Showing posts with label Old Christian Devotional Songs. Show all posts
Showing posts with label Old Christian Devotional Songs. Show all posts

Friday, 5 June 2026

Sthuthikalunartheedam song lyrics / Old Malayalam Christian Devotional Songs / English & Malayalam Lyrics

Sthuthikalunartheedam Krithanjathayaruleedam

Paramapithavinte Karunakalkkayi

Thirusuthaneshuvin Kurishile Baliyaal

Anuranjanam Cheythu Thaathanodayi

Anuthaapamarnnellam Sahajeeviyayum

Anuranjanam Nedu Souhrudathilayi

Karunaroopanaam Swargapithavumayi

Orumayilavanam Samasthajanam

Sthuthikalunartheedam….

Anuranjanathinte Prokthakkalaakan

Abhishekamaarnnu Naam Ee Dharayil

Akhilajanathodanuthaapathin

Ponsuvishesham Prakhoshicheedam

Sthuthikalunartheedam…..

 Sthuthikalunartheedam song lyrics / Old Malayalam Christian Devotional Songs / English & Malayalam Lyrics 

സ്തുതികളുണർത്തീടാം  കൃതഞ്ജയരുളിടാം

പരമപിതാവിന്റെ കരുണകൾക്കായ്

തിരുസുതനേശുവിൻ കുരിശിലെ ബലിയാൽ

അനുരഞ്ജനം ചെയ്തു താതനോടായ്

അനുതാപമാർന്നെല്ലാം സഹജീവിയായും

അനുരഞ്ജനം നേടൂ സൌഹൃദത്തിലായ്

കരുണാരൂപനാം സ്വർഗപിതാവുമായ്

ഒരുമയിലാവണം സമസ്തജനം

സ്തുതികളുണർത്തീടാം....

അനുരഞ്ജനത്തിന്റെ പ്രോക്താക്കളാകാൻ

അഭിഷേകമാർന്നുനാം ഈ ധരയിൽ

അഖിലജനത്തോടനുതാപത്തിൻ

പൊൻസുവിശേഷം പ്രഘോഷിച്ചിടാം

സ്തുതികളുണർത്തീടാം....

 Sthuthikalunartheedam song lyrics / Old Malayalam Christian Devotional Songs / English & Malayalam Lyrics 

Thursday, 4 June 2026

Satyathinte Paathayil Song lyrics / Old malayalam christian Devotional Songs / English & Malayalam Lyrics

Satyathinte Paathayil Snehathin Kodiyumayi

Sakshikal Samoohame Munneridam

Ekanaadhaneshuvin Jethakkale

Ekathmavin Balam Dharikkuvin – 2

Shudharakuvin Shaktharakuvin

Khoranaaya Shathruvodu Poraduvan – 2

Satyathinte Paathayil…

Aathmavinayudhangal Naam Dharikkanam

Vishwasamaam Parichayenthanam

Arayaikku Satyavum Neethikavachavum

Rakshayil Shirastravumaninjorunganam

Satyathinte Paathayil….

Thinmakal Namukku Neridendathundu Naam

Nanmakalil Jayam Varikkanam

Paapathodu Naam Poraadanam

Praanathyaagatholamethirthu Nilkkanam

Satyathinte Paathayil….

Shathruvodethirkkuvaan Jayam Neduvaan

Aathmavin shakthi Sambharikkuvaan

Upavasikkanam Prarthikkanam

Idavidathe Sthothrathil Jaagarikkanam

Satyathinte Paathayil……….

 Satyathinte Paathayil Song lyrics / Old malayalam christian Devotional Songs / English & Malayalam Lyrics

സത്യത്തിന്റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായി

സാക്ഷികൾ സമൂഹമേ മുന്നേറിടാം

ഏകനാഥനേശുവിൻ ജേതാക്കളെ

ഏകാത്മാവിൻ ബലം ധരിക്കുവിൻ - 2

ശുദ്ധരാകുവിൻ ശക്തരാകുവിൻ

ഘോരനായ ശത്രുവോടു പോരാടുവാൻ  - 2

സത്യത്തിന്റെ....

ആത്മാവിനായുധങ്ങൾ  നാം ധരിക്കണം

വിശ്വാസമാം പരിചയേന്തണം

അരയ്ക്ക് സത്യവും നീതികവചവും

രക്ഷയിൽ ശിരസത്രവുമണിഞ്ഞോരുങ്ങണം

സത്യത്തിന്റെ....

തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടുനാം

നന്മകളിൽ ജയം വരിക്കണം

പാപത്തോടു നാം പോരാടണം

പ്രാണത്യാഗത്തോളമെതിർത്തു നിൽക്കണം

സത്യത്തിന്റെ....

ശത്രുവോടെതിർക്കുവാൻ  ജയം നേടുവാൻ

ആത്മാവിൻ ശക്തി സംഭരിക്കുവാൻ

ഉപവസിക്കണം പ്രാർഥിക്കണം

ഇടവിടാതെ സ്തോത്രത്തിൽ ജാഗരിക്കണം

സത്യത്തിന്റെ.... 

 Satyathinte Paathayil Song lyrics / Old malayalam christian Devotional Songs / English & Malayalam Lyrics

Va Va Yeshunaadha Song Lyrics / Va Va Yeshunaadha Unplugged Track/ Malayalam Christian Devotional Songs/English and Malayalam Lyrics

Va Va Yeshunaadha Va Va Snehanaadha

Ha En Hrudayam Thedidum Snehame Nee

Va Va Yeshunaadha

Neeyen Praananadhan Neeyen Sneharajan

Ninnilellamen Jeevanum Snehavume

Va Va Yeshunaadha

Va Va Yeshunaadha…..

Paarilillithupol Vaanilillithupol

Neeyozhinjulloranandham Chinthicheedan

Va Va Yeshunaadha

Va Va Yeshunaadha….

Pookkalkkilla Prabha Then Madhuramalla

Nee Varumpozhen Anandham Varnyamalla

Va Va Yeshunaadha

Va Va Yeshunaadha….

Venda Pokaruthe Naadha Nilkkaname

Theerthu Kollam Njan Nalloru Poomandapam

Va Va Yeshunadha

Va Va Yeshunaadha….

 Va Va Yeshunaadha Song Lyrics / Va Va Yeshunaadha Unplugged Track/ Malayalam Christian Devotional Songs/English and Malayalam Lyrics 

വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാ

ഹാ എൻ ഹൃദയം തേടിടും സ്നേഹമേ നീ

വാ വാ യേശുനാഥാ

നീയെൻ പ്രാണനാഥൻ നീയെൻ സ്നേഹരാജൻ

നിന്നിലെല്ലാമെൻ ജീവനും സ്നേഹവുമേ

വാ വാ യേശുനാഥാ

വാ വാ യേശുനാഥാ....

പാരിലില്ലിതുപോൽ വാനിലില്ലിതുപോൽ

നീയൊഴിഞ്ഞുള്ളൂരാനന്ദം ചിന്തിച്ചീടാൻ

വാ വാ യേശുനാഥാ

വാ വാ യേശുനാഥാ....

പൂക്കൾക്കില്ല പ്രഭ തേൻ മധുരമല്ല

നീ വരുമ്പോഴേൻ ആനന്ദം വർണ്യമല്ല

വാ വാ യേശുനാഥാ

വാ വാ യേശുനാഥാ....

വേണ്ട പോകരുതേ നാഥാ നിൽക്കണമേ

തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം

വാ വാ യേശുനാഥാ

വാ വാ യേശുനാഥാ....

 Va Va Yeshunaadha Song Lyrics / Va Va Yeshunaadha Unplugged Track/ Malayalam Christian Devotional Songs/English and Malayalam Lyrics 

Tuesday, 2 June 2026

Sweekarichalum Naadha Song Lyrics / Old Malayalam Christian Devotional songs /English Lyrics / Malayalam Lyrics

Sweekarichalum Naadha Sweekarichalum

Thaavakapada Tharilanpodekumi Cherukazhchakal – 2

Ee Thalikayilappamoden

Hruthadam Njan Cherthidam – 2

Chinthavakkukal Karmmamellam

Enthinen Muzhu Jeevanum – 2

Sweekarichalum….

Veenju Kollum Kaasayil Neer

Thullipoleyalinju Njan – 2

Snehasaagaramakumangil

Chernnu Sathatham Mevidam – 2

Sweekarichalum.....

 Sweekarichalum Naadha Song Lyrics / Old Malayalam Christian Devotional songs /English Lyrics / Malayalam Lyrics 

സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും

താവകപദ താരിലൻപോടേകുമി ചെറുകാഴ്ചകൾ - 2

ഈ തളികയിലപ്പമോടെൻ

ഹൃത്തടം ഞാൻ ചേർത്തിടാം – 2

ചിന്തവാക്കുകൾ കർമ്മമെല്ലാം

എന്തിനെൻ മുഴു ജീവനും – 2

സ്വീകരിച്ചാലും നാഥാ....

വീഞ്ഞുകൊള്ളും കാസയിൽ നീർ

ത്തുള്ളിപോലെയലിഞ്ഞു ഞാൻ - 2

സ്നേഹസാഗരമാകുമങ്ങിൽ

ചേർന്നു സതതം മേവിടം – 2

സ്വീകരിച്ചാലും നാഥാ.... 

 Sweekarichalum Naadha Song Lyrics / Old Malayalam Christian Devotional songs /English Lyrics / Malayalam Lyrics 

Swargarajyam Swanthamakkan Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

Swargarajyam Swanthamakkan

Veendumoruvan Janichidenam

Vachanamakum Kalathinalum

Paavanathman Roohayalum

Daivavachanam Sravichidenam

Paapabodham Udichidenam

Maanasantharamarnnidenam

Paapamellam Vedinjidenam

Swargarajyam…..

Yeshuvin Navasrishtiyaakan

Nirayanam Parishudhathmaaval

Paavanathma Snaanamettal

Sakshyamekan Praptharakum

                                                           Swargarajyam…

 Swargarajyam Swanthamakkan Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

സ്വർഗരാജ്യം സ്വന്തമാക്കാൻ

വീണ്ടുമൊരുവൻ ജനിച്ചിടേണം

വചനമാകും ജലത്തിനാലും

പാവനാത്മൻ റൂഹയാലും

ദൈവവചനം ശ്രവിച്ചിടേണം

പാപബോധം ഉദിച്ചിടേണം

മാനസാന്തരമാർന്നീടേണം

പാപമെല്ലാം വെടിഞ്ഞിടേണം

സ്വർഗരാജ്യം....

യേശുവിൻ നവസൃഷ്ടിയാകാൻ

നിറയണം പരിശുദ്ധാത്മാവാൽ

പാവനാത്മ സ്നാനമേറ്റാൽ

സാക്ഷ്യമേകാൻ പ്രാപ്തിരാകും

സ്വർഗരാജ്യം....

 Swargarajyam Swanthamakkan Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

Zeeyon Yathrayathil Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

Zeeyon Yathrayathil

Maname Bhayamonnum Vendiniyum

Abrahamin Daivam Isahakkin Daivam

Yakkobin Daivam Koodeyullathaal – 2

Lokathin Drushtiyil Njan

Oru Bhoshanayi Thonniyalum

Daivathin Drishtiyil Njan

Ennu Sreshtanayi Maaridume

Abrahamin Daivam….

Lokathin Asrayame

Ini Venda Nishchayamayi

Daivathin Asrayame

Athu Onnenikkasrayame

Abrahamin Daivam…..

Onninekkurichiniyum

Enikkakula Chinthayilla

Jeevamanna Thannavan Ennum

Kshemamayi Paalikkunnu

Abrahamin Daivam….

Prathikoola Kattadichu

En Padavine Thakrtheedumpol

Satyamayi Vilicheedumpol

En Rakshakan Padavilundu

Abrahamin Daivam….

