Jeevitharchana Velayitha Song Lyrics / Malayalam Christian Devotional Songs
Jeevitharchana Velayitha Song Lyrics / Malayalam Christian Devotional Songs
Jeevitharchana Velayitha
Maanasangalil Poojayayi
Sneha Naayaka Jeevadaayaka
Sweekarikkuki Poovukal
BIT
Kannukalkku Nee Puthiya Kaithiri
Kathukalkku Nee Madhuri
Kannuneerilum Kaanmu Punchiri
Kazhcha Nalkidam Manjari
Jeevitharchana Velayitha…..
BIT
Viwvamake Nin Divyadarshanam
Vinnilengume Geethakam
Meettidunnitha Hrudayaveenakal
Mottidunnitha Vallikal
Jeevitharchana Velayitha…
BIT
Innu Maanasam Homayagamam
Ishtageethamo Thiruhitham
Ee Vasanthavum Ee Suganthavum
Ivideyarchana Vediyil
Jeevitharchana Velayitha….
Jeevitharchana Velayitha Song Lyrics / Malayalam Christian Devotional Songs
ജീവിതാര്‍ച്ചന വേളയായിതാ
മാനസങ്ങളില്‍ പൂജയായി
സ്നേഹ നായകാ ജീവദായകാ
സ്വീകരിക്കുകി പൂവുകള്‍
BIT
കണ്ണുകള്‍ക്ക് നീ പുതിയ കൈത്തിരി
കാതുകള്‍ക്ക് നീ മാധുരി
കണ്ണുനീരിലും കാണ്മു പുഞ്ചിരി
കാഴ്ച നല്‍കിടാം മഞ്ജരി
ജീവിതാര്‍ച്ചന വേളയായിതാ.....
BIT
വിശ്വമാകെ നിന്‍ ദിവ്യദര്‍ശനം
വിണ്ണിലെങ്ങുമേ ഗീതകം
മീട്ടിടുന്നിത ഹൃദയവീണകള്‍
മൊട്ടിടുന്നിതാ വല്ലികള്‍
ജീവിതാര്‍ച്ചന വേളയായിതാ.....
BIT
ഇന്നു മാനസം ഹോമയാഗമാം
ഇഷ്ടഗീതമോ തിരുഹിതം
ഈ വസന്തവും ഈ സുഗന്ധവും
ഇവിടെയര്‍ച്ചനാ വേദിയില്‍
ജീവിതാര്‍ച്ചന വേളയായിതാ.....
Jeevitharchana Velayitha Song Lyrics / Malayalam Christian Devotional Songs
No comments:
Post a Comment