Wednesday, 20 March 2024

Ash Wednesday songs / English Lyrics/ Malayalam Lyrics/ Kurishuvara Thirunaal/ Vibhoothi songs

 Ash Wednesday songs / English Lyrics/ Malayalam Lyrics/ Kurishuvara Thirunaal/ Vibhoothi songs

 Ash Wednesday songs / English Lyrics/ Malayalam Lyrics/ Kurishuvara Thirunaal/ Vibhoothi songs

Kaneerarutharum, Pashchathapathil

Paapam Kazhukiduvaan, Kaneerarutharum?

Nin Thirukalpana Vittulakin

Marimaayangalil Muzhuki Njan

Paazhaypoyoru Dinamella

Morthorthuruki Karayanayi

Thaapathin Kaneerarutharum?

Thaapathin Kaneerarutharum?

Vairiyenikkethirayi, Valakal Virichavayil

Veenukuzhangi Njan, Veenukuzhangi Njan

Valakal Thakarthen Nadha, Nee

Rakshayenikku Kaninjaruli

Paavanamaam Thavakalppanakal

Langhichettam Durbalanayi

Veendum Njan Valayil Venallo 

Veendum Njan Valayil Venallo

Kaneerarutharum, Pashchathapathil

Paapam Kazhukiduvaan, Kaneerarutharum?

 Ash Wednesday songs / English Lyrics/ Malayalam Lyrics/ Kurishuvara Thirunaal/ Vibhoothi songs

കണ്ണീരാരു തരും, പാശ്ചാത്താപത്തില്‍

പാപം കഴുകിടുവാന്‍, കണ്ണീരാരു തരും?

നിന്‍ തിരുകല്പന വിട്ടുലകിന്‍

മറിമായങ്ങളില്‍ മുഴുകി ഞാന്‍

പാഴായ്പ്പോയൊരു ദിനമെല്ലാ-

മോര്‍ത്തോര്‍ത്തുരുകിക്കരയാനായി

താപത്തിന്‍ കണ്ണീരാരുതരും ?

താപത്തിന്‍ കണ്ണീരാരുതരും ?

വൈരിയെനിക്കായി, വലകള്‍ വിരിച്ചവയില്‍

വീണുകുഴങ്ങി ഞാന്‍, വീണുകുഴങ്ങി ഞാന്‍

വലകള്‍ തകര്‍ത്തെന്‍ നാഥാ,നീ

രക്ഷയെനിക്ക് കനിഞ്ഞരുളി

പാവനമാം തവകല്പനകള്‍

ലംഘിച്ചേറ്റം ദുര്