Yagarppanathin Samayamayi Song lyrics / Malayalam Christian Devotional Songs lyrics / English-Malayalam Lyrics
Yagarppanathin Samayamayi Song lyrics / Malayalam Christian Devotional Songs lyrics / English-Malayalam Lyrics
Yaagarppanathin
Samayam Aagathamayi
Aagathanayi Njan
Thirumunpil
Sarvam Samarppikkanorunghidunnu
Sarveshwara Njan
Ananjidunnu
Dehidehavum En Jeevanum
Kazhchayayi
Thirumunpilekidunnu
Kazhchakal Sarvam
Sweekarikku
Karunayodenne Nee
Anugrahikku
Yaagarppanathin…..
Ennabhilaashanghalarppikkunnu
Neerum Nirashayum
Arppikkunnu
Poornamayenne
Arppikkunnu
Kazhchayayi
Baliyithil Arppikkunnu
Yaagarppanathin…..
Yagarppanathin Samayamayi Song lyrics / Malayalam Christian Devotional Songs lyrics / English-Malayalam Lyrics
യാഗാര്‍പ്പണത്തിന്
സമയം ആഗതമായി
ആഗതനായി
ഞാന്‍ നിന് തിരുമുന്പില്
സര്‍വ്വം
സമര്പ്പിക്കാനൊരുങ്ങിടുന്നു
സര്‍വേശ്വര
ഞാന്‍ അണഞ്ഞിടുന്നു
ദേഹിദേഹവും എന്‍ ജീവനും
കാഴ്ചയായി
തിരുമുന്പിലേകിടുന്നു
കാഴ്ചകള്‍
സര്‍വ്വം സ്വീകരിക്കു
കരുണയോടെന്നെ
നീ അനുഗ്രഹിക്കു
യാഗാര്‍പ്പണത്തിന്.......
എന്നഭിലാഷങ്ങളര്പ്പിക്കുന്നു
നീറും
നിരാശയും അര്‍പ്പിക്കുന്നു
പൂര്‍ണ്ണമായെന്നെ
അര്‍പ്പിക്കുന്നു
കാഴ്ചയായി
ബലിയിതില്‍ അര്‍പ്പിക്കുന്നു
യാഗാര്‍പ്പണത്തിന്.......
Yagarppanathin Samayamayi Song lyrics / Malayalam Christian Devotional Songs lyrics / English-Malayalam Lyrics
No comments:
Post a Comment