Thursday, 10 November 2022

Marian Songs / മാതാവിന്‍റെ ഗാനങ്ങള്‍ / പരിശുദ്ധ അമ്മയോടുള്ള ഗാനങ്ങള്‍ / Mother Mary songs

1. 

കനിവിന്‍റെ നിറവാര്‍ന്നൊരമ്മേ

നിനക്കേകുന്നു സ്നേഹ പ്രണാമം

കാരുണ്യകടലാകുമമ്മേ

നിനക്കറിയാം സ്തോത്ര ഗീതം

അലിവിന്‍റെ അലയാഴിയാകും

വിമലാംബികേ നിന്‍ ഹൃദയം

അഗതികളാം മക്കള്‍ക്കെന്നും

ആ തിരു സന്നിധെ അഭയം

കനിവിന്‍റെ.....

എളിമയോടണയുന്നു സവിധെ

ഞങ്ങളെ നല്‍കുന്നു സദയം

യേശുവിന്‍ അംബികേ അമലേ

ആ തിരു കൈകളാല്‍ തഴുകു

കനിവിന്‍റെ.......

2.