Thalathil Appamitha Song lyrics / Malayalam Christian Devotional songs Lyrics / English-Malayalam Lyrics
Thalathil Appamitha Song lyrics / Malayalam Christian Devotional songs Lyrics / English-Malayalam Lyrics
Thalathil
Appamitha
Thankakasayil
Veenjitha
Sweekaricheedaname
Pithave
Sweekaricheedaname
Srishtave Nee Thanna Daanamalle
Srishtikal Njangal
Than Jeevitham
Srishtave Nee
Thanna Daanamalle
Srishtikal Njangal
Than Jeevitham
Sathyamaam Nee
Balivedi Than Munnil
Ennile Enne Njan
Arppikkunnu
Thalathil Appamitha…..
Dukhathil Theeveyil Vadidunnu
Njangali Mannile
Pulkodikal
Dukhathil
Theeveyil Vadidunnu
Njangali Mannile
Pulkodikal
Nithyaniramayanaam
Jagadeesha
Nin Sthuthi
Paadidunnadharavaal
Thalathil Appamitha…..
Thalathil Appamitha Song lyrics / Malayalam Christian Devotional songs Lyrics / English-Malayalam Lyrics
താലത്തില്‍
അപ്പമിതാ
തങ്കകാസയില്
വീഞ്ഞിതാ
സ്വീകരിച്ചീടണമേ
പിതാവേ
സ്വീകരിച്ചീടണമേ
സൃഷ്ടാവേ നീ തന്ന ദാനമല്ലേ
സൃഷ്ടികള്‍
ഞങ്ങള്‍ തന് ജീവിതം
സൃഷ്ടാവേ
നീ തന്ന ദാനമല്ലേ
സൃഷ്ടികള്‍
ഞങ്ങള്‍ തന് ജീവിതം
സത്യമാം
നീ ബലിവേദി തന് മുന്നില്‍
എന്നിലെ
എന്നെ ഞാന്‍ അര്‍പ്പിക്കുന്നു
താലത്തില്‍ അപ്പമിതാ....
ദുഃഖത്തില്‍ തീവെയില്‍ വാടിടുന്നു
ഞങ്ങളി
മന്നിലെ പുല്കൊടികള്
ദുഃഖത്തില്‍
തീവെയില്‍ വാടിടുന്നു
ഞങ്ങളി
മന്നിലെ പുല്കൊടികള്
നിത്യനിരാമയനാം
ജഗദീശാ
നിന്
സ്തുതി പാടിടുന്നാദരവാല്
താലത്തില്‍ അപ്പമിതാ....
Thalathil Appamitha Song lyrics / Malayalam Christian Devotional songs Lyrics / English-Malayalam Lyrics
No comments:
Post a Comment