Aarathi Deepangal Song lyrics / Malayalam Christian Devotional Songs lyrics / Malayalam-English Lyrics
Aarathi Deepangal Song lyrics / Malayalam Christian Devotional Songs lyrics / Malayalam-English Lyrics
Aarathi Deepangal
Aaradhanaykkayi
Aaradhyaneshuve
Nalkidunnu
Archanaa Deepamayi
Enneyum Nee
Aathmaavil
Kaikkollane Deva
Aathmaavil
Kaikkollane
Swarnnavum Velliyum Illeniykku
Thaavaka Sannidhe
Kazhchayekaan
En Sughadukhangal
Nin Sthuthikkayi
Kanikkayayi Nalkunnu
Aarathi Deepangal….
Aathmeeya Pushpangal Irutthu Naadha
Hrudayathalathil
eki Njangal
Kazhchayaayi
Arppikkumi Velayil
Kanivode
Sweekarikku
Aarathi Deepangal….
Aarathi Deepangal Song lyrics / Malayalam Christian Devotional Songs lyrics / Malayalam-English Lyrics
ആരതി
ദീപങ്ങള്‍ ആരാധനയ്ക്കായി
ആരാധ്യനേശുവേ
നല്കിടുന്നു
അര്ച്ചനാദീപമായി
എന്നെയും നീ
ആത്മാവില്‍
കൈകൊള്ളണെ ദേവാ
ആത്മാവില്‍
കൈകൊള്ളണെ
സ്വര്‍ണ്ണവും വെള്ളിയും ഇല്ലെനിയ്ക്കു
താവക
സന്നിധെ കാഴ്ചയേകാന്‍
എന്‍
സുഖദുഃഖങ്ങള്‍ നിന് സ്തുതിക്കായി
കാണിക്കയായി
നല്കുന്നു
ആരതി ദീപങ്ങള്‍....
ആത്മീയ പുഷ്പങ്ങള്‍ ഇറുത്തു നാഥ
ഹൃദയതാലത്തില്‍
ഏകി ഞങ്ങള്‍
കാഴ്ചയായി
അര്പ്പിക്കുമി വേളയില്‍
കനിവോടെ
സ്വീകരിക്കു
ആരതി ദീപങ്ങള്‍....
Aarathi Deepangal Song lyrics / Malayalam Christian Devotional Songs lyrics / Malayalam-English Lyrics
No comments:
Post a Comment