Sunday, 3 March 2024

Puthiya Kudumbathin / പുതിയ കുടുംബത്തിന്‍ / Marriage Song / Christian Marriage / Christian Devotional Songs - Malayalam / Malayalam Lyrics / English Lyrics

Puthiya Kudumbathin

Kathirukaluyarunnu

Thirusabha Vijayathin

Thodukuriyaniyunnu   - (2)

Avaniyil Unnathamaam Ambaraveedhikalum

Mangalageethikalil Mungivilangunnu – (2)

Mungi Vilangunnu

Puthiya…………..

Navadambhathimaare Bhavukamarulunnu

Manjula Vaanikalaal Mangalamarulunnu – (2)

Mangalamarulunnu

Puthiya……………

 Puthiya Kudumbathin / പുതിയ കുടുംബത്തിന്‍ / Marriage Song / Christian Marriage / Christian Devotional Songs - Malayalam / Malayalam Lyrics / English Lyrics

പുതിയ കുടുംബത്തിന്‍

കതിരുകളുയരുന്നു

തിരുസഭ വിജയത്തിന്‍

തൊടുകുറി അണിയുന്നു – (2)

അവനിയില്‍ ഉന്നതമാം അംബരവീഥികളും

മംഗളഗീതികളില്‍ മുങ്ങി വിളങ്ങുന്നു –(2)

മുങ്ങി വിളങ്ങുന്നു

പുതിയ കുടുംബത്തിന്‍....

നവദമ്പതിമാരെ ഭാവുകമരുളുന്നു

മഞ്ജുള വാണികളാല്‍ മംഗളമരുളുന്നു –(2)

മംഗളമരുളുന്നു

പുതിയ കുടുംബത്തിന്‍........

 Puthiya Kudumbathin / പുതിയ കുടുംബത്തിന്‍ / Marriage Song / Christian Marriage / Christian Devotional Songs - Malayalam / Malayalam Lyrics / English Lyrics

No comments:

Post a Comment