Kanyamariyame Thaye song lyrics / Malayalam Christian Devotional songs/English-Malayalam Lyrics
Kanyamariyame Thaye song lyrics / Malayalam Christian Devotional songs/English-Malayalam Lyrics
Kanyamariyame Thaye Enikennalum ashrayam Neeye – 2
Kazhal Koopidum En Azhal Neekuka Nee
Jagadeeshwariye Karunakariye
Kanyamariyame Thaye Enikennalum
ashrayam Neeye
BIT
Irul Choozhnnidum Athmavin Manimangala Deepthikayayi – 2
Oli thookanamamme Neeyennume – 2
Sukhadaayakiye Suranaayakiye
Kanyamariyame Thaye Enikennalum
ashrayam Neeye
BIT
Vinnin Velichame
Daivaputhranu Janmamekiya Mathave
Paapikalaam Njangalkkaranu Vere
Paarithil ashrayam Thaye
Arivin Porule Ninne Arivaan Vazhi Thedunnen-2
Aariniyamme nee Enniye – 2
Enne Kaathiduvaan vazhi Kattiduvaan
Kanyamariyame Thaye Enikennalum
ashrayam Neeye – 2
Kazhal Koopidum En Azhal Neekuka
Nee
Jagadeeshwariye Karunakariye
Kanyamariyame Thaye Enikennalum ashrayam Neeye
Kanyamariyame Thaye song lyrics / Malayalam Christian Devotional songs/English-Malayalam Lyrics
കന്യാമറിയമേ
തായേ എനിക്കെന്നാളും ആശ്രയം നീയെ – 2
കഴല്‍
കൂപ്പിടും എന്‍ അഴല്‍ നീക്കുക നീ
ജഗദീശ്വരിയെ
കരുണാകരിയെ
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയെ
BIT
ഇരുള്‍
ചൂഴ്ന്നിടും ആത്മാവിന്‍ മണിമംഗള ദീപ്തികയായി – 2
ഒളി
തൂകണമമ്മേ നീയെന്നുമേ – 2
സുഖദായകിയെ
സുര നായകിയെ
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയെ
BIT
വിണ്ണിന്‍
വെളിച്ചമേ
ദൈവപുത്രന്
ജന്മമേകിയ മാതാവേ
പാപികളാം
ഞങ്ങള്‍ക്കാരാണ് വേറെ
പാരിതില്‍
ആശ്രയം തായേ
അറിവിന്‍
പൊരുളെ നിന്നെ അറിയാന്‍ വഴി തേടുന്നേന്‍ - 2
ആരിനിയമ്മേ
നീ എന്നിയെ – 2
എന്നെ
കാത്തിടുവാന്‍ വഴി കാട്ടിടുവാന്‍
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയെ
– 2
കഴല്‍ കൂപ്പിടും എന്‍ അഴല്‍ നീക്കുക നീ
ജഗദീശ്വരിയെ കരുണാകരിയെ
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയെ
Kanyamariyame Thaye song lyrics / Malayalam Christian Devotional songs/English-Malayalam Lyrics
No comments:
Post a Comment