തതമി
ഞങ്ങളെയും
ആത്മാര്‍പ്പണത്തിന്റെ.....
നിന് തിരുസന്നിധെ നല്കിടുവാന്
എന്‍
ചെറുജീവിത മോഹങ്ങളും
സന്തതം
കാഴ്ചയായി നല്കിടുവാന്
എന്നുടെ
ജീവിത ത്യാഗങ്ങളും
നല്കുന്നിത
നിന്റെ മുന്പില്
സാദരം
സ്വീകരിച്ചാലും
ആത്മാര്‍പ്പണത്തിന്റെ.....
Aathmarppanathinte Alltharayil song Lyrics / Malayalam Christian Devotional song Lyrics / English-Malayalam Lyrics
No comments:
Post a Comment