Sunday, 6 July 2025

Aarathi Deepangal Song Lyrics / Malayalam Christian Devotional song / Offetory Song

 Aarathi Deepangal Song Lyrics / Malayalam Christian Devotional song / Offertory Songs



 Aarathi Deepangal Song Lyrics / Malayalam Christian Devotional song /Offertory Songs


Aarathi Deepangal Aradhanaykkayi

Aradhyaneshuve Nalkidunnu

Archanadeepamayi Enneyum Nee

Athmavil Kaikollane Deva

Athmavil Kaikollane

BIT

Swarnnavum Velliyum Illeniykku

Thavaka Sannidhe Kazhchayekan

En Sughadukhangal Nin Sthuthikkayi

Kanikkayayi Nalkunnu – (2)

 

Aarathi Deepangal…..

BIT

Aathmeeya Pushpangal Iruthu Nadha

Hrudayathalathil Eki Njangal

Kazhchayayi Arppikkumi Velayil

Kanivode Sweekarikku – (2)

 

Aarathi Deepangal…..


 Aarathi Deepangal Song Lyrics / Malayalam Christian Devotional song / Offertory Songs

ആരതി ദീപങ്ങള്‍ ആരാധനയ്ക്കായി

ആരാധ്യനേശുവേ നല്‍കിടുന്നു

അര്‍ച്ചനാദീപമായി എന്നെയും നീ

ആത്മാവില്‍ കൈകൊള്ളണെ ദേവ

ആത്മാവില്‍ കൈകൊള്ളണെ

BIT

സ്വര്‍ണ്ണവും വെള്ളിയും ഇല്ലെനിയ്ക്ക്

താവക സന്നിധെ കാഴ്ചയേകാന്‍

എന്‍ സുഖദുഃഖങ്ങള്‍ നിന്‍സ്തുതിക്കായി

കാണിക്കയായി നല്‍കുന്നു – (2)

 

ആരതി ദീപങ്ങള്‍.....

BIT

ആത്മീയ പുഷ്പങ്ങള്‍ ഇറുത്തു നാഥാ

ഹൃദയതാലത്തില്‍ ഏകി ഞങ്ങള്‍

കാഴ്ചയായി അര്‍പ്പിക്കുമി വേളയില്‍

കനിവോടെ സ്വീകരിക്കു – (2)

 

ആരതി ദീപങ്ങള്‍.......


 Aarathi Deepangal Song Lyrics / Malayalam Christian Devotional song/ Offertory Songs

No comments:

Post a Comment