Ithratholam Jayam Thanna song lyrics / Malayalam Christian Devotional Songs
Ithratholam Jayam Thanna song lyrics / Malayalam Christian Devotional Songs
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rakshakanu Sthothram – (2)
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol – (2)
BIT
Ninnathalla Naam Daivam Namme Nirutthiyatham
Nediyathalla Daivamellam Thannathalle – (2)
Nadathiya Vidhangal Orthidumpol
Nanniyode Nadhanu Sthuthi Padidam – (2)
Ithratholam Jayam Thanna
Daivathinu Sthothram
Ithuvare Karuthiya Rakshakanu
Sthothram
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
BIT
Sadhyathakalo Asthamichu Poyidumpol
Sodharangalo Akannangu Maridumpol – (2)
Snehathaal Veendedukkum Yeshunaadhan
Sakalathilum Jayam Nalkumallo – (2)
Ithratholam Jayam Thanna
Daivathinu Sthothram
Ithuvare Karuthiya Rakshakanu
Sthothram – (2)
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol – (2)
Ithratholam Jayam Thanna song lyrics / Malayalam Christian Devotional Songs
ഇത്രത്തോളം
ജയം തന്ന ദൈവത്തിനു സ്തോത്രം
ഇത്
വരെ കരുതിയ രക്ഷകന് സ്തോത്രം – (2)
ഇനിയും
കൃപതോന്നി കരുതീടണെ
ഇനിയും
നടത്തണേ തിരുഹിതം പോല്‍ - (2)
BIT
നിന്നതല്ല
നാം ദൈവം നമ്മെ നിറുത്തിയതാം
നേടിയതല്ല
ദൈവമെല്ലാം തന്നതല്ലേ – (2)
നടത്തിയ
വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ
നാഥനു സ്തുതി പാടിടാം – (2)
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇത് വരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതീടണെ
ഇനിയും നടത്തണേ തിരുഹിതം പോല്‍
BIT
സാധ്യതകളോ
അസ്തമിച്ചു പോയിടുമ്പോള്‍
സോദരങ്ങളോ
അകന്നങ്ങു മാറിടുമ്പോള്‍ - (2)
സ്നേഹത്താല്‍
വീണ്ടെടുക്കും യേശുനാഥന്‍
സകലത്തിലും
ജയം നല്കുമല്ലോ – (2)
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇത് വരെ കരുതിയ രക്ഷകന് സ്തോത്രം – (2)
ഇനിയും കൃപതോന്നി കരുതീടണെ
ഇനിയും നടത്തണേ തിരുഹിതം പോല്‍ - (2)
Ithratholam Jayam Thanna song lyrics / Malayalam Christian Devotional Songs
No comments:
Post a Comment