Ash Wednesday songs / English lyrics / Malayalam Lyrics / Manushya Nee Mannakunnu / Vibhoothi / Kurishuvara Perunnal
Ash Wednesday songs / English lyrics / Malayalam Lyrics / Manushya Nee Mannakunnu / Vibhoothi / Kurishuvara Perunnal
Mannilekku Madangum Nunam
Anuthaapakannuneer Veezhthi-Paapa-
Parihaaram Cheythukolka Nee – (2)
Phalam Nalkathuyarnnu Nilkkum-Vriksha-
Nirayellaamarinju Veezhthum – (2)
Eritheeyilerinju Veezhum Neeri
Niram Maari Chambalayi Theerum
Manushya Nee Mannakunnu…….
Daivaputran Varunnuzhiyil –Dhanya
Kalamellam Shuchiyakkuvaan – (2)
Nenmanikal sambharikkunnu –Ketta
Pathirellam Chutterikkunnu
Manushya Nee Mannakunnu……….
Aayirangal Veenuthazhunnu – Marthya-
Maanasangal Venthuneerunnu – (2)
Nithyajeevan nalkidum Neerchaal – Vittu
Marubhoovil Jalam Thedunnu
Manushya Nee Mannakunnu……….
Swarga Rajyamargamangolam-Kurtha-
Mullu muttiyirundu Nilppu – (2)
Thee Narakam Theertha Maargangal – Veethi
Niranju Poochorinju Nilppu
Manushya Nee Mannakunnu……….
Shilohayil Gopuram Veenu – Koode
Nararere Marichu Veenu – (2)
Thapam cheythavaram Nedaykil – Ningal
Athupole Thakarnnupokum
Manushya Nee Mannakunnu……….
Ash Wednesday songs / English lyrics / Malayalam Lyrics / Manushya Nee Mannakunnu / Vibhoothi / Kurishuvara Perunnal
മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപ കണ്ണുനീര്‍ വീഴ്ത്തി – പാപ-
പരിഹാരം ചെയ്തു കൊള്‍ക നീ
മനുഷ്യാ, നീ മണ്ണാകുന്നു.........
ഫലം നല്കാതുയര്‍ന്നു നില്‍ക്കും – വൃക്ഷ
നിരയെല്ലാ മരിഞ്ഞു വീഴ്ത്തും – (2)
എരിതീയിലെരിഞ്ഞു വീഴും നീറി
നിറം മാറി ചാമ്പലായി തീരും
മനുഷ്യാ, നീ മണ്ണാകുന്നു.........
ദൈവപുത്രന്‍ വരുന്നുഴിയില്‍ - ധാന്യ-
ക്കളമെല്ലാം ശുചിയാക്കുവാന്‍ - (2)
നെന്മണികള്‍ സംഭരിക്കുന്നു – കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു
മനുഷ്യാ, നീ മണ്ണാകുന്നു.........
ആയിരങ്ങള്‍ വീണുതാഴുന്നു – മര്‍ത്യ-
മാനസങ്ങള്‍ വെന്തുനീറുന്നു –(2)
നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍ - വിട്ടു
മരുഭൂവില്‍ ജലം തേടുന്നു
മനുഷ്യാ, നീ മണ്ണാകുന്നു.........
സ്വര്‍ഗ്ഗ രാജ്യമാര്‍ഗമങ്ങോളം – കൂര്‍ത്ത-
മുള്ളു മുറ്റിയിരുണ്ടു നില്പു – (2)
തീ നരകം തീര്‍ത്ത മാര്‍ഗങ്ങള്‍ - വീതി
നിറഞ്ഞു പൂചൊരിഞ്ഞു നില്പു
മനുഷ്യാ, നീ മണ്ണാകുന്നു.........
ശിലോഹായില്‍ ഗോപുരം വീണു – കൂടെ
നരരേറെ മരിച്ചു വീണു – (2)
തപം ചെയ്തുവരം നേടായ്കില്‍ - നിങ്ങള്‍
അതുപോലെ തകര്‍ന്നു പോകും
മനുഷ്യാ, നീ മണ്ണാകുന്നു.........
Ash Wednesday songs / English lyrics / Malayalam Lyrics / Manushya Nee Mannakunnu / Vibhoothi / Kurishuvara Perunnal
No comments:
Post a Comment