Sunday, 6 July 2025

Aathmaarppanathinte Altharayil Song Lyrics / Malayalam Christian Devotional Songs

 Aathmaarppanathinte Altharayil Song Lyrics / Malayalam Christian Devotional Songs

 Aathmaarppanathinte Altharayil Song Lyrics / Malayalam Christian Devotional Songs

Athmarppanathinte Altharayil

Kazhchayumayi Njangal Vannidumpol

Karunyaroopa Kaikondidene

Ninthiru Preethiyilayi

BIT

Nin Thirumamsamayi Mattiduvaan

Njangalarppikkumi Appathe Nee

Nin Thirurakthamayi Theernniduvan

Njangal Than Munthiricharineyum

Sweekarikku Snehaswaroopa

Santhathami Njangaleyum – (2)

Athmarppanathinte Altharayil….

BIT

Nin Thirusannidhe Nalkiduvan

En Cherujeevitha Mohangalum

Santhatham Kazhchayayi Nalkiduvaan

Ennude Jeevitha Thyagangalum

Nalkunnitha Ninte Munpil

Sadharam Sweekarichalum – (2)

Athmarppanathinte Altharayil…..

 Aathmaarppanathinte Altharayil Song Lyrics / Malayalam Christian Devotional Songs

ആത്മാര്‍പ്പണത്തിന്റെ അള്‍ത്താരയില്‍

കാഴ്ചയുമായി ഞങ്ങള്‍ വന്നിടുമ്പോള്‍

കാരുണ്യരൂപ കൈകൊണ്ടിടണേ

നിന്‍ തിരു പ്രീതിയിലായി

BIT

നിന്‍ തിരുമാംസമായി മാറ്റിടുവാന്‍

ഞങ്ങളര്‍പ്പിക്കുമി അപ്പത്തെ നീ

നിന്‍ തിരുരക്തമായി ത്തീര്‍ന്നിടുവാന്‍

ഞങ്ങള്‍ തന്‍ മുന്തിരിച്ചാറിനെയും

സ്വീകരിക്കു സ്നേഹസ്വരൂപ

സന്തതമി ഞങ്ങളെയും – (2)

ആത്മാര്‍പ്പണത്തിന്റെ അള്‍ത്താരയില്‍.....

BIT

നിന്‍ തിരുസന്നിധെ നല്കിടുവാന്‍

എന്‍ ചെറുജീവിത മോഹങ്ങളും

സന്തതം കാഴ്ചയായി നല്കിടുവാന്‍

എന്നുടെ ജീവിത ത്യാഗങ്ങളും

നല്കുന്നിതാ നിന്റെ മുന്‍പില്‍

സാദരം സ്വീകരിച്ചാലും – (2)

ആത്മാര്‍പ്പണത്തിന്റെ അള്‍ത്താരയില്‍......

 Aathmaarppanathinte Altharayil Song Lyrics / Malayalam Christian Devotional Songs

No comments:

Post a Comment