Saturday, 8 March 2025

Kalabham Charthum song Lyrics / Thalavattom Movie

 Kalabham Charthum song Lyrics / Thalavattom Movie



 Kalabham Charthum song Lyrics / Thalavattom Movie


Kalabham Charthum Kanakakunnil

Maruvum Thalolam Kilikal

Pathivayevam Onnayi Paadum

Kaniyu Udayore Kaniyu Udayore

          Kalabham Charthum Kanakakunnil

Maruvum Thalolam Kilikal

Pathivayevam Onnayi Paadum

Kaniyu Udayore Kaniyu Udayore

                             BIT

Akale Chelolum Niraparakal

Uyarum Mangalya Madhumozhikal

Akale Chelolum Niraparakal

Uyarum Mangalya Madhumozhikal

Azhakin Thalathil Neythirikal

Madhuram Chalikkum Mangalangal

Thudarum Thakil Melam Thudarum Thakilmelam

          Kalabham Charthum Kanakakunnil

Maruvum Thalolam Kilikal

Pathivayevam Onnayi Paadum

Kaniyu Udayore Kaniyu Udayore

                             BIT

Ivide Sangeetham Anuvadhikku

Manassin Manthrangal Sweekarikku

Ga Ma Pa Ga Ma Pa Ga Ma Pa Dha Ni Dha Pa

Ga Ma Pa Dha Ni Sa Ni Dha Pa Dha Pa Ma Pa

Ivide Sangeetham Anuvadhikku

Manassin Manthrangal Sweekarikku

Sadayam Sasneham Pariganikku

Vyadhakal Vaikathe Pariharikku

Kili Thannavakasham Kili Thannavakasham

          Kalabham Charthum Kanakakunnil

Maruvum Thalolam Kilikal

Pathivayevam Onnayi Paadum

Kaniyu Udayore Kaniyu Udayore

Kaniyu Udayore Kaniyu Udayore


 Kalabham Charthum song Lyrics / Thalavattom Movie


കളഭം ചാര്‍ത്തും കനകക്കുന്നില്‍

മരുവും താലോലം കിളികള്‍

പതിവായേവം ഒന്നായ് പാടും

കനിയു ഉടയോരെ കനിയു ഉടയോരെ

          കളഭം ചാര്‍ത്തും കനകക്കുന്നില്‍

മരുവും താലോലം കിളികള്‍

പതിവായേവം ഒന്നായ് പാടും

കനിയു ഉടയോരെ കനിയു ഉടയോരെ

                             BIT

അകലെ ചേലോലും നിറപറകള്‍

ഉയരും മംഗല്യ മധുമൊഴികള്‍

അകലെ ചേലോലും നിറപറകള്‍

ഉയരും മംഗല്യ മധുമൊഴികള്‍

അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍

മധുരം ചാലിക്കും മംഗളങ്ങള്‍

തുടരും തകില്‍മേളം തുടരും തകില്‍മേളം

          കളഭം ചാര്‍ത്തും കനകക്കുന്നില്‍

മരുവും താലോലം കിളികള്‍

പതിവായേവം ഒന്നായ് പാടും

കനിയു ഉടയോരെ കനിയു ഉടയോരെ

                             BIT

ഇവിടെ സംഗീതം അനുവദിക്കു

മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കു

ഗമപ ഗമപ ഗമപധനിധപ

ഗമപ ധനിസ നിധപധപമപ

ഇവിടെ സംഗീതം അനുവദിക്കു

മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കു

സദയം സസ്നേഹം പരിഗണിക്കു

വ്യഥകള്‍ വൈകാതെ പരിഹരിക്കു

കിളി തന്നവകാശം  കിളി തന്നവകാശം

          കളഭം ചാര്‍ത്തും കനകക്കുന്നില്‍

മരുവും താലോലം കിളികള്‍

പതിവായേവം ഒന്നായ് പാടും

കനിയു ഉടയോരെ കനിയു ഉടയോരെ

കനിയു ഉടയോരെ കനിയു ഉടയോരെ


 Kalabham Charthum song Lyrics / Thalavattom Movie

Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie

 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie



 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie


Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

Aakasham Thazhunnu Neeharam Thookunnu

Kathirolikal Padarunnu Irulalakal Akalunnu

Pularnnu Pularnnu Thelinju Thelinju

Chuvannu Thudutha Vaanam Nokki

          Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

                             BIT

Ee Vazhiyarikil Ee Thirunadayil (2)

