Nithya Sahaya Mathave Song Lyrics / Malayalam Christian Devotional songs / English-Malayalam Lyrics
Nithya Sahaya Mathave Song Lyrics / Malayalam Christian Devotional songs / English-Malayalam Lyrics
Nithya Sahaya
Mathave Loka Mathave – 2
Nithya
dukhangalthan kalvari kunnil nin
Shoshanna Pookkal
Vidarthename
Ennum shoshanna
Pookkal vidarthename
Nithya Sahaya Mathave Loka Mathave....
BIT
Azhalinte
Pazhmarubhoomiyil Ninmanam
Kulirmaari choriyename
LINK
Azhalinte Pazhmarubhoomiyil Ninmanam
Kulirmaari choriyename
Irulinte
Radhamodum Pathayil Ninkaram
Ponnoli
Vitharename Ennum
Ponnoli
Vitharename
Nithya Sahaya Mathave Loka Mathave
BIT
Dahichu Kezhunna
Paithangal Njangalil
Sneham Churathunna Devamathe
LINK
Dahichu Kezhunna Paithangal Njangalil
Sneham Churathunna Devamathe
Ninkaladipoovil
Ashwasam thedunnu
Nin Sthuthigeethangal
Paadi
Ennum
Ninnapadhanangal Vazhthi
Nithya Sahaya Mathave Loka Mathave – 2
Nithya dukhangalthan kalvari kunnil nin
Shoshanna Pookkal Vidarthename
Ennum shoshanna Pookkal vidarthename
Nithya Sahaya Mathave Loka Mathave......
Nithya Sahaya Mathave Song Lyrics / Malayalam Christian Devotional songs / English-Malayalam Lyrics
നിത്യ
സഹായ മാതാവേ ലോക മാതാവേ – 2
നിത്യദുഃഖങ്ങള്‍
തന്‍ കാല്‍വരികുന്നില്‍ നീ
ശോശന്നപൂക്കള്‍
വിടര്‍ത്തേണമെ
എന്നും
ശോശന്നപൂക്കള്‍ വിടര്‍ത്തേണമെ
നിത്യ
സഹായ മാതാവേ ലോക മാതാവേ.....
BIT
അഴലിന്റെ
പാഴ്മരുഭൂമിയില്‍ നിന്മനം
കുളിര്‍മാരി
ചൊരിയേണമേ
LINK
അഴലിന്റെ
പാഴ്മരുഭൂമിയില്‍ നിന്മനം
കുളിര്‍മാരി
ചൊരിയേണമേ
ഇരുളിന്റെ
രാധമോടും പാതയില്‍ നിന്‍ കരം
പൊന്നൊളി
വിതറെണമെ
എന്നും
പൊന്നൊളി വിതറെണമെ
നിത്യ സഹായ മാതാവേ ലോക മാതാവേ.....
BIT
ദാഹിച്ചുകേഴുന്ന
പൈതങ്ങള്‍ ഞങ്ങളില്‍
സ്നേഹം
ചുരത്തുന്ന ദേവമാതെ
LINK
ദാഹിച്ചുകേഴുന്ന
പൈതങ്ങള്‍ ഞങ്ങളില്‍
സ്നേഹം
ചുരത്തുന്ന ദേവമാതെ
നിന്‍
കാലടിപൂവില്‍ ആശ്വാസം തേടുന്നു
നിന്‍
സ്തുതിഗീതങ്ങള്‍ പാടി
എന്നും
നിന്നപദാനങ്ങള്‍ വാഴ്ത്തി
നിത്യ സഹായ മാതാവേ ലോക മാതാവേ – 2
നിത്യദുഃഖങ്ങള്‍ തന്‍ കാല്‍വരികുന്നില്‍
നീ
ശോശന്നപൂക്കള്‍ വിടര്‍ത്തേണമെ
എന്നും ശോശന്നപൂക്കള്‍ വിടര്‍ത്തേണമെ
നിത്യ സഹായ മാതാവേ ലോക മാതാവേ.....
Nithya Sahaya Mathave Song Lyrics / Malayalam Christian Devotional songs / English-Malayalam Lyrics
No comments:
Post a Comment