Jeevajalathin Aruviyorukkum / Parishudhathmavinodulla Luthiniya / Malayalam Christian Devotional songs Lyrics
Jeevajalathin Aruviyorukkum / Parishudhathmavinodulla Luthiniya / Malayalam Christian Devotional songs Lyrics
Jeevajalathin Aruviyozhukum
Parishudhathmave
Njangalil Vannu
Nirayaname Nin
Varadanangal
Choriyaname
Nithyasahayam
Dasarkkarulum Parishudhathmave
Njangalil Vannu Nirayaname Nin
Sleehanmaril
Dheeratha Nalkiya Parishudhathmave
Njangalil Vannu Nirayaname Nin
Paapabodham
Njnaglkkekum Parishudhathmave
Njangalil Vannu Nirayaname Nin
Neethibodham Njangalkkekum
Parishudhathmave
Njangalil Vannu Nirayaname Nin
Vinjanathin
Uravidamakum Parishudhathmave
Njangalil Vannu Nirayaname Nin
Vishudhi than
Krupa Njangalkkekum Parishudhathmave
Njangalil Vannu Nirayaname Nin
Chenkadal Madhye
Paatha Thelicha Parishudhathmave
Njangalil Vannu Nirayaname Nin
Paarapilarnnu
Uravayumekiya Parishudhathmave
Njangalil Vannu Nirayaname Nin
Aanandhathaal
Namme Nirakkum Parishudhathmave
Njangalil Vannu Nirayaname Nin
Kristhu Janathinu
Paathathelikkum Parishudhathmave
Njangalil Vannu Nirayaname Nin
Aashwasathin
Daayakanamen Parishudhathmave
Njangalil Vannu Nirayaname Nin
Preshitharayi
Abhishekam Cheyyum Parishudhathmave
Njangalil Vannu Nirayaname Nin
Jeevajalathin Aruviyorukkum / Parishudhathmavinodulla Luthiniya / Malayalam Christian Devotional songs Lyrics
ജീവജലത്തിന്
അരുവിയൊഴുക്കും പരിശുദ്ധാത്മാവേ
ഞങ്ങളില്‍
വന്നു നിറയണമേ നിന്
വരദാനങ്ങള്‍
ചൊരിയണമേ
നിത്യസഹായം
ദാസര്ക്കരുളും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
ശ്ലീഹന്മാരില്‍
ധീരത നല്കിയ പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
പാപബോധം
ഞങ്ങള്‍ക്കേകും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
നീതിബോധം
ഞങ്ങള്‍ക്കേകും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
വിഞ്ജാനത്തിന്
ഉറവിടമാകും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
വിശുദ്ധിതന്‍
കൃപ ഞങ്ങള്‍ക്കേകും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
ചെങ്കടല്‍
മദ്ധ്യേ പാത തെളിച്ച പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
പാറപിളര്‍ന്ന്
ഉറവയുമേകിയ പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
ആനന്ദത്താല്‍
നമ്മെ നിറയ്ക്കും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
ക്രിസ്തു
ജനത്തിന് പാതതെളിക്കും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
ആശ്വാസത്തിന്
ദായകനാമെന് പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
പ്രേഷിതരായ്
അഭിഷേകം ചെയ്യും പരിശുദ്ധാത്മാവേ
ഞങ്ങളില്‍ വന്നു നിറയണമേ നിന്
Jeevajalathin Aruviyorukkum / Parishudhathmavinodulla Luthiniya / Malayalam Christian Devotional songs Lyrics
No comments:
Post a Comment