ഇന്ത കത്തേ വയലിലെ / Folk songs / Naadan Pattukal
തന്നന്ന തന്നന്ന തന്നന്നാനോ തന്നന്നാരോ തന്നന്നാരോ
തരതാനന
തന്നാന തന്നന്നാരോ ഏ ... (2)
ഇന്ത
കത്തേ വയലിലെ എല്ലില്ലാലോ എല്ലില്ലാലോ – (2)
ഇടക്കവുള്ള
താമ്പൂലമെല്ലില്ലാലോ ഏ......
യെവ്വരേയലതടയലകു
എല്ലില്ലാലോ എല്ലില്ലാലോ – (2)
ഇടക്കവുള്ള
താമ്പൂലമെല്ലില്ലാലോ ഏ......
തന്നന്ന
തന്നന്ന....
അന്ത
മരതക്കും മക്കിളിക്കും എല്ലില്ലാലോ എല്ലില്ലാലോ – (2)
അന്ത
മാരിയമ്മന്‍ തപ്പക്കൂടാം എല്ലില്ലാലോ ഏ......
അന്ത
ചന്ദനമമരവു എല്ലില്ലാലോ എല്ലില്ലാലോ – (2)
നമ്മ
ചാമിപ്പേര്‍ അന്തയിടം എല്ലില്ലാലോ ഏ......
തന്നന്ന
തന്നന്ന....
നമ്മ
ഇളയ കുളങ്കാരി എല്ലില്ലാലോ എല്ലില്ലാലോ – (2)
നമ്മ
പൂട്ടുവണ്ടി കാളപോലെ എല്ലില്ലാലോ ഏ......
തന്നന്ന തന്നന്ന....
No comments:
Post a Comment