Ennodulla Nin Sarvananmakalkkayi Njan Song Lyrics / Malayalam Christian Devotional Songs
Ennodulla Nin Sarvananmakalkkayi Njan Song Lyrics / Malayalam Christian Devotional Songs
Ennodulla Nin Sarvananmakalkkayi Njan
Enthu Cheyyendu Ninakkeshu Para
LINK
Ennodulla Nin Sarvananmakalkkayi Njan
Enthu Cheyyendu Ninakkeshu Para
Ippol Enthu Cheyyendu Ninakkeshu Para
Nannikondenteyullam Nanne Nirayunne
Sannahamode Sthuthi Paadidunnen
Deva Sannahamode Sthuthi Paadidunnen
BIT
Paapathil Ninnu Enne Koriyeduppanayi
Shaapa Shikshakaletta Devathmaja
LINK
Paapathil Ninnu Enne Koriyeduppanayi
Shaapa Shikshakaletta Devathmaja
Maha Shaapa Shikshakaletta Devathmaja
Enneyanpodu Dinam Thorum Nadathunna
Ponnidayannantham Vandhaname
Ente Ponnidayannantham Vandhaname
BIT
Thaathan Sannidhiyilen Perkku Sadha
Paksha Vaadam Cheyunna Mama Jeevanaadha
LINK
Thaathan Sannidhiyilen Perkku Sadha
Paksha Vaadam Cheyunna Mama Jeevanaadha
Paksha Vaadam Cheyunna Mama Jeevanaadha
Mannidathil Adiyan Jeevikkum Nalennum
Vandhanam Cheyyum Thiru Naamathinu
Deva Vandhanam Cheyyum Thiru Naamathinu
Ennodulla Nin Sarvananmakalkkayi Njan Song Lyrics / Malayalam Christian Devotional Songs
എന്നോടുള്ള
നിന് സര്വനന്മകള്ക്കായി ഞാന്‍
എന്തു
ചെയ്യേണ്ടു നിനക്കേശു പരാ
LINK
എന്നോടുള്ള
നിന് സര്വനന്മകള്ക്കായി ഞാന്‍
എന്തു
ചെയ്യേണ്ടു നിനക്കേശു പരാ
ഇപ്പോള്‍
എന്തു ചെയ്യേണ്ടു നിനക്കേശു പരാ
നന്ദികൊണ്ടെന്റെയുള്ളം
നന്നേ നിറയുന്നെ
സന്നാഹമോടെ
സ്തുതി പാടിടുന്നേന്‍
ദേവ
സന്നാഹമോടെ സ്തുതി പാടിടുന്നേന്‍
BIT
പാപത്തില്‍
നിന്നു എന്നെ കോരിയെടുപ്പാനായി
ശാപ
ശിക്ഷകളെറ്റ ദേവാത്മജ
LINK
പാപത്തില്‍
നിന്നു എന്നെ കോരിയെടുപ്പാനായി
ശാപ
ശിക്ഷകളെറ്റ ദേവാത്മജ
മഹാ
ശാപ ശിക്ഷകളെറ്റ ദേവാത്മജ
എന്നെയന്‍പോടു
ദിനം തോറും നടത്തുന്ന
പൊന്നിടയന്നനന്തം
വന്ദനമേ
എന്റെ
പൊന്നിടയന്നനന്തം വന്ദനമേ
BIT
താതന്
സന്നിധിയിലെന്‍ പേര്‍ക്ക് സദാ
പക്ഷവാദം
ചെയുന്ന മമ ജീവനാഥ
LINK
താതന്
സന്നിധിയിലെന്‍ പേര്‍ക്ക് സദാ
പക്ഷവാദം
ചെയുന്ന മമ ജീവനാഥ
പക്ഷവാദം
ചെയുന്ന മമ ജീവനാഥ
മന്നിടത്തില്‍
അടിയന് ജീവിക്കും നാളെന്നും
വന്ദനം
ചെയ്യും തിരു നാമത്തിന്
ദേവ വന്ദനം ചെയ്യും തിരു നാമത്തിന്
Ennodulla Nin Sarvananmakalkkayi Njan Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment