Sakala Vishudhanmarude Luthiniya Lyrics
Sakala Vishudhanmarude Luthiniya Lyrics
Karthave
Kaniyaname Mishihaye
Kaniyaname
Roohaye Kaniyaname Thriyeka Daivame Kaniyaname
Parishudha
Malaghamaro Prarthikkaname
Njangalkkayi
Parishudhayaaya
Kanyamariye Prarthikkaname Njangalkkayi
Sakala
Vishudhanmare Prarthikkaname
Njangalkkayi
Vishudhanaaya
Pathrose Prarthikkaname
Njangalkkayi
Vishudhanaaya
Poulose Prarthikkaname
Njangalkkayi
Vishudhanaaya
Thomaye Prarthikkaname
Njangalkkayi
Vishudhanaaya
Mathaye Prarthikkaname
Njangalkkayi
Vishudhanaaya
Markkose Prarthikkaname
Njangalkkayi
Vishudhanaaya
Lukose Prarthikkaname
Njangalkkayi
Vishudhanaaya
Yohannan Prarthikkaname
Njangalkkayi
Vishudhanaaya
Sebastyanose Prarthikkaname
Njangalkkayi
Vishudhanaaya
Agasthinose Prarthikkaname
Njangalkkayi
Vishudhanaaya
Bernade Prarthikkaname
Njangalkkayi
Vishudhanaaya
Lorense Prarthikkaname
Njangalkkayi
Vishudhanaaya
Albertte Prarthikkaname
Njangalkkayi
Vishudhanaaya Jerome Prarthikkaname
Njangalkkayi
Vishudhanaaya
Youseppe Prarthikkaname
Njangalkkayi
Vishudhanaaya Don
Bosco Prarthikkaname
Njangalkkayi
Vishudhanaaya
Geevargheese Prarthikkaname
Njangalkkayi
Vishudhanaaya
Anthoneese Prarthikkaname
Njangalkkayi
Vishudhanaaya
Claraye Prarthikkaname
Njangalkkayi
Vishudhanaaya
Rosaye Prarthikkaname
Njangalkkayi
Vishudhanaaya
Margeratte Prarthikkaname
Njangalkkayi
Vishudhanaaya
Mariyagorethi Prarthikkaname
Njangalkkayi
Vishudhanaaya
Kochuthresya Prarthikkaname
Njangalkkayi
Vishudhanaaya
Agnasse Prarthikkaname
Njangalkkayi
Vishudhanaaya
Annaye Prarthikkaname
Njangalkkayi
Vishudhanaaya
Veronica Prarthikkaname
Njangalkkayi
Sakalavishudhanmare
Prarthikkaname
Njangalkkayi
Haaleluyya…. Haaleluyya…. Haaleluyya….. Haaleluyya…..
Sakala Vishudhanmarude Luthiniya Lyrics
കര്‍ത്താവേ
കനിയണമേ മിശിഹായെ കനിയണമേ
റൂഹയെ
കനിയണമേ ത്രിയേക
ദൈവമേ കനിയണമേ
പരിശുദ്ധ
മാലാഖമാരോ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
പരിശുദ്ധയായ
കന്യാമറിയെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
സകല
വിശുദ്ധന്മാരെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
പത്രോസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
പൗലോസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
തോമായെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
മത്തായെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
മാര്‍ക്കോസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
ലൂക്കൊസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
യോഹന്നാന് പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
സെബസ്ത്യാനോസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
അഗസ്തിനോസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
ബെര്‍ണാഡേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
ലോറെന്‍സേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
ആല്‍ബര്‍ട്ടേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
ജെറോമേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
യൌസേപ്പേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
ഡോണ്‍ ബോസ്കോ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
ഗീവര്ഗീസെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധനായ
അന്തോണീസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
ക്ലാരയെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
റോസായെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
മാര്ഗരറ്റെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
മരിയഗോരെത്തി പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
കൊച്ചുത്രേസ്യ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
ആഗ്നസേ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
അന്നായെ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
വിശുദ്ധയായ
വെറോനിക്കാ പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
സകലവിശുദ്ധന്മാരെ
പ്രാര്‍ത്ഥിക്കണമേ
ഞങ്ങള്‍ക്കായി
ഹാലേല്ലുയ്യാ.....
ഹാലേല്ലുയ്യാ..... ഹാലേല്ലുയ്യാ..... ഹാലേല്ലുയ്യാ.....
Sakala Vishudhanmarude Luthiniya Lyrics
No comments:
Post a Comment