Anayaam Ee Thiruvaltharayil / അണയാം ഈ തിരുവള്‍ത്താരയില്‍ / Holy Mass Introduction Song/ Entrance Song/ Christian Devotional Malayalam/ Malayalam Lyrics / English Lyrics
Anayaam Ee Thiruvaltharayil / അണയാം ഈ തിരുവള്‍ത്താരയില്‍ / Holy Mass Introduction Song/ Entrance Song/ Christian Devotional Malayalam/ Malayalam Lyrics / English Lyrics
Aa….aa…
Anayaam Ee Thiruvalthaarayil
Anuthaapamodeyi Balivediyil
Hridaya Kavaadam Thurakkaam
Aathmarppanathin Baliyekidaam- (2)
Hridayam Cherkkam Manamorukkam
Balivedi Munnil Anichernidam
Nombaramellam Prarthanayayi
Ee Thiru Sannidhi Arppichidaam
Aa….aa..
Kaalvarimalayile Krooshil Nee
Maanavarkkayi Than Jeevan
Pakarnnu Nalkiya Nimishathin
Smaranayilonnayi Anicheeram – (2)
Hridayam….
Anayaam….
Aa….aa…
Paavanamakum Pesahathan
Snehamunarthum Ormmayumayi
Ee Thirubaliyil Onnayi
Bhakthiyodani Chernnidam – (2)
Hridayam…..
Anayaam…………
Hridayam…..
ആ.....ആ....
അണയാം ഈ തിരുവള്‍ത്താരയില്‍
അനുതാപമോടെയീ ബലിവേദിയില്‍
ഹൃദയ കവാടം തുറക്കാം
ആത്മാര്‍പ്പണത്തിന്‍ ബലിയേകിടാം –
(2)
ഹൃദയം ചേര്‍ക്കാം മനമൊരുക്കാം
ബലിവേദി മുന്നില്‍ അണിചേര്‍ന്നിടാം
നൊമ്പരമെല്ലാം പ്രാര്‍ത്ഥനയായി
ഈ തിരു സന്നിധി അര്‍പ്പിച്ചിടാം
ആ.....ആ..
കാല്‍വരിമലയിലെ ക്രൂശില്‍ നീ
മാനവര്‍ക്കായി തന്‍ ജീവന്‍
പകര്‍ന്നു നല്‍കിയ നിമിഷത്തിന്‍
സ്മരണയിലൊന്നായി അണിചേരാം – (2)
ഹൃദയം....
അണയാം.....
ആ.....ആ....
പാവനമാകും പെസഹാതന്‍
സ്നേഹമുണര്‍ത്തും ഓര്‍മ്മയുമായി
ഈ തിരുബലിയില്‍ ഒന്നായി
ഭക്തിയോടണി ചേര്‍ന്നീടാം – (2)
ഹൃദയം.......
അണയാം.......
ഹൃദയം............
No comments:
Post a Comment