Anayunnu Njan Pithave Song Lyrics / Malayalam Christian Devotional Song Lyrics

Anayunnu Njan Pithave
En Sarvavum Samarppichidunnu
En Kazhchakal Ee Thirubaliyil
Sweekarichennil Krupayekidu
Ennil Chorinja Nanmakalellam
Kanivarnnu Nalkiya Jeevithavum
Akatharilenne Cherthidene
Anugrahikename Snehanaadha
Anayunnu Njan Pithave Song Lyrics / Malayalam Christian Devotional Song Lyrics
അണയുന്നു ഞാന്‍ പിതാവേ
എന്‍ സര്‍വ്വവും സമര്‍പ്പിച്ചിടുന്നു
എന്‍ കാഴ്ചകള്‍ ഈ തിരുബലിയില്‍
സ്വീകരിച്ചെന്നില്‍ കൃപയേകിടു
എന്നില്‍ ചൊരിഞ്ഞ നന്മകളെല്ലാം
കനിവാര്‍ന്നു നല്‍കിയ ജീവിതവും
അകതാരിലെന്നെ ചേര്‍ത്തിടേണെ
അനുഗ്രഹിക്കേണമേ സ്നേഹനാഥാ