Thalathil Appamitha Song Lyrics / Malayalam Christian Devotional Songs
Thalathil Appamitha Song Lyrics / Malayalam Christian Devotional Songs
Thalathil Appamitha
Thankakasayil Veenjitha
Sweekaricheedaname Pithave
Sweekaricheedaname
BIT
Srushtave Nee Thanna Daanamalle
Srushtikal Njangal Than Jeevitham
– (2)
Sathyamaam Nee Balivedi Than
Munnil
Ennile Enne Njan Arppikkunnu
Thalathil Appamitha…
BIT
Dukhathil Theeveyil Vadidunnu
Njangali Mannile Pulkodikal
Nithyaniramayanam Jagadeesha
Nin Sthuthi Padidunnadharavaal
Thalathil Appamitha…..
Thalathil Appamitha Song Lyrics / Malayalam Christian Devotional Songs
താലത്തില്‍ അപ്പമിതാ
തങ്കകാസയില്‍ വീഞ്ഞിതാ
സ്വീകരിച്ചീടണമേ പിതാവേ
സ്വീകരിച്ചീടണമേ
BIT
സൃഷ്ടാവേ നീ തന്ന ദാനമല്ലേ
സൃഷ്ടികള്‍ ഞങ്ങള്‍ തന്‍ ജീവിതം –
(2)
സത്യമാം നീ ബലിവേദി തന്‍ മുന്നില്‍
എന്നിലെ എന്നെ ഞാന്‍ അര്‍പ്പിക്കുന്നു
താലത്തില്‍ അപ്പമിതാ....
BIT
ദുഃഖത്തില്‍ തീവെയില്‍ വാടിടുന്നു
ഞങ്ങളി മന്നിലെ പുല്‍കൊടികള്‍
നിത്യനിരാമയനാം ജഗദീശാ
നിന്‍ സ്തുതി പാടിടുന്നാദരവാല്‍
താലത്തില്‍ അപ്പമിതാ.........
Thalathil Appamitha Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment