Saturday, 8 March 2025

Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie

 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie

 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie

Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

Aakasham Thazhunnu Neeharam Thookunnu

Kathirolikal Padarunnu Irulalakal Akalunnu

Pularnnu Pularnnu Thelinju Thelinju

Chuvannu Thudutha Vaanam Nokki

          Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

                             BIT

Ee Vazhiyarikil Ee Thirunadayil (2)

Ponnin Mukil Tharum Ilam Niram Vari Choodi

Manjin Thukil Padam Idum Sumathadangal Pooki

Marantha Kanangal Ozhukki Manassil

Kurichu Tharunnu Nin Sangeetham

          Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

                             BIT

Then Kaninirakal Thenithalanikal – (2)

Thennal Narum Narum Malar Manam Engum Veeshi

Kaathil Kalam Kalam Kulir Mrudhu Swarangal Mooli

Anantha Padangal Kadannu Ananju

Paranju Tharunnu Nin Kinnaram

          Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

Aakasham Thazhunnu Neeharam Thookunnu

Kathirolikal Padarunnu Irulalakal Akalunnu

Pularnnu Pularnnu Thelinju Thelinju

Chuvannu Thudutha Vaanam Nokki

Kootil Ninnum Mettil Vanna Painkiliyalle

Thoovelicham Kori Nilkkum Pookkaniyalle

 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു നീഹാരം തൂകുന്നു

കതിരൊളികള്‍  പടരുന്നു ഇരുളലകള്‍ അകലുന്നു

പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത വാനം നോക്കി

          കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

                             BIT

ഈ വഴിയരികില്‍ ഈ തിരുനടയില്‍ - (2)

പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടി

മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകി

മരന്ദ കണങ്ങള്‍ ഒഴുക്കി മനസ്സില്‍

കുറിച്ച് തരുന്നു നിന്‍ സംഗീതം

          കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

                             BIT

തേന്‍ കനിനിരകള്‍ തേനിതളണികള്‍ - (2)

തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി

കാതില്‍ കളം കളം കുളിര്‍ മൃദു സ്വരങ്ങള്‍ മൂളി

അനന്ത പദങ്ങള്‍ കടന്നു അണഞ്ഞു

പറഞ്ഞു തരുന്നു നിന്‍ കിന്നാരം

          കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു നീഹാരം തൂകുന്നു

കതിരൊളികള്‍  പടരുന്നു ഇരുളലകള്‍ അകലുന്നു

പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത വാനം നോക്കി

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

 Koottil Ninnum Mettil Vanna Song Lyrics / Thalavattom Movie

No comments:

Post a Comment