Saturday, 5 April 2025

Aayirangal Veenalum Pathinaayirangal Veenalum Song Lyrics / Malayalam Christian Devotional Songs

Aayirangal Veenalum Pathinaayirangal Veenalum

Valayamayi Ninnenne Kathiduvaan

Daiva Doothanmarundarikil – (2)

Asadhyamayenikkonnumillallo

Sarvashakthanam Daivamente Koodeyundallo – (2)

Sakalavum Innenikku Sadhyamakuvan

Ente Yeshuvinte Athbhuthamaam Naamamundallo – (2)

                             BIT

Aayudhangal Phalikkayilla Oru

Tholviyum Ini Varikayilla – (2)

Enne Shakthanayi Mattiduvaan

Athmabalamente Ullilullathaal – (2)

          Asadhyamayenikkonnumillallo

Sarvashakthanam Daivamente Koodeyundallo – (2)

Sakalavum Innenikku Sadhyamakuvan

Ente Yeshuvinte Athbhuthamaam Naamamundallo – (2)

Aayirangal Veenalum Pathinaayirangal Veenalum

Valayamayi Ninnenne Kathiduvaan

Daiva Doothanmarundarikil

                             BIT

Thinmayathonnum Varikayilla

Ellam Nanmayayi Theernnidume – (2)

Bathayathonnum Adukkayilla

Ente Bhavanathil Daivamundennum – (2)

          Asadhyamayenikkonnumillallo

Sarvashakthanam Daivamente Koodeyundallo – (2)

Sakalavum Innenikku Sadhyamakuvan

Ente Yeshuvinte Athbhuthamaam Naamamundallo – (2)

Aayirangal Veenalum Pathinaayirangal Veenalum

Valayamayi Ninnenne Kathiduvaan

Daiva Doothanmarundarikil – (2)

          Asadhyamayenikkonnumillallo

Sarvashakthanam Daivamente Koodeyundallo – (2)

Sakalavum Innenikku Sadhyamakuvan

Ente Yeshuvinte Athbhuthamaam Naamamundallo – (2)

          Ente Yeshuvinte Athbhuthamaam Naamamundallo

 Aayirangal Veenalum Pathinaayirangal Veenalum Song Lyrics / Malayalam Christian Devotional Songs

ആയിരങ്ങള്‍ വീണാലും പതിനായിരങ്ങള്‍ വീണാലും

വലയമായി നിന്നെന്നെ കാത്തിടുവാന്‍

ദൈവ ദൂതന്മാരുണ്ടരികില്‍ - (2)

അസാധ്യമായെനിക്കൊന്നുമില്ലല്ലോ

സര്‍വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ – (2)

സകലവും ഇന്നെനിക്കു സാധ്യമാകുവാന്‍

എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ – (2)

                             BIT

ആയുധങ്ങള്‍ ഫലിക്കയില്ല ഒരു

തോല്‍വിയും ഇനി വരികയില്ല – (2)

എന്നെ ശക്തനായി മാറ്റിടുവാന്‍

ആത്മബലമെന്റെ ഉള്ളിലുള്ളതാല്‍ - (2)

          അസാധ്യമായെനിക്കൊന്നുമില്ലല്ലോ

സര്‍വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ – (2)

സകലവും ഇന്നെനിക്കു സാധ്യമാകുവാന്‍

എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ – (2)

ആയിരങ്ങള്‍ വീണാലും പതിനായിരങ്ങള്‍ വീണാലും

വലയമായി നിന്നെന്നെ കാത്തിടുവാന്‍

ദൈവ ദൂതന്മാരുണ്ടരികില്‍

                             BIT

തിന്മയതൊന്നും വരികയില്ല

എല്ലാം നന്മയായി തീര്‍ന്നിടുമേ – (2)

ബാധയതൊന്നും അടുക്കയില്ല

എന്റെ ഭവനത്തില്‍ ദൈവമുണ്ടെന്നും – (2)

          അസാധ്യമായെനിക്കൊന്നുമില്ലല്ലോ

സര്‍വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ – (2)

സകലവും ഇന്നെനിക്കു സാധ്യമാകുവാന്‍

എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ – (2)

ആയിരങ്ങള്‍ വീണാലും പതിനായിരങ്ങള്‍ വീണാലും

വലയമായി നിന്നെന്നെ കാത്തിടുവാന്‍

ദൈവ ദൂതന്മാരുണ്ടരികില്‍ - (2)

          അസാധ്യമായെനിക്കൊന്നുമില്ലല്ലോ

സര്‍വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ – (2)

സകലവും ഇന്നെനിക്കു സാധ്യമാകുവാന്‍

എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ – (2)

        എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ

 Aayirangal Veenalum Pathinaayirangal Veenalum Song Lyrics / Malayalam Christian Devotional Songs

No comments:

Post a Comment