Showing posts with label Holy spirit songs. Show all posts
Showing posts with label Holy spirit songs. Show all posts

Monday, 17 February 2025

Jeevajalathin Aruviyorukkum / Parishudhathmavinodulla Luthiniya / Malayalam Christian Devotional songs Lyrics

 Jeevajalathin Aruviyozhukum Parishudhathmave

Njangalil Vannu Nirayaname Nin

Varadanangal Choriyaname

Nithyasahayam Dasarkkarulum Parishudhathmave

          Njangalil Vannu Nirayaname Nin

Sleehanmaril Dheeratha Nalkiya Parishudhathmave

          Njangalil Vannu Nirayaname Nin

Paapabodham Njnaglkkekum Parishudhathmave

          Njangalil Vannu Nirayaname Nin

Neethibodham Njangalkkekum Parishudhathmave

          Njangalil Vannu Nirayaname Nin

Vinjanathin Uravidamakum Parishudhathmave

          Njangalil Vannu Nirayaname Nin

Vishudhi than Krupa Njangalkkekum Parishudhathmave

          Njangalil Vannu Nirayaname Nin

Chenkadal Madhye Paatha Thelicha Parishudhathmave

          Njangalil Vannu Nirayaname Nin

Paarapilarnnu Uravayumekiya Parishudhathmave

          Njangalil Vannu Nirayaname Nin

Aanandhathaal Namme Nirakkum Parishudhathmave

          Njangalil Vannu Nirayaname Nin

Kristhu Janathinu Paathathelikkum Parishudhathmave

          Njangalil Vannu Nirayaname Nin

Aashwasathin Daayakanamen Parishudhathmave

          Njangalil Vannu Nirayaname Nin

Preshitharayi Abhishekam Cheyyum Parishudhathmave

          Njangalil Vannu Nirayaname Nin

 Jeevajalathin Aruviyorukkum / Parishudhathmavinodulla Luthiniya / Malayalam Christian Devotional songs Lyrics

ജീവജലത്തിന്‍ അരുവിയൊഴുക്കും പരിശുദ്ധാത്മാവേ

ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

വരദാനങ്ങള്‍ ചൊരിയണമേ

നിത്യസഹായം ദാസര്‍ക്കരുളും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

ശ്ലീഹന്മാരില്‍ ധീരത നല്‍കിയ പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

പാപബോധം ഞങ്ങള്‍ക്കേകും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

നീതിബോധം ഞങ്ങള്‍ക്കേകും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

വിഞ്ജാനത്തിന്‍ ഉറവിടമാകും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

വിശുദ്ധിതന്‍ കൃപ ഞങ്ങള്‍ക്കേകും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

ചെങ്കടല്‍ മദ്ധ്യേ പാത തെളിച്ച പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

പാറപിളര്‍ന്ന് ഉറവയുമേകിയ പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

ആനന്ദത്താല്‍ നമ്മെ നിറയ്ക്കും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

ക്രിസ്തു ജനത്തിന് പാതതെളിക്കും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

ആശ്വാസത്തിന്‍ ദായകനാമെന്‍ പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

പ്രേഷിതരായ് അഭിഷേകം ചെയ്യും പരിശുദ്ധാത്മാവേ

        ഞങ്ങളില്‍ വന്നു നിറയണമേ നിന്‍

 Jeevajalathin Aruviyorukkum / Parishudhathmavinodulla Luthiniya / Malayalam Christian Devotional songs Lyrics

Wednesday, 24 May 2023

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി

വരണമേ എന്‍റെ ഹൃദയത്തില്‍

ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ 

ദൈവസ്നേഹം നിറയ്ക്കണെ   - 2

സ്വര്‍ഗവാതില്‍ തുറന്നു ഭൂമിയില്‍

നിര്‍ഗ്ഗളിക്കും പ്രകാശമേ   - 2

അന്ധകാര വിരിപ്പ് മാറ്റിടും

ചന്തമേറുന്ന ദീപമേ

കേഴുവാത്മാവില്‍ ആശവീശുന്ന 

മോഹനദിവ്യ ഗാനമേ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി.....

വിണ്ടുണങ്ങി വരണ്ട മാനസം

കണ്ട വിണ്ണിന്‍ തടാകമേ   - 2

മന്തമായി വന്നു വീശിയാനന്ദം

തന്ന പൊന്നിളം തെന്നലേ

രക്തസാക്ഷികളാഞ്ഞു പുല്‍കിയ

പുണ്യജീവിത പാത നീ

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി....

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

Parishudhathmave Neeyezhunnalli

Varaname Ente Hrudayathil

Divya daanangal chithiyennullil

Daivasneham niraykkane

Swargavaathil thurannu bhoomiyil

Nirgalikkum Prakashame  - 2

Andhakaara Virippumaattidum

Chandhameerunna Deepame

Kezhuvathmaavilasha veeshunna

Mohana Divya gaaname

Parishudhathmave…..

Vindunangi Varanda Maanasam

Kanda Vinnin thadakame  - 2

Mandhamayi vannu veeshiyanandham

Thanna Ponnilam thennale

Rakthasaakshikalaanju Pulkiya

Punya jeevitha Paatha nee

Parishudathmave ……

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി / Parishudhathmave Neeyezhunnalli/ Christian Devotional/ Malayalam christian Devotional songs/ Christian songs lyrics/ Old hits

Tuesday, 3 September 2013

PESAHA NAALILE- Malayalam Christian Devotional song Lyrics / Maundy Thursday Songs / Malayalam Lyrics / English lyrics

Pesaha naalile aathma bali
Gaagulthayile rakthabali
Rakshakaneeshuvin snehabali
Arppithamakumi divya bali – (2)

Onnu cheram namukkonnu cheram
Karthavin naamathilonnu cheram – (2)

Viswasa deepam thelikkam thyagasumaghalorukkam- (2)
Prarthana dhoopamuyartham aaradhanaykonnu cheram- (2)

Pesaha………

Hrudayam nirmmalamakkam vidvesha bhavaghal vediyam- (2)
Chinthakal vinniluyartham athmavil punyam nirakkam- (2)

Pesaha….

PESAHA NAALILE- Malayalam Christian Devotional song Lyrics / Maundy Thursday Songs / Malayalam Lyrics / English lyrics

പെസഹ നാളിലെ ആത്മബലി

ഗാഗുല്‍ത്തായിലെ രക്തബലി

രക്ഷകനേശുവിന്‍ സ്നേഹബലി

അര്‍പ്പിതമാകുമീ ദിവ്യബലി – (2)

ഒന്ന് ചേരാം നമുക്കൊന്ന് ചേരാം

കര്‍ത്താവിന്‍ നാമത്തിലൊന്നു ചേരാം – (2)

വിശ്വാസ ദീപം തെളിക്കാം

ത്യാഗസുമങ്ങളോരുക്കാം – (2)

പ്രാര്‍ത്ഥന ധൂപമുയര്‍ത്താം

ആരാധനക്കൊന്നു ചേരാം- (2)

പെസഹ....

ഹൃദയം നിര്‍മ്മലമാക്കാം

വിദ്വേഷ ഭാവങ്ങള്‍ വെടിയാം – (2)

ചിന്തകള്‍ വിണ്ണിലുയര്‍ത്താം

ആത്മാവില്‍ പുണ്യം നിറയ്കാം – (2)

പെസഹ........

PESAHA NAALILE- Malayalam Christian Devotional song Lyrics / Maundy Thursday Songs / Malayalam Lyrics / English lyrics