Monday, 26 February 2024

Balidhaanamaayavan Baliyekuvaanayi / ബലിദാനമായവന്‍ ബലിയേകുവാനായി / ആമുഖ ഗാനങ്ങള്‍ / Malayalam Christian Songs / English Lyrics / Malayalam Lyrics

Aa…aa…

Balidhaanamaayavan Baliyekuvaanayi

Karunayodenne Vilichu – (2)

Arhatha Nokkathe Avikala Snehathin

Pankucheranenne Kshanichu – (2)

Balidaayaka Ee Balivedhiyil

Innanayumi Daasaril Krupachoriyu – (2)

Aharonte Vamshathil Pirannavanalla Njan

Yogyatha Thellumillanugamikkaan – (2)

Kalimannu Pole Njan Nilkkunnu Thirumunpil

Menanjidu Nin Thiruhithamathupol – (2)

Balidaayaka….

Kaalvari Malayil Nee Yaagamayi Thheernnappol

En Jeevitham Nalkaam Kaazhchayayi – (2)

Ooru Manchirathathil Nee Thannori Daanam

Aananju Pokathe Njan Karuthi Vaykkam – (2)

Balidaanamayavan ….

Balidaayaka……..

Balidhaanamaayavan Baliyekuvaanayi / ബലിദാനമായവന്‍ ബലിയേകുവാനായി / ആമുഖ ഗാനങ്ങള്‍ / Malayalam Christian Songs / English Lyrics / Malayalam Lyrics 

ആ.....ആ.....

ബലിദാനമായവന്‍ ബലിയേകുവാനായി

കരുണയോടെന്നെ വിളിച്ചു  - (2)

അര്‍ഹത നോക്കാതെ അവികല സ്നേഹത്തിന്‍

പങ്കുചേരാനെന്നെ ക്ഷണിച്ചു – (2)

ബലിദായക ഈ ബലിവേദിയില്‍

ഇന്നണയുമി ദാസരില്‍ കൃപചൊരിയു – (2)

അഹറോന്‍റെ വംശത്തില്‍ പിറന്നവനല്ല ഞാന്‍

യോഗ്യത തെല്ലുമില്ലനുഗമിക്കാന്‍ - (2)

കളിമണ്ണുപോലെ ഞാന്‍ നില്‍ക്കുന്നു തിരുമുന്‍പില്‍

മെനഞ്ഞിടു നിന്‍ തിരുഹിതമതുപോല്‍ - (2)

ബലിദായക.......

കാല്‍വരി മലയില്‍ നീ യാഗമായി തീര്‍ന്നപ്പോള്‍

എന്‍ ജീവിതം നല്‍കാം കാഴ്ചയായി – (2)

ഓരു മണ്‍ ചിരാതതില്‍ നീ തന്നോരി ദാനം

അണഞ്ഞു പോകാതെ ഞാന്‍ കരുതി വയ്ക്കാം – (2)

ബലിദാനമായവന്‍......

ബലിദായക.........

Balidhaanamaayavan Baliyekuvaanayi / ബലിദാനമായവന്‍ ബലിയേകുവാനായി / ആമുഖ ഗാനങ്ങള്‍ / Malayalam Christian Songs / English Lyrics / Malayalam Lyrics 

No comments:

Post a Comment