Ponnin Mukil Tharum Ilam Niram Vari Choodi

Manjin Thukil Padam Idum Sumathadangal Pooki

Marantha Kanangal Ozhukki Manassil

Kurichu Tharunnu Nin Sangeetham

          Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

                             BIT

Then Kaninirakal Thenithalanikal – (2)

Thennal Narum Narum Malar Manam Engum Veeshi

Kaathil Kalam Kalam Kulir Mrudhu Swarangal Mooli

Anantha Padangal Kadannu Ananju

Paranju Tharunnu Nin Kinnaram

          Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

Aakasham Thazhunnu Neeharam Thookunnu

Kathirolikal Padarunnu Irulalakal Akalunnu

Pularnnu Pularnnu Thelinju Thelinju

Chuvannu Thudutha Vaanam Nokki

Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle


 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie


കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു നീഹാരം തൂകുന്നു

കതിരൊളികള്‍  പടരുന്നു ഇരുളലകള്‍ അകലുന്നു

പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത വാനം നോക്കി

          കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

                             BIT

ഈ വഴിയരികില്‍ ഈ തിരുനടയില്‍ - (2)

പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടി

മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകി

മരന്ദ കണങ്ങള്‍ ഒഴുക്കി മനസ്സില്‍

കുറിച്ച് തരുന്നു നിന്‍ സംഗീതം

          കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

                             BIT

തേന്‍ കനിനിരകള്‍ തേനിതളണികള്‍ - (2)

തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി

കാതില്‍ കളം കളം കുളിര്‍ മൃദു സ്വരങ്ങള്‍ മൂളി

അനന്ത പദങ്ങള്‍ കടന്നു അണഞ്ഞു

പറഞ്ഞു തരുന്നു നിന്‍ കിന്നാരം

          കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു നീഹാരം തൂകുന്നു

കതിരൊളികള്‍  പടരുന്നു ഇരുളലകള്‍ അകലുന്നു

പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത വാനം നോക്കി

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ


 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie

Pon Veene Ennullil Song Lyrics / Thalavattom Movie

 Pon Veene Ennullil Song Lyrics / Thalavattom Movie



 Pon Veene Ennullil Song Lyrics / Thalavattom Movie


(M)    Mmm……… 

(F)     Mounam Vangu

          Janmangal Pulkum Nin

(M)    Mm……

                             BIT

(M)    Ponveene Ennullil Mounam Vanghu

          Janmangal Pulkum Nin Naadham Nalku

(F)     Doothum Peri Neengum Mekham

          Manninekum Etho Kavyam

(M)    Hamsangal Paadunna Geetham

          Iniyuminiyumaruli

(F)     Ponveene Ennullil Mounam Vanghu

(M)    Janmangal Pulkum Nin Naadham Nalku

                             BIT

(M)    Venmathikala Choodum Vinnin Charuthayil

(F)     Poonchirakukal Nedi Vaanin Athirukal Thedi

(M)    Parannerunnu Manam Marannadunnu

(F)     Swapnangal Neythum Navarathnangal Peythum

(M)    Swapnangal Neythum Navarathnangal Peythum

(F)     Ariyathe Ariyathe Amruthasarassin Karayil

(M)    Ponveene Ennullil Mounam Vanghu

(F)     Janmangal Pulkum Nin Naadham Nalku

                             BIT

(M)    Chenthalirukalolum Kanyavadikayil

(F)     Maninakale Nokki Kayyil Karukayumayi

(M)    Varam Nedunnu Swayam Varam Kollunnu

(F)     Hemantham Pole Nava Vasantham Pole

(M)    Hemantham Pole Nava Vasantham Pole

(F)     Layam Pole Dalam Pole Ariya Haritha Giriyil

(M)    Ponveene Ennullil Mounam Vanghu

(F)     Janmangal Pulkum Nin Naadham Nalku

(M)    Doothum Peri Neengum Mekham

(F)     Manninekum Etho Kavyam

(MF)  Hamsangal Paadunna Geetham

          Iniyuminiyumaruli

(M)    Laa….La……..


 Pon Veene Ennullil Song Lyrics / Thalavattom Movie

(M)     മം.......മം......

(F)      മൗനം വാങ്ങു

          ജന്മങ്ങള്‍ പുല്‍കും നിന്‍

(M)     മം........മം.....

