Wednesday, 20 March 2024

Ash Wednesday songs/ വിഭൂതി ഗാനങ്ങള്‍/ Holy Week Songs / Malayalam Lyrics / English Lyrics/ Kurishuvara thirunaal

 Ash Wednesday songs/ വിഭൂതി ഗാനങ്ങള്‍/ Holy Week Songs / Malayalam Lyrics / English Lyrics

 Ash Wednesday songs/ വിഭൂതി ഗാനങ്ങള്‍/ Holy Week Songs / Malayalam Lyrics / English Lyrics

Daivakumaran kaalvarikunnil

Baliyanachu Swayam Baliyanachu

Parudeesa Naranu Thurannidanaayi

Baliyanachu Swayam Baliyanachu

Subhagya Daayakamaam Dharmma Yaagam

Veendumitha Pidathilarppikkunnu

Paapangal Kazhukiduma Divyayaagam

Veendumitha Pidathilarppikkunnu

Daivakumaran kaalvarikunnil

Baliyanachu Swayam Baliyanachu

Parudeesa Naranu Thurannidanaayi

Baliyanachu Swayam Baliyanachu

Sarvesha Paavanami Poojayale

Njangalkku Jeevan Pakarnnidenam

Mrutharil Prakaasham Parathidenam

Navashanthi Bhoovil Vithachidenam 

Daivakumaran kaalvarikunnil

Baliyanachu Swayam Baliyanachu

Parudeesa Naranu Thurannidanaayi

Baliyanachu Swayam Baliyanachu

 Ash Wednesday songs/ വിഭൂതി ഗാനങ്ങള്‍/ Holy Week Songs / Malayalam Lyrics / English Lyrics

ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍

ബലിയണച്ചു സ്വയം ബലിയണച്ചു

പറുദീസാ നരനു തുറന്നിടാനായി

ബലിയണച്ചു സ്വയം ബലിയണച്ചു

സൗഭാഗ്യ ദായകമാം ധര്‍മ്മയാഗം

വീണ്ടുമിത പീഠത്തിലര്‍പ്പിക്കുന്നു

പാപങ്ങള്‍ കഴുകിടുമ ദിവ്യയാഗം

വീണ്ടുമിതാ പീഠത്തിലര്‍പ്പിക്കുന്നു

ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍

ബലിയണച്ചു സ്വയം ബലിയണച്ചു

പറുദീസാ നരനു തുറന്നിടാനായി

ബലിയണച്ചു സ്വയം ബലിയണച്ചു

സര്‍വ്വേശാ പാവനമി പൂജയാലെ

ഞങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിടേണം

മൃതരില്‍ പ്രകാശം പരത്തിടേണം

നവശാന്തി ഭൂവില്‍ വിതച്ചിടേണം

ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍

ബലിയണച്ചു സ്വയം ബലിയണച്ചു

പറുദീസാ നരനു തുറന്നിടാനായി

ബലിയണച്ചു സ്വയം ബലിയണച്ചു

 Ash Wednesday songs/ വിഭൂതി ഗാനങ്ങള്‍/ Holy Week Songs / Malayalam Lyrics / English Lyrics

No comments:

Post a Comment