Swargathin Ninnagathamaam / Vazvinte songs / Malayalam Christian Devotional songs Lyrics
Swargathin Ninnagathamaam / Vazvinte songs / Malayalam Christian Devotional songs Lyrics
Swargathil
Ninnagathamaam
Jeevan
Nalkumorappam Nee
Marthyanu Mukthi
Pakarnnarulum
Nithya
Mahonnathamappam Nee
Nithya
Mahonnathamappam Nee
Maanavare Modhamode
Naadhane Vazhthi Paadiduvin
Daivathin Paripaavanamaam
Sannidhi chernnu Vanangiduvin
Sannidhi Chernnu Vanangiduvin
Swargathil
Ninnagathamaam
Jeevan
Nalkumorappam Nee
Marthyanu Mukthi
Pakarnnarulum
Nithya
Mahonnathamappam Nee
Nithya
Mahonnathamappam Nee
Divyashareeram Maanavanayi
Nalkiya Nadhane Vazhthiduvin
Divyaninathaal Paapikale
Nediyanadhane Vazhthiduvin
Nediyanadhane Vazhthiduvin
Swargathil
Ninnagathamaam
Jeevan
Nalkumorappam Nee
Marthyanu Mukthi
Pakarnnarulum
Nithya
Mahonnathamappam Nee
Nithya Mahonnathamappam Nee
Swargathin Ninnagathamaam / Vazvinte songs / Malayalam Christian Devotional songs Lyrics
സ്വര്‍ഗത്തില്‍
നിന്നാഗതമാം
ജീവന്‍
നല്കുമൊരപ്പം നീ
മര്‍ത്യന്
മുക്തി പകര്‍ന്നരുളും
നിത്യ
മഹോന്നതമപ്പം നീ
നിത്യ
മഹോന്നതമപ്പം നീ
മാനവരെ മോദമൊടെ
നാഥനെ വാഴ്ത്തി പാടിടുവിന്‍
ദൈവത്തിന്‍ പരിപാവനമാം
സന്നിധി ചേര്‍ന്നു വണങ്ങിടുവിന്‍
സന്നിധി ചേര്‍ന്നു വണങ്ങിടുവിന്‍
സ്വര്‍ഗത്തില്‍
നിന്നാഗതമാം
ജീവന്‍
നല്കുമൊരപ്പം നീ
മര്‍ത്യന്
മുക്തി പകര്‍ന്നരുളും
നിത്യ
മഹോന്നതമപ്പം നീ
നിത്യ
മഹോന്നതമപ്പം നീ
ദിവ്യശരീരം മാനവനായി
നല്‍കിയ നാഥനെ വാഴ്ത്തിടുവിന്‍
ദിവ്യനിണത്താല്‍ പാപികളെ
നേടിയ നാഥനെ വാഴ്ത്തിടുവിന്‍
നേടിയ നാഥനെ വാഴ്ത്തിടുവിന്‍
സ്വര്‍ഗത്തില്‍
നിന്നാഗതമാം
ജീവന്‍
നല്കുമൊരപ്പം നീ
മര്‍ത്യന്
മുക്തി പകര്‍ന്നരുളും
നിത്യ
മഹോന്നതമപ്പം നീ
നിത്യ മഹോന്നതമപ്പം നീ
Swargathin Ninnagathamaam / Vazvinte songs / Malayalam Christian Devotional songs Lyrics
No comments:
Post a Comment