                                      BIT

(M)     പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങു

          ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കു

(F)      ദൂതും പേറി നീങ്ങും മേഘം

          മന്നിനേകും ഏതോ കാവ്യം

(M)     ഹംസങ്ങള്‍ പാടുന്ന ഗീതം

          ഇനിയുമിനിയുമരുളി

(F)      പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങു

(M)     ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കു

                                      BIT

(M)     വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍

(F)      പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി

(M)     പറന്നേറുന്നു മനം മറന്നാടുന്നു

(F)      സ്വപ്‌നങ്ങള്‍ നെയ്തും നവ രത്നങ്ങള്‍ പെയ്തും

(M)     സ്വപ്‌നങ്ങള്‍ നെയ്തും നവ രത്നങ്ങള്‍ പെയ്തും

(F)      അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍

(M)     പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങു

(F)      ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കു

                                      BIT

(M)     ചെന്തളിരുകളോലും കന്യാവാടികയില്‍

(F)      മാനിണകളെ നോക്കി കയ്യില്‍ കറുകയുമായി

(M)     വരം നേടുന്നു സ്വയം വരം കൊള്ളുന്നു

(F)      ഹേമന്തം പോലെ നവ വാസന്തം പോലെ

(M)     ഹേമന്തം പോലെ നവ വാസന്തം പോലെ

(F)      ലയം പോലെ ദളം പോലെ അരിയ ഹരിത ഗിരിയില്‍

(M)     പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങു

(F)      ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കു

(M)     ദൂതും പേറി നീങ്ങും മേഘം

(F)      മന്നിനേകും ഏതോ കാവ്യം

(MF)    ഹംസങ്ങള്‍ പാടുന്ന ഗീതം

          ഇനിയുമിനിയുമരുളി

(M)     ലാ..........ലാ................


 Pon Veene Ennullil Song Lyrics / Thalavattom Movie

Konjum Nin Imbam Song lyrics / Thalavattom Movie

 Konjum Nin Imbam Song lyrics / Thalavattom Movie 



Konjum Nin Imbam Song lyrics / Thalavattom Movie 


(M)    Konjum Nin Imbam

En Nenjil Veenamoolum Eenam

Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

(F)     Konjum Nin Imbam

En Nenjil Veenamoolum Eenam

Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

                             BIT

(M)    Oru Smrithiyayi Manassil Nirayuka Nee

          Padaruka Nee Mizhiyil Kanalalayayi

(F)     Oru Smrithiyayi Manassil Nirayuka Nee

          Padaruka Nee Mizhiyil Kanalalayayi

(M)    Moham Cholli Swararaagam Ennum

          Ennil Ninnil Thoovum Thenallayo

(F)     Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

                             BIT

(M)    Oru Malarayi Maril Viriyuka Nee

          Choriyua Nee Irulal Kanimalarayi

          Daham Cholli Puzhathengum Ennum

          Kannil Kannil Ennum Kanivallayo

(F)     Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

(MF) Konjum Nin Imbam

En Nenjil Veenamoolum Eenam

Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam


Konjum Nin Imbam Song lyrics / Thalavattom Movie 


(M)     കൊഞ്ചും നിന്‍ ഇമ്പം

          എന്‍ നെഞ്ചില്‍ വീണമൂളും ഈണം

          പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

(F)      കൊഞ്ചും നിന്‍ ഇമ്പം

          എന്‍ നെഞ്ചില്‍ വീണമൂളും ഈണം

          പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

                             BIT

(M)     ഒരു സ്മൃതിയായി മനസ്സില്‍ നിറയുക നീ

          പടരുക നീ മിഴിയില്‍ കനലലയായി

(F)      ഒരു സ്മൃതിയായി മനസ്സില്‍ നിറയുക നീ

          പടരുക നീ മിഴിയില്‍ കനലലയായി

(M)     മോഹം ചൊല്ലി സ്വരരാഗം എന്നും

          എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ

(F)      പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

                             BIT

(M)     ഒരു മലരായി മാറില്‍ വിരിയുക നീ

          ചൊരിയുക നീ ഇതളാല്‍ കണിമലരായി

          ദാഹം ചൊല്ലി പുഴതേങ്ങും എന്നും

          കണ്ണില്‍ കണ്ണില്‍ എന്നും കനിവല്ലയോ

(F)      പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

(MF)    കൊഞ്ചും നിന്‍ ഇമ്പം

          എന്‍ നെഞ്ചില്‍ വീണമൂളും ഈണം

          പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം


Konjum Nin Imbam Song lyrics / Thalavattom Movie