Showing posts with label Holy communion Songs. Show all posts

Wednesday, 1 May 2024

Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics / Vachana Geethangal

 Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

Karthavakum Daivame

Jeevan Nalkum Suvishesham

Sravichu Njangal Sravichu Njangal

Jeevithathil Pakarthidaan

Daasarakum Njangal Than

Budhimaanasa Shakthikale

Deepthamakkidename

Yogyamakkidename

 Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

കര്‍ത്താവാകും ദൈവമേ

ജീവന്‍ നല്‍കും സുവിശേഷം

ശ്രവിച്ചു ഞങ്ങള്‍ ശ്രവിച്ചു ഞങ്ങള്‍

ജീവിതത്തില്‍ പകര്‍ത്തിടാന്‍

ദാസരാകും ഞങ്ങള്‍ തന്‍

ബുദ്ധിമാനസ ശക്തികളെ

ദീപ്തമാക്കിടേണമേ

യോഗ്യമാക്കിടേണമേ

 Karthavakum Daivame Song Lyrics / കര്‍ത്താവാകും ദൈവമേ / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

Monday, 26 February 2024

Kurbanayayi Koodashayayi / കുര്‍ബാനയായ് കൂദാശയായ് / കുര്‍ബാന സ്വീകരണ ഗാനങ്ങള്‍ / Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

Kurbanayayi Koodashayayi

En Navilaliyum Thirubhojyamayi

Hrudhayangalil Niradeepamayi

Aathmaviluyarum Parimalamayi – (2)

Ennil Vannu Vazhumenneshuve

Ninne Snehikkanenikkenthorisham

Enne Swanthamakkidum Snehame

Nintethayi Theeran Ullil Daaham – (2)

Oro Prabhathathilum Daivasneham

Puthuthanennariyunnu Njan

Aa Sneham Divyamaam Karunyamayi

Ennullil Nirayum Nimishamitha – (2)

Ennil Vannu……..

Lokavasaanam Vareyum Ente

Koodeyundakumennaruliyathin

Ardham Njan Kanunnu Enneshuve

Parishudhamakumi Koodashayil – (2)

Kurbanayayi…….

Ennil Vannu………..

         Kurbanayayi Koodashayayi / കുര്‍ബാനയായ് കൂദാശയായ് / കുര്‍ബാന സ്വീകരണ ഗാനങ്ങള്‍ / Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

കുര്‍ബാനയായ് കൂദാശയായ്

എന്‍ നാവിലലിയും തിരുഭോജ്യമായി

ഹൃദയങ്ങളില്‍ നിറദീപമായി

ആത്മാവിലുയരും പരിമളമായി – (2)

എന്നില്‍ വന്നു വാഴുമെന്നെശുവേ

നിന്നെ സ്നേഹിക്കാനെനിക്കെന്തോരിഷ്ടം

എന്നെ സ്വന്തമാക്കീടും സ്നേഹമേ

നിന്‍റെതായി തീരാന്‍ ഉള്ളില്‍ ദാഹം

ഓരോ പ്രഭാതത്തിലും ദൈവസ്നേഹം

പുതുതാണെന്നറിയുന്നു ഞാന്‍

ആ സ്നേഹം ദിവ്യമാം കാരുണ്യമായി

എന്നുള്ളില്‍ നിറയും നിമിഷമിത – (2)

എന്നില്‍ വന്നു.....

ലോകാവസാനം വരെയും എന്‍റെ

കൂടെയുണ്ടാകുമെന്നരുളിയതിന്‍

അര്‍ഥം ഞാന്‍ കാണുന്നു എന്നെശുവേ

പരിശുദ്ധമാകുമി കൂദാശയില്‍ - (2)

കുര്‍ബനയായി........

എന്നില്‍ വന്നു........

         Kurbanayayi Koodashayayi / കുര്‍ബാനയായ് കൂദാശയായ് / കുര്‍ബാന സ്വീകരണ ഗാനങ്ങള്‍ / Malayalam Christian Devotional Songs / English Lyrics / Malayalam Lyrics

വരികെയെന്‍ യേശുവേ / Malayalam Christian Devotional Song / കുര്‍ബാന സ്വീകരണം പാട്ടുകള്‍ / Malayalam Lyrics

ആ.....ആ..

വരികെയെന്‍ യേശുവേ വാഴുകെന്‍ ഉള്ളത്തില്‍ നീ

വെന്മയെഴും തിരുഭോജ്യമേ

വാനിന്‍റെ സമ്മാനമേ                 -- (2)

            കൈവെള്ളയില്‍ ഓസ്തിയായി

            വന്നീടുകെന്‍ ദൈവമേ

            ആരാധന സ്തുതി പാടാം

            അകതാരില്‍ നീ  അലിയുമ്പോള്‍ - (2)

ആ......ആ...

