Yagarppanathin Samayam Agathamayi Song Lyrics / Malayalam Christian Devotional Songs
Yagarppanathin Samayam Agathamayi Song Lyrics / Malayalam Christian Devotional Songs
Yagarppanathin Samayam Agathamayi
Agathanayi Njan Nin Thirumunpil
Sarvam Samarppikkanorungidunnu
Sarvesha Njan Ananjidunnu
BIT
Dehidehavum En Jeevanum
Kazhchayayi Thirumunpilekidunnu
Kazhchakal Sarvam Sweekarikku
Karunayodenne Nee Anugrahikku
Yagarppanathin Samayam….
BIT
Ennabhilashangalarppikkunnu
Neerum Nirashayum Arppikkunnu
Poornamayenne Arppikkunnu
Kazhchayayi Baliyithil
Arppikkunnu
Yagarppanathin Samayam….
Yagarppanathin Samayam Agathamayi Song Lyrics / Malayalam Christian Devotional Songs
യാഗാര്‍പ്പണത്തിന്‍ സമയം ആഗതമായി
ആഗതനായി ഞാന്‍ നിന്‍തിരുമുന്‍പില്‍
സര്‍വ്വം സമര്‍പ്പിക്കാനൊരുങ്ങിടുന്നു
സര്‍വേശ്വരാ ഞാന്‍ അണഞ്ഞിടുന്നു
BIT
ദേഹിദേഹവും എന്‍ ജീവനും
കാഴ്ചയായി തിരുമുന്‍പിലേകിടുന്നു
കാഴ്ചകള്‍ സര്‍വ്വം സ്വീകരിക്കു
കരുണയോടെന്നെ നീ അനുഗ്രഹിക്കു
യാഗാര്‍പ്പണത്തിന്‍ സമയം.....
BIT
എന്നഭിലാഷങ്ങളര്‍പ്പിക്കുന്നു
നീറും നിരാശയും അര്‍പ്പിക്കുന്നു
പൂര്‍ണ്ണമായെന്നെ അര്‍പ്പിക്കുന്നു
കാഴ്ചയായി ബലിയിതില്‍ അര്‍പ്പിക്കുന്നു
യാഗാര്‍പ്പണത്തിന്‍ സമയം.....
Yagarppanathin Samayam Agathamayi Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment