Showing posts with label Naadan Pattukal. Show all posts
Showing posts with label Naadan Pattukal. Show all posts

Sunday, 27 April 2025

Aalathoorangadi Engalu / Folk Songs / Naadan Pattukal

Aalathoorangadi Engalu / Folk Songs / Naadan Pattukal 

Aalathoorangadi Engalu Poyivarumpol

Aakasham Thottuthalodunnoromal Maram Kandennu

Aalippazham Poothuniranjathi Kannale Kandennu

Aa Aalinte Kombathu Kandoru Maavinmel Chakka

Nunayalla Changathi, Een Poyi Kandennu – (2)

Aalathoorangadi….

Aarattupooram Kazhinju Madangivarumpol

Kuzhiyana Kutheettancharu Marichennu

Aanethalakkanavathake Valanjennu

Aalathoorangadi….

Ayi Ayi Aarana Koottam Koottam Kulikkaniranghi

Muttolam Vellathila Munghi Marichennu

Nunayalla Changathi, Een Poyi Kandennu – (2)

Aalathoorangadi…

Kallokke Montheettu Kalavu Paadanam Nee

Kandathil Veezhathe Nadavegam Kantha

Nunayalla Changathi, Een Poyi Kandennu – (2)

Maadathilullente Kathiyane Sathyam

Aalathoorangadi……..

ആലത്തൂരങ്ങാടി എങ്ങളു / Folk songs / Naadan Pattukal

ആലത്തൂരങ്ങാടി എങ്ങളു / Folk songs / Naadan Pattukal 

ആലത്തൂരങ്ങാടി എങ്ങളു പോയിവരുമ്പോള്‍

ആകാശം തൊട്ടുതലോടുന്നോരല്‍മരം കണ്ടെന്ന്

ആലിപ്പഴം പൂത്തുനിറഞ്ഞതി കണ്ണാലെ കണ്ടെന്ന്

ആ ആലിന്റെ കൊമ്പത്ത് കണ്ടൊരു മാവിന്മേല്‍ ചക്ക

നുണയല്ല ചങ്ങാതി, ഏന്‍ പോയി കണ്ടെന്ന് – (2)

ആലത്തൂരങ്ങാടി....

ആറാട്ടുപൂരം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍

കുഴിയന കുത്തീട്ടഞ്ചാറു മരിച്ചെന്നു

ആനേതളക്കാനാവാതാകെ വലഞ്ഞെന്നു

ആലത്തൂരങ്ങാടി......

അയ്‌ അയ്‌ ആറാന കൂട്ടം കൂട്ടം കുളിക്കാനിറങ്ങി

മുട്ടോളം വെള്ളത്തില മുങ്ങി മരിച്ചെന്ന്

നുണയല്ല ചങ്ങാതി, ഏന്‍ പോയി കണ്ടെന്ന് – (2)

ആലത്തൂരങ്ങാടി......

കള്ളൊക്കെ മോന്തീട്ട് കളവു പാടണം നീ

കണ്ടത്തില്‍ വീഴാതെ നടവേഗം കാന്താ

നുണയല്ല ചങ്ങാതി, ഏന്‍ പോയി കണ്ടെന്ന് – (2)

മാടത്തിലുള്ളെന്റെ കാത്തിയാണെ സത്യം

ആലത്തൂരങ്ങാടി......

Athintho Thintharo Thaka / Folk Songs / Naadan Pattukal

 Athintho Thintharo Thaka / Folk Songs / Naadan Pattukal

Athintho Thintharo Thaka Thinthakatharo – (2)

Chandhira Vettum Polorovela Velakke

Ezhamman Kavinakathoradipidiyane

Entammo Chelamme Oru Vela Velakke

Ezhana Cheriyana Purathezhankamane

Athintho Thintharo…..

Dikkodi Dikkutheliyana Maalavanane

Theyyambham Thenambho Oru Velakke

Illanchelankem Kettiya Vela Velakko

Thulli Niravara Vekkana Pooravalyano

Kunnumel Kaavadi Thullana Puravalyano

Kunnumala Punthalavattile Kochadiyatti

Nee Koode Poranam Kodi Kochadiyatti

Athintho Thintharo…..

Ezhana Thodalu Kilukkana Ochayallano

Ezhamman Kavalu Nee Koode Poranondodi

Elathanachanirikkida Pottiledutho Thekkumbe

Kattilirunnu Pukilonnu Kanaam

Athintho Thintharo…..

Aa Melottu Meluthazhukunna Mariyakkari

Pathenki Thevarayonnu Thozhuthittu Poram

Athintho Thintharo…..

അത്തിന്തോ തിന്താരോ തക / Folk Songs/ Naadan Pattukal

അത്തിന്തോ തിന്താരോ തക / Folk Songs/ Naadan Pattukal 

അത്തിന്തോ തിന്താരോ തക തിന്തകത്താരോ – (4)

ചന്ദിരാ വെട്ടും പോലൊരൊവേള വെളക്കെ

ഏഴമ്മന്‍ കാവിനകത്തൊരടിപിടിയാണെ

എന്റമ്മോ ചേലമ്മേ ഒരു വേള വെളക്കെ

ഏഴാന ചെരിയാന പുറത്തേഴങ്കമാണേ

അത്തിന്തോ........

ദിക്കൊടി ദിക്കുതെളിയന മാളവനാണേ

തെയ്യമ്പം തേനമ്പോ ഒരു വെളക്കെ

ഇല്ലഞ്ചെലങ്കേം കെട്ടിയ വേള വെളക്കെ

തുള്ളി നിറവറ വെക്കണ പൂരവല്യാണോ

കുന്നുമ്മേല്‍ കാവടി തുള്ളണ പുരവല്യാണോ

കുന്നുമ്മല പൂന്തലവട്ടിലെ കൊച്ചടിയാട്ടി

നീ കൂടെ പോരണം കോടി കൊച്ചടിയാട്ടി

അത്തിന്തോ........

ഏഴാന തൊടലു കിലുക്കണ ഓച്ചയല്ലാണോ

ഏഴമ്മന്‍ കാവിലു നീ കൂടെ പോരണൊണ്ടോടി

ഏലത്താനച്ചനിരിക്കിട പൊട്ടിലെടുത്തോ തെക്കുമ്പേ

കാട്ടിലിരുന്നു പുകിലൊന്നു കാണാം

അത്തിന്തോ........

ആ മേലോട്ടു മേലു തഴുകുന്ന മാരിയക്കാരി

പത്തെങ്കി തേവരയൊന്നു തൊഴുതിട്ടു പോരാം

അത്തിന്തോ........

Kunjanje Kunjanje Thiruvonam / folk Songs / Naadan Pattukal

Kunjanje Kunjanje Thiruvonam / folk Songs / Naadan Pattukal 

Kunjanje Kunjanje Thiruvonam Vannalo Kunjanje – (2)

Pappadam Venam Paayasam Venam Thiruvonathinu Kunjanje

Kunjanje Kunjanje Thiruvonam Vannalo Kunjanje – (2)

Thiruvonam Thiruvonam Mavelithamburante Thiruvonam – (2)

Kunjanje Kunjanje Thiruvonam Vannalo Kunjanje – (2)

Oonjale (2) Thiruvonathinu Oonjale – (2)

Kunjanje Kunjanje Thiruvonam Vannalo Kunjanje – (2) 

Pappadam Venam Paayasam Venam Thiruvonathinu Kunjanje

Kunjanje Kunjanje Thiruvonam Vannalo Kunjanje – (2)

Kunjanje Kunjanje Vadakarayattile Kooli Thalli – (2)

Koolikkari Koolikkari Thiruvonathinu Koolikkari – (2)

Thiruvonam Thiruvonam Mavelithamburante Thiruvonam – (2)

Koolikkari Koolikkari Thiruvonathinu Koolikkari – (2)

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരുവോണം / folk songs / Naadan Pattukal

 കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരുവോണം / folk songs / Naadan Pattukal

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരുവോണം വന്നലോ കുഞ്ഞാഞ്ഞേ – (2)

പപ്പടം വേണം പായസം വേണം തിരുവോണത്തിന് കുഞ്ഞാഞ്ഞേ

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരുവോണം വന്നലോ കുഞ്ഞാഞ്ഞേ – (2)

തിരുവോണം തിരുവോണം മാവേലിതമ്പുരാന്റെ തിരുവോണം – (2)

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരുവോണം വന്നലോ കുഞ്ഞാഞ്ഞേ – (2)

ഊഞ്ഞാലേ ഊഞ്ഞാലേ തിരുവോണത്തിന് ഊഞ്ഞാലേ – (2)

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരുവോണം വന്നലോ കുഞ്ഞാഞ്ഞേ – (2)

പപ്പടം വേണം പായസം വേണം തിരുവോണത്തിന് കുഞ്ഞാഞ്ഞേ

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരുവോണം വന്നലോ കുഞ്ഞാഞ്ഞേ – (2)

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ വടകരയാറ്റിലെ കൂലി തള്ളി – (2)

കൂലിക്കാരി കൂലിക്കാരി തിരുവോണത്തിന് കൂലിക്കാരി – (2)

തിരുവോണം തിരുവോണം മാവേലിതമ്പുരാന്റെ തിരുവോണം – (2)

കൂലിക്കാരി കൂലിക്കാരി തിരുവോണത്തിന് കൂലിക്കാരി – (2)

Intha Kathe Vayalile / Folk songs / Naadan Pattukal

 Intha Kathe Vayalile / Folk songs / Naadan Pattukal

Thannanna Thannanna Thannannano Thannannaro Thannannaro

Tharathanana Thannana Thannannaro aey……. – (2)

Intha Kathe Vayalile Ellillallo Ellillallo – (2)

Idakkavulla Thamboolamellillallo Aey……

Yevvareyalathadayalaku Ellillallo Ellillallo – (2)

Idakkavulla Thamboolamellillallo Aey……

Thannanna Thannanna….

Antha Marathakkum Makkilikkum Ellillallo Ellillallo – (2)

Antha Mariyamman Thappakkoodam Ellillallo Aey……

Antha Chandanamamaravu Ellillallo Ellillallo – (2)

Namma Chamipper Anthayidam Ellillallo Aey……

Namma Ilaya Kulankari Ellillallo Ellillallo – (2)

Namma Poottuvandi Kaalapole Ellillallo Aey……

Thannanna Thannanna….

ഇന്ത കത്തേ വയലിലെ / Folk songs / Naadan Pattukal

ഇന്ത കത്തേ വയലിലെ / Folk songs / Naadan Pattukal

 തന്നന്ന തന്നന്ന തന്നന്നാനോ തന്നന്നാരോ തന്നന്നാരോ

തരതാനന തന്നാന തന്നന്നാരോ ഏ ... (2)

ഇന്ത കത്തേ വയലിലെ എല്ലില്ലാലോ എല്ലില്ലാലോ – (2)

ഇടക്കവുള്ള താമ്പൂലമെല്ലില്ലാലോ ഏ......

യെവ്വരേയലതടയലകു എല്ലില്ലാലോ എല്ലില്ലാലോ – (2)

ഇടക്കവുള്ള താമ്പൂലമെല്ലില്ലാലോ ഏ......

തന്നന്ന തന്നന്ന....

അന്ത മരതക്കും മക്കിളിക്കും എല്ലില്ലാലോ എല്ലില്ലാലോ – (2)

അന്ത മാരിയമ്മന്‍ തപ്പക്കൂടാം എല്ലില്ലാലോ ഏ......

അന്ത ചന്ദനമമരവു എല്ലില്ലാലോ എല്ലില്ലാലോ – (2)

നമ്മ ചാമിപ്പേര്‍ അന്തയിടം എല്ലില്ലാലോ ഏ......

തന്നന്ന തന്നന്ന....

നമ്മ ഇളയ കുളങ്കാരി എല്ലില്ലാലോ എല്ലില്ലാലോ – (2)

നമ്മ പൂട്ടുവണ്ടി കാളപോലെ എല്ലില്ലാലോ ഏ......

തന്നന്ന തന്നന്ന....

Aadiyillallo Andhyamillallo / Folk songs / Naadan Pattukal

 Aadiyillallo Andhyamillallo / Folk songs / Naadan Pattukal

Thanthane Thane Thana Thanthane Thane – (4)

Aadiyillallo Andhyamillallo Ulakkalam Polaayugathil – (2)

Irulumillallo Velivumillallo Ulakkalam Polaayugathil – (2)

Reyyareyyam Reyyareyyam Thaka Reyyara Reyyara Reyyareyyam

Thanthane Thane…..

Oonumillallo Urakkamillallo Ulakkalam Polaayugathil – (2)

Ennamillallo Ezhuthumillallo Ulakkalam Polaayugathil – (2)

Reyyareyyam……

Thanthane Thane…..

Ochayillallo Loshayillallo Ulakkalam Polaayugathil – (2)

Aadiyillallo Andhyamillallo Ulakkalam Polaayugathil – (2)

Reyyareyyam……

Thanthane Thane…..

Aniyolam Nooluvannallo Nooluthanayyo Thanurundu – (2)

Paathimutta Vindupotti Melulokam Pookiyallo

Paathimutta Vindupotti Keezhulokam Pookiyallo

Reyyareyyam……

Thanthane Thane…..

Sharkkarakodi Samatharamanjumangothuchernnu Kakkakidanna Kaalam – (2)

Irulumillallo Velivumillallo Ulakkalam Polaayugathil – (2)

Reyyareyyam……

Thanthane Thane…..

Chunduvachallo Nirakivachallo Nirakalu Kootti Varam Koduthu – (2)

Kothakarikko Nilakarikko Mandanarikku Varamkoduthu – (2)

Reyyareyyam……

Thanthane Thane…..

ആദിയില്ലല്ലോ അന്ത്യമില്ലല്ലോ / Naadan Pattukal

ആദിയില്ലല്ലോ അന്ത്യമില്ലല്ലോ / Naadan Pattukal  

തന്താനെ താനേ തന തന്താനം താനേ – (4)

ആദിയില്ലല്ലോ അന്ത്യമില്ലല്ലോ ഉലകാലം പോലായുഗത്തില്‍ - (2)

ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ ഉലകാലം പോലായുഗത്തില്‍ - (2)

രെയ്യരെയ്യം രെയ്യരെയ്യം തക രെയ്യാര രെയ്യാര രെയ്യരെയ്യം

തന്താനെ......

ഊണുമില്ലല്ലോ ഉറക്കമില്ലല്ലോ ഉലകാലം പോലായുഗത്തില്‍ - (2)

എണ്ണമില്ലല്ലോ എഴുത്തുമില്ലല്ലോ ഉലകാലം പോലായുഗത്തില്‍ - (2)

രെയ്യരെയ്യം.....

തന്താനെ......

ഒച്ചയില്ലല്ലോ ലോശയില്ലല്ലോ ഉലകാലം പോലായുഗത്തില്‍ - (2)

ആദിയില്ലല്ലോ അന്ത്യമില്ലല്ലോ ഉലകാലം പോലായുഗത്തില്‍ - (2)

രെയ്യരെയ്യം.....

തന്താനെ......

ആണിയോളം നൂലുവന്നയ്യോ നൂലുതാണയ്യോ  താണുരുണ്ട് – (2)

പാതിമുട്ട വിണ്ടുപൊട്ടി മേലുലോകം പൂകിയല്ലോ

പാതിമുട്ട വിണ്ടുപൊട്ടി കീഴുലോകം പൂകിയല്ലോ

രെയ്യരെയ്യം.....

തന്താനെ......

ശര്‍ക്കരകോടി സമത്തരമഞ്ചുമങ്ങോത്തു ചേര്‍ന്നു കക്കകിടന്ന കാലം – (2)

ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ ഉലകാലം പോലായുഗത്തില്‍ - (2)

രെയ്യരെയ്യം.....

തന്താനെ......

ചുണ്ടുവച്ചല്ലോ നിറകിവച്ചല്ലോ നിറകലു കൂട്ടി വരം കൊടുത്ത് – (2)

കോതകരിക്കോ നിലകരിക്കോ മണ്ടനാരിക്ക് വരംകൊടുത്ത് – (2)

രെയ്യരെയ്യം.....

തന്താനെ......