Wednesday, 9 July 2025

Sweekarikkename Enne Sweekarikkename Song Lyrics /Malayalam Christian Devotional Songs

 Sweekarikkename  Enne Sweekarikkename Song Lyrics /Malayalam Christian Devotional Songs

 Sweekarikkename  Enne Sweekarikkename Song Lyrics /Malayalam Christian Devotional Songs

Sweekarikkename – Enne

Sweekarikkename

BIT

Dhoopadeepangalum Ente Thyaaga Soonangalum

Jeevithashakalum Ente Jeevaspandhanavum

Sweekarikkename…..

BIT

Swargachinthakalum Ente Sargashakthikalum

Sarvasidhikalum Ente Sarvabhagyangalum

Sweekarikkename…..

BIT

Snehakarmmangalum Ente Sadvicharangalum

Dehi Dehangalum Ente Jeevasarvaswavum

Sweekarikkename…..

 Sweekarikkename  Enne Sweekarikkename Song Lyrics /Malayalam Christian Devotional Songs

സ്വീകരിക്കേണമേ – എന്നെ

സ്വീകരിക്കേണമേ

BIT

ധൂപദീപങ്ങളും എന്റെ ത്യാഗ സൂനങ്ങളും

ജീവിതാശകളും എന്റെ ജീവ സ്പന്ദനവും

സ്വീകരിക്കേണമേ.....

BIT

സ്വര്‍ഗ്ഗചിന്തകളും എന്റെ സര്‍ഗ്ഗശക്തികളും

സര്‍വ്വസിദ്ധികളും എന്റെ സര്‍വ്വഭാഗ്യങ്ങളും

സ്വീകരിക്കേണമേ.....

BIT

സ്നേഹകര്‍മ്മങ്ങളും എന്റെ സദ്‌വിചാരങ്ങളും

ദേഹി ദേഹങ്ങളും എന്റെ ജീവസര്‍വ്വസ്വവും

സ്വീകരിക്കേണമേ......

 Sweekarikkename  Enne Sweekarikkename Song Lyrics /Malayalam Christian Devotional Songs

No comments:

Post a Comment