Saturday, 5 April 2025

Ithratholam Nadahiya Daivame song lyrics / Malayalam Christian Devotional song

 Ithratholam Nadahiya Daivame song lyrics / Malayalam Christian Devotional song



 Ithratholam Nadahiya Daivame song lyrics / Malayalam Christian Devotional song


Aaa…..a…

Ithratholam Nadathiya Daivame

Iniyum Nadathiduvaan Shakthane

Idharayil Nanniyodennennum

Ninne Vazhthipaadidum Njan

          Ithratholam Nadathiya Daivame

Iniyum Nadathiduvaan Shakthane

Idharayil Nanniyodennennum

Ninne Vazhthipaadidum Njan

Ithratholam Nadathiya Daivame

                             BIT

Aa…aa..

Maruyathrayil Njan Marupacha Thedi

Maarathadicha Neram –(2)

Manna Tannu Poshippicha Jeevanadhane

Vazhthippadidum Njan – (2)

Ithratholam Nadathiya Daivame

Iniyum Nadathiduvaan Shakthane

Idharayil Nanniyodennennum

Ninne Vazhthipaadidum Njan

Ithratholam Nadathiya Daivame

                             BIT

Aa….aa..

Paapathal Murivettu Paathayil Veenappol

Paalippan Vannavane – (2)

En Jeevakaalamellam Nin Mahath Snehathe

Vazhthipaadidum Njan – (2)

Ithratholam Nadathiya Daivame

Iniyum Nadathiduvaan Shakthane

Idharayil Nanniyodennennum

Ninne Vazhthipaadidum Njan

Ithratholam Nadathiya Daivame

                             BIT

Aa……aa.

Swargeeya Naadathil Bhakthare Cherkkuvaan

Vegam Varunnavane – (2)

Ithra Valiya Rakha Thanna Immanuvele

Vazhthippadidum Njan – (2)

Ithratholam Nadathiya Daivame

Iniyum Nadathiduvaan Shakthane

Idharayil Nanniyodennennum

Ninne Vazhthipaadidum Njan  - (2)

Ithratholam Nadathiya Daivame


 Ithratholam Nadahiya Daivame song lyrics / Malayalam Christian Devotional song


ആ......ആ.....

ഇത്രത്തോളം നടത്തിയ ദൈവമേ

ഇനിയും നടത്തിടുവാന്‍ ശക്തനെ

ഇദ്ധരയില്‍ നന്ദിയോടെന്നെന്നും

നിന്നെ വാഴ്ത്തിപ്പാടിടും ഞാന്‍ - (2)

          ഇത്രത്തോളം നടത്തിയ ദൈവമേ

                             BIT

ആ.......ആ....

മരുയാത്രയില്‍ ഞാന്‍ പരുപ്പച്ച തേടി

മാറത്തടിച്ച നേരം – (2)

മന്ന തന്നു പോഷിപ്പിച്ച ജീവനാഥനെ

വാഴ്ത്തിപാടിടും ഞാന്‍ - (2)

          ഇത്രത്തോളം നടത്തിയ ദൈവമേ

ഇനിയും നടത്തിടുവാന്‍ ശക്തനെ

ഇദ്ധരയില്‍ നന്ദിയോടെന്നെന്നും

നിന്നെ വാഴ്ത്തിപ്പാടിടും ഞാന്‍

ഇത്രത്തോളം നടത്തിയ ദൈവമേ

                             BIT

ആ......ആ....

പാപത്താല്‍ മുറിവേറ്റു പാതയില്‍ വീണപ്പോള്‍

പാലിപ്പാന്‍ വന്നവനെ – (2)

എന്‍ ജീവകാലമെല്ലാം നിന്‍ മഹത് സ്നേഹത്തെ

വാഴ്ത്തിപാടിടും ഞാന്‍ -  (2)

          ഇത്രത്തോളം നടത്തിയ ദൈവമേ

ഇനിയും നടത്തിടുവാന്‍ ശക്തനെ

ഇദ്ധരയില്‍ നന്ദിയോടെന്നെന്നും

നിന്നെ വാഴ്ത്തിപ്പാടിടും ഞാന്‍

ഇത്രത്തോളം നടത്തിയ ദൈവമേ

                             BIT

ആ......ആ....

സ്വര്‍ഗീയ നാടതില്‍ ഭക്തരെ ചേര്‍ക്കുവാന്‍

വേഗം വരുന്നവനെ – (2)

ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ

വാഴ്ത്തിപാടിടും ഞാന്‍ - (2)

          ഇത്രത്തോളം നടത്തിയ ദൈവമേ

ഇനിയും നടത്തിടുവാന്‍ ശക്തനെ

ഇദ്ധരയില്‍ നന്ദിയോടെന്നെന്നും

നിന്നെ വാഴ്ത്തിപ്പാടിടും ഞാന്‍  - (2)

ഇത്രത്തോളം നടത്തിയ ദൈവമേ


 Ithratholam Nadahiya Daivame song lyrics / Malayalam Christian Devotional song

No comments:

Post a Comment