വരികെയെന്‍ യേശുവേ / Malayalam Christian Devotional Song / കുര്‍ബാന സ്വീകരണം പാട്ടുകള്‍ / Malayalam Lyrics
വരികെയെന്‍ യേശുവേ / Malayalam Christian Devotional Song / കുര്‍ബാന സ്വീകരണം പാട്ടുകള്‍ / Malayalam Lyrics
ആ.....ആ..
വരികെയെന്‍ യേശുവേ വാഴുകെന്‍ ഉള്ളത്തില്‍
നീ
വെന്മയെഴും തിരുഭോജ്യമേ
വാനിന്‍റെ സമ്മാനമേ -- (2)
കൈവെള്ളയില്‍
ഓസ്തിയായി
വന്നീടുകെന്‍
ദൈവമേ
ആരാധന
സ്തുതി പാടാം
അകതാരില്‍
നീ അലിയുമ്പോള്‍ - (2)
ആ......ആ...
മാലാഖമാരുടെ ഭോജ്യം
മന്നിതില്‍ സ്വര്‍ഗഭാഗ്യം – (2)
മനുഷ്യനെ മാലാഖയാക്കാന്‍
ദൈവം തരും സമ്മാനം – (2)
കൈവെള്ളയില്‍...............
ആകാശം താണിറങ്ങുന്നു
അപ്പമായി അത്താഴമേകാന്‍ - (2)
അണയുന്നു വാത്സല്യ സ്നേഹം
അതിരില്ല ജീവനെ നല്‍കാന്‍ - (2)
വരികയെന്‍
......
കൈവെള്ളയില്‍
.......
വരികെയെന്‍ യേശുവേ / Malayalam Christian Devotional Song / കുര്‍ബാന സ്വീകരണം പാട്ടുകള്‍ / Malayalam Lyrics
No comments:
Post a Comment