 Zeeyon Yathrayathil Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics 

സീയോൻ യാത്രയതിൽ

മനമേ ഭയമൊന്നും വേണ്ടിനിയും – 2

അബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവം

യാക്കോബിൻ ദൈവം കൂടെയുള്ളതാൽ - 2

ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ

ഒരു ഭോഷനായ് തോന്നിയാലും

ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ

എന്നു ശ്രേഷ്ഠനായി മാറിടുമേ

അബ്രഹാമിൻ ദൈവം....

ലോകത്തിൻ ആശ്രയമേ

ഇനി വേണ്ട നിശ്ചയമായി

ദൈവത്തിൻ ആശ്രയമേ

അത് ഒന്നെനിക്കാശ്രയമേ

അബ്രഹാമിൻ ദൈവം....

ഒന്നിനെക്കുറിച്ചിനിയും

എനിക്കാകുല ചിന്തയില്ല

ജീവമന്ന തന്നവൻ എന്നും

ക്ഷേമമായി പാലിക്കുന്നു

അബ്രഹാമിൻ ദൈവം....

പ്രതികൂല കാറ്റടിച്ചു

എൻ പടവിനെ തകർത്തീടുമ്പോൾ

സത്യമായ് വിളിച്ചീടുമ്പോൾ

എൻ രക്ഷകൻ പടവിലുണ്ട്

അബ്രഹാമിൻ ദൈവം.... 

 Zeeyon Yathrayathil Song Lyrics / Old Malayalam Christian Devotional Songs / English Lyrics / Malayalam Lyrics 

Sthothra Gaanangal Song Lyrics / Old Malayalam christian Devotional songs / English Lyrics / Malayalam Lyrics

Sthothra Gaanangal Paadi Pukazhtheedume

Ella Naalilum En Jeevithathil – 2

Ninte Daya En Praanane Kaathukondathaam – 2

Ente Adharam Ninne Keerthikkume

Ente Jeevakaalamellam Puthugaanathal

Athulyanaamathe Sthuthicheedume

Sthothra ……….

Ninte Naamamallo Ennum Ente Ashrayam – 2

Ninnil Mathram Njanennum Anandhikkum

Ninnilallo Nithyajeeva Urava

Jeevavazhiyum Nee Mathramallo

Sthothra ……….

Ninte Valamkai Enne Thangi Nadathum – 2

Ente Kaalukal Thellum Idarathe

Emnte Gamanathe Susthiramakku

Ninte Vazhiyil Njan Nadakkuvanayi

Sthothra ……….

 Sthothra Gaanangal Song Lyrics / Old Malayalam christian Devotional songs / English Lyrics / Malayalam Lyrics 

സ്തോത്രഗാനങ്ങൾ പാടിപ്പുകഴ്ത്തീടുമേ

എല്ലാ നാളിലും എൻ ജീവിതത്തിൽ - 2

നിന്റെ ദയ എൻ പ്രാണനെ കാത്തു കൊണ്ടതാം

എന്റെ അധരം നിന്നെ കീർത്തിക്കുമേ

എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ

അതുല്യ നാമത്തെ സ്തുതിച്ചീടുമേ

സ്തോത്രഗാനങ്ങൾ....

നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം

നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും

നിന്നിലല്ലോ നിത്യജീവ ഉറവ

ജീവവഴിയും നീ മാത്രമല്ലോ

സ്തോത്രഗാനങ്ങൾ..

നിന്റെ വലംകൈ എന്നെ താങ്ങി നടത്തും – 2

എന്റെ കാലുകൾ തെല്ലും ഇടറാതെ

എന്റെ ഗമനത്തെ സുസ്ഥിരമാക്കു

നിന്റെ വഴിയിൽ ഞാൻ നാടക്കുവാനായി

സ്തോത്രഗാനങ്ങൾ.. 

 Sthothra Gaanangal Song Lyrics / Old Malayalam christian Devotional songs / English Lyrics / Malayalam Lyrics