Saturday, 8 March 2025

Konjum Nin Imbam Song lyrics / Thalavattom Movie

 Konjum Nin Imbam Song lyrics / Thalavattom Movie 



Konjum Nin Imbam Song lyrics / Thalavattom Movie 


(M)    Konjum Nin Imbam

En Nenjil Veenamoolum Eenam

Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

(F)     Konjum Nin Imbam

En Nenjil Veenamoolum Eenam

Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

                             BIT

(M)    Oru Smrithiyayi Manassil Nirayuka Nee

          Padaruka Nee Mizhiyil Kanalalayayi

(F)     Oru Smrithiyayi Manassil Nirayuka Nee

          Padaruka Nee Mizhiyil Kanalalayayi

(M)    Moham Cholli Swararaagam Ennum

          Ennil Ninnil Thoovum Thenallayo

(F)     Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

                             BIT

(M)    Oru Malarayi Maril Viriyuka Nee

          Choriyua Nee Irulal Kanimalarayi

          Daham Cholli Puzhathengum Ennum

          Kannil Kannil Ennum Kanivallayo

(F)     Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam

(MF) Konjum Nin Imbam

En Nenjil Veenamoolum Eenam

Paadum Ee Ravil

En Moham Chooodum Thannal Karalil

Chinnum Ponthinkal Ennum

Naadam Layam Veena Thedunnu

Unaru Nee Veene Choriyu Nee Raagam

Unaru Nee Veene Choriyu Nee Raagam


Konjum Nin Imbam Song lyrics / Thalavattom Movie 


(M)     കൊഞ്ചും നിന്‍ ഇമ്പം

          എന്‍ നെഞ്ചില്‍ വീണമൂളും ഈണം

          പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

(F)      കൊഞ്ചും നിന്‍ ഇമ്പം

          എന്‍ നെഞ്ചില്‍ വീണമൂളും ഈണം

          പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

                             BIT

(M)     ഒരു സ്മൃതിയായി മനസ്സില്‍ നിറയുക നീ

          പടരുക നീ മിഴിയില്‍ കനലലയായി

(F)      ഒരു സ്മൃതിയായി മനസ്സില്‍ നിറയുക നീ

          പടരുക നീ മിഴിയില്‍ കനലലയായി

(M)     മോഹം ചൊല്ലി സ്വരരാഗം എന്നും

          എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ

(F)      പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

                             BIT

(M)     ഒരു മലരായി മാറില്‍ വിരിയുക നീ

          ചൊരിയുക നീ ഇതളാല്‍ കണിമലരായി

          ദാഹം ചൊല്ലി പുഴതേങ്ങും എന്നും

          കണ്ണില്‍ കണ്ണില്‍ എന്നും കനിവല്ലയോ

(F)      പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

(MF)    കൊഞ്ചും നിന്‍ ഇമ്പം

          എന്‍ നെഞ്ചില്‍ വീണമൂളും ഈണം

          പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം


Konjum Nin Imbam Song lyrics / Thalavattom Movie 

No comments:

Post a Comment