Kalabham Charthum song Lyrics / Thalavattom Movie
Kalabham Charthum song Lyrics / Thalavattom Movie
Kalabham Charthum Kanakakunnil
Maruvum Thalolam Kilikal
Pathivayevam Onnayi Paadum
Kaniyu Udayore Kaniyu Udayore
Kalabham Charthum
Kanakakunnil
Maruvum Thalolam Kilikal
Pathivayevam Onnayi Paadum
Kaniyu Udayore Kaniyu Udayore
BIT
Akale Chelolum Niraparakal
Uyarum Mangalya Madhumozhikal
Akale Chelolum Niraparakal
Uyarum Mangalya Madhumozhikal
Azhakin Thalathil Neythirikal
Madhuram Chalikkum Mangalangal
Thudarum Thakil Melam Thudarum Thakilmelam
Kalabham Charthum
Kanakakunnil
Maruvum Thalolam Kilikal
Pathivayevam Onnayi Paadum
Kaniyu Udayore Kaniyu Udayore
BIT
Ivide Sangeetham Anuvadhikku
Manassin Manthrangal Sweekarikku
Ga Ma Pa Ga Ma Pa Ga Ma Pa Dha Ni Dha Pa
Ga Ma Pa Dha Ni Sa Ni Dha Pa Dha Pa Ma Pa
Ivide Sangeetham Anuvadhikku
Manassin Manthrangal Sweekarikku
Sadayam Sasneham Pariganikku
Vyadhakal Vaikathe Pariharikku
Kili Thannavakasham Kili Thannavakasham
Kalabham Charthum
Kanakakunnil
Maruvum Thalolam Kilikal
Pathivayevam Onnayi Paadum
Kaniyu Udayore Kaniyu Udayore
Kaniyu Udayore Kaniyu Udayore
Kalabham Charthum song Lyrics / Thalavattom Movie
കളഭം
ചാര്‍ത്തും കനകക്കുന്നില്‍
മരുവും
താലോലം കിളികള്‍
പതിവായേവം
ഒന്നായ് പാടും
കനിയു
ഉടയോരെ കനിയു ഉടയോരെ
കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായ് പാടും
കനിയു ഉടയോരെ കനിയു ഉടയോരെ
BIT
അകലെ
ചേലോലും നിറപറകള്‍
ഉയരും
മംഗല്യ മധുമൊഴികള്‍
അകലെ
ചേലോലും നിറപറകള്‍
ഉയരും
മംഗല്യ മധുമൊഴികള്‍
അഴകിന്‍
താലത്തില്‍ നെയ്ത്തിരികള്‍
മധുരം
ചാലിക്കും മംഗളങ്ങള്‍
തുടരും
തകില്‍മേളം തുടരും തകില്‍മേളം
കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായ് പാടും
കനിയു ഉടയോരെ കനിയു ഉടയോരെ
BIT
ഇവിടെ
സംഗീതം അനുവദിക്കു
മനസ്സിന്‍
മന്ത്രങ്ങള്‍ സ്വീകരിക്കു
ഗമപ
ഗമപ ഗമപധനിധപ
ഗമപ
ധനിസ നിധപധപമപ
ഇവിടെ
സംഗീതം അനുവദിക്കു
മനസ്സിന്‍
മന്ത്രങ്ങള്‍ സ്വീകരിക്കു
സദയം
സസ്നേഹം പരിഗണിക്കു
വ്യഥകള്‍
വൈകാതെ പരിഹരിക്കു
കിളി
തന്നവകാശം കിളി തന്നവകാശം
കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായ് പാടും
കനിയു ഉടയോരെ കനിയു ഉടയോരെ
കനിയു ഉടയോരെ കനിയു ഉടയോരെ
Kalabham Charthum song Lyrics / Thalavattom Movie
No comments:
Post a Comment