Pon Veene Ennullil Song Lyrics / Thalavattom Movie
Pon Veene Ennullil Song Lyrics / Thalavattom Movie
(M) Mmm………
(F) Mounam Vangu
Janmangal Pulkum Nin
(M) Mm……
BIT
(M) Ponveene Ennullil Mounam Vanghu
Janmangal Pulkum Nin Naadham
Nalku
(F) Doothum Peri Neengum Mekham
Manninekum Etho Kavyam
(M) Hamsangal Paadunna Geetham
Iniyuminiyumaruli
(F) Ponveene Ennullil Mounam
Vanghu
(M) Janmangal Pulkum Nin Naadham
Nalku
BIT
(M) Venmathikala Choodum Vinnin
Charuthayil
(F) Poonchirakukal Nedi Vaanin
Athirukal Thedi
(M) Parannerunnu Manam Marannadunnu
(F) Swapnangal Neythum
Navarathnangal Peythum
(M) Swapnangal Neythum
Navarathnangal Peythum
(F) Ariyathe Ariyathe
Amruthasarassin Karayil
(M) Ponveene Ennullil Mounam Vanghu
(F) Janmangal Pulkum Nin Naadham
Nalku
BIT
(M) Chenthalirukalolum
Kanyavadikayil
(F) Maninakale Nokki Kayyil
Karukayumayi
(M) Varam Nedunnu Swayam Varam
Kollunnu
(F) Hemantham Pole Nava Vasantham
Pole
(M) Hemantham Pole Nava Vasantham
Pole
(F) Layam Pole Dalam Pole Ariya
Haritha Giriyil
(M) Ponveene Ennullil Mounam Vanghu
(F) Janmangal Pulkum Nin Naadham
Nalku
(M) Doothum Peri Neengum Mekham
(F) Manninekum Etho Kavyam
(MF) Hamsangal Paadunna Geetham
Iniyuminiyumaruli
(M) Laa….La……..
Pon Veene Ennullil Song Lyrics / Thalavattom Movie
(M) മം.......മം......
(F) മൗനം വാങ്ങു
ജന്മങ്ങള്‍ പുല്‍കും നിന്‍
(M) മം........മം.....
BIT
(M) പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങു
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കു
(F) ദൂതും പേറി നീങ്ങും മേഘം
മന്നിനേകും ഏതോ കാവ്യം
(M) ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയുമിനിയുമരുളി
(F) പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങു
(M) ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കു
BIT
(M) വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
(F) പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
(M) പറന്നേറുന്നു മനം മറന്നാടുന്നു
(F) സ്വപ്‌നങ്ങള്‍ നെയ്തും നവ രത്നങ്ങള്‍ പെയ്തും
(M) സ്വപ്‌നങ്ങള്‍ നെയ്തും നവ രത്നങ്ങള്‍ പെയ്തും
(F) അറിയാതെ അറിയാതെ അമൃതസരസ്സിന്‍ കരയില്‍
(M) പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങു
(F) ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കു
BIT
(M) ചെന്തളിരുകളോലും
കന്യാവാടികയില്‍
(F) മാനിണകളെ
നോക്കി കയ്യില്‍ കറുകയുമായി
(M) വരം
നേടുന്നു സ്വയം വരം കൊള്ളുന്നു
(F) ഹേമന്തം
പോലെ നവ വാസന്തം പോലെ
(M) ഹേമന്തം
പോലെ നവ വാസന്തം പോലെ
(F) ലയം
പോലെ ദളം പോലെ അരിയ ഹരിത ഗിരിയില്‍
(M) പൊന്‍
വീണേ എന്നുള്ളില്‍ മൗനം വാങ്ങു
(F) ജന്മങ്ങള്‍
പുല്‍കും നിന്‍ നാദം നല്‍കു
(M) ദൂതും
പേറി നീങ്ങും മേഘം
(F) മന്നിനേകും
ഏതോ കാവ്യം
(MF) ഹംസങ്ങള്‍
പാടുന്ന ഗീതം
ഇനിയുമിനിയുമരുളി
(M) ലാ..........ലാ................
Pon Veene Ennullil Song Lyrics / Thalavattom Movie
No comments:
Post a Comment