മാലാഖമാരുടെ ഭോജ്യം

മന്നിതില്‍ സ്വര്‍ഗഭാഗ്യം – (2)

മനുഷ്യനെ മാലാഖയാക്കാന്‍

ദൈവം തരും സമ്മാനം – (2)

            കൈവെള്ളയില്‍...............

ആകാശം താണിറങ്ങുന്നു

അപ്പമായി അത്താഴമേകാന്‍ - (2)

അണയുന്നു വാത്സല്യ സ്നേഹം

അതിരില്ല ജീവനെ നല്‍കാന്‍ - (2)

            വരികയെന്‍ ......

            കൈവെള്ളയില്‍ .......

വരികെയെന്‍ യേശുവേ / Malayalam Christian Devotional Song / കുര്‍ബാന സ്വീകരണം പാട്ടുകള്‍ / Malayalam Lyrics

Varikayen Yeshuve Vazhuken Ullathil Nee / Malayalam Devotional Songs / Christian Devotional song Malayalam / Holy Communion Song/ English Lyrics

Aa…..aa…..

Varikayen Yeshuve Vazhuken Ullathil Nee

Venmeyezhum Thirubhojyame

                        Vaaninte Sammaname                           - (2)

            Kaivellayil Osthiyayi

            Vaneeduken Daivame

            Aaradhana Sthuthi Paadam

                                Akatharil Nee Aliyumpol               - (2)

Aa…..aa…

Malakhamarude Bhojyam

Mannithil Swargabhagyam – (2)

Manushyane Maalakhayakkan

Daivam Tharum sammanam – (2)

            Kaivellayil Osthiyayi….

Aakasham Thanirangunnu

Appamayi Athazhamekan – (2)

Anayunnu Valsalya Sneham

Athirilla Jeevane Nalkaan – (2)

            Varikayen Yeshuve ……..

            Kaivellayil ……….

Varikayen Yeshuve Vazhuken Ullathil Nee / Malayalam Devotional Songs / Christian Devotional song Malayalam / Holy Communion Song/ English Lyrics

Wednesday, 28 August 2013

PULARKALA DEEPAMAYI- Malayalam Christian devotional Song Lyrics / English Lyrics/ പുലര്‍കാല ദീപമായി / Malayalam lyrics

Pularkala deepamayi en athmavil vaazhan varu yeshuve
Erul neekki maanase navonmeshamekan varu yeshuve
Mugham vaadum neeravum manam neeridumpozhum
Unarveki shanthi thuku maha snehame

Pularkala….

Vayal poovu pole pozhinjalumoduvil
Mama jeeva sumam veendum vidarum- (2)
Nizhalupol marayumi janmamennalum
Theliyumen rupama karathalaghalilayi
Nirupamam nisthulam nin sneha saanthvanam

Pularkala……..

Snehatheeramirulil kaanathe kaattil
Ennayussin thoniyulanju- (2)
Mizhikalil mrithibhayam kandu nee varavayi
Thirakalil thiru vazhi theerthu neeyarikil
Anudhinam sthuthikalal ennathma spandhanam

Pularkala….

PULARKALA DEEPAMAYI- Malayalam Christian devotional Song Lyrics / English Lyrics/ പുലര്‍കാല ദീപമായി / Malayalam lyrics

പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ

ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ

മുഖം വാടും നേരവും മനം നീറിടുമ്പോഴും

ഉണര്‍വേകി ശാന്തി തൂകു മഹാ സ്നേഹമേ

വയല്‍ പൂവ് പോലെ പൊഴിഞ്ഞാലുമൊടുവില്‍

മമ ജീവ സുമം വീണ്ടും വിടരും – (2)

നിഴലുപോള്‍ മറയുമി ജന്മമെന്നാലും

തെളിയുമെന്‍ രൂപമാ കരതലങ്ങളിലായി

നിരുപമം നിസ്തുലം നിന്‍ സ്നേഹ സാന്ത്വനം

പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ

ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ

സ്നേഹതീരമിരുളില്‍ കാണാതെ കാറ്റില്‍

എന്നായുസ്സിന്‍ തോണിയുലഞ്ഞു – (2)

മിഴികളില്‍ മൃതിഭയം കണ്ടു നീ വരവായി

തിരകളില്‍ തിരു വഴി തീര്‍ത്തു നീയരികില്‍

അനുദിനം സ്തുതികളാല്‍ എന്നാത്മ സ്പന്ദനം