Santhosham Thanna Daivamalle song lyrics / Malayalam Christian Devotional Song
Santhosham Thanna Daivamalle song lyrics / Malayalam Christian Devotional Song
Santhosham Thanna Daivamalle
Ninte Santhapam Kanathirikkumo
Kannukal Thanna Daivamalle
Ninte Kannuneer Kaanathirikkumo
Vanprayasangalellam Maara Rogangalellam
Ninte Sneha Thathaninneduthu
Mattidum
Vishvasichidu Mattidum
Nishchayamayi
Vishvasichidu Mattidum
Nishchayamayi
Santhosham Thanna Daivamalle
Ninte Santhapam Kanathirikkumo
Kannukal Thanna Daivamalle
Ninte Kannuneer Kaanathirikkumo
BIT
Ninakku Daivam Thanna Rogangalkkayi
Nanniyode Nalla Naadhanu Sthuthi Padu – (2)
Lokamengumulla Rogikalkkayi
Kannuneerozhukki Mutti Koode Prarthippu – (2)
Enkilathbutham Nadannidum Theera Vyadhikalellam
Ninte Sneha Thathaninneduthu
Mattidum
Vishvasichidu Mattidum
Nishchayamayi
Vishvasichidu Mattidum
Nishchayamayi
Santhosham Thanna Daivamalle
Ninte Santhapam Kanathirikkumo
Kannukal Thanna Daivamalle
Ninte Kannuneer Kaanathirikkumo
BIT
Ninakku Vanna Kashtakalangalkkayi
Nanniyode Nalla Nadhanu Sthuthi Padu – (2)
Oru Neram Polum Aaharamillathe
Durithamelkkunnavarkkayi Prarthippu – (2)
Enkilathbutham Nadannidum Kashtakaalangalellam
Ninte Sneha Thathaninneduthu
Mattidum
Vishvasichidu Mattidum
Nishchayamayi
Vishvasichidu Mattidum
Nishchayamayi
Santhosham Thanna Daivamalle
Ninte Santhapam Kanathirikkumo
Kannukal Thanna Daivamalle
Ninte Kannuneer Kaanathirikkumo
Santhosham Thanna Daivamalle
Lalala…..Lallalaa…………..
Kannukal Thanna Daivamalle
Lalala…..Lallalaa…………..
Santhosham Thanna Daivamalle
Lalala…..Lallalaa…………..
Kannukal Thanna Daivamalle
Lalala…..Lallalaa…………..
Santhosham Thanna Daivamalle song lyrics / Malayalam Christian Devotional Song
സന്തോഷം
തന്ന ദൈവമല്ലേ
നിന്റെ
സന്താപം കാണാതിരിക്കുമോ
കണ്ണുകള്‍
തന്ന ദൈവമല്ലേ
നിന്റെ
കണ്ണുനീര് കാണാതിരിക്കുമോ
വന്പ്രയാസങ്ങളെല്ലാം
മാറാ രോഗങ്ങളെല്ലാം
നിന്റെ സ്നേഹ താതനിന്നെടുത്തു മാറ്റിടും
വിശ്വസിച്ചിടു മാറ്റിടും നിശ്ചയമായി
വിശ്വസിച്ചിടു മാറ്റിടും നിശ്ചയമായി
സന്തോഷം
തന്ന ദൈവമല്ലേ
നിന്റെ
സന്താപം കാണാതിരിക്കുമോ
കണ്ണുകള്‍
തന്ന ദൈവമല്ലേ
നിന്റെ
കണ്ണുനീര് കാണാതിരിക്കുമോ
BIT
നിനക്കു
ദൈവം തന്ന രോഗങ്ങള്‍ക്കായി
നന്ദിയോടെ
നല്ല നാഥനു സ്തുതി പാടു – (2)
ലോകമെങ്ങുമുള്ള
രോഗികള്‍ക്കായി
കണ്ണുനീരൊഴുക്കി
മുട്ടി കൂടെ പ്രാര്‍ഥിപ്പൂ – (2)
എങ്കിലത്ഭുതം
നടന്നിടും തീരാവ്യാധികളെല്ലാം
നിന്റെ സ്നേഹ താതനിന്നെടുത്തു മാറ്റിടും
വിശ്വസിച്ചിടു മാറ്റിടും നിശ്ചയമായി
വിശ്വസിച്ചിടു മാറ്റിടും നിശ്ചയമായി
സന്തോഷം
തന്ന ദൈവമല്ലേ
നിന്റെ
സന്താപം കാണാതിരിക്കുമോ
കണ്ണുകള്‍
തന്ന ദൈവമല്ലേ
നിന്റെ
കണ്ണുനീര് കാണാതിരിക്കുമോ
BIT
നിനക്കു
വന്ന കഷ്ടകാലങ്ങള്ക്കായി
നന്ദിയോടെ
നല്ല നാഥനു സ്തുതി പാടു – (2)
ഒരു
നേരം പോലും ആഹാരമില്ലാതെ
ദുരിതമേല്ക്കുന്നവര്ക്കായി
പ്രാര്‍ഥിപ്പൂ – (2)
എങ്കിലത്ഭുതം
നടന്നിടും കഷ്ടകാലങ്ങളെല്ലാം
നിന്റെ സ്നേഹ താതനിന്നെടുത്തു മാറ്റിടും
വിശ്വസിച്ചിടു മാറ്റിടും നിശ്ചയമായി
വിശ്വസിച്ചിടു മാറ്റിടും നിശ്ചയമായി
സന്തോഷം
തന്ന ദൈവമല്ലേ
നിന്റെ
സന്താപം കാണാതിരിക്കുമോ
കണ്ണുകള്‍
തന്ന ദൈവമല്ലേ
നിന്റെ
കണ്ണുനീര് കാണാതിരിക്കുമോ
സന്തോഷം തന്ന ദൈവമല്ലേ
ലാലാലാ.....ലല്ലലാ........
കണ്ണുകള്‍ തന്ന ദൈവമല്ലേ
ലാലാലാ.....ലല്ലലാ........
സന്തോഷം
തന്ന ദൈവമല്ലേ
ലാലാലാ.....ലല്ലലാ........
കണ്ണുകള്‍
തന്ന ദൈവമല്ലേ
ലാലാലാ.....ലല്ലലാ........
Santhosham Thanna Daivamalle song lyrics / Malayalam Christian Devotional Song
No comments:
Post a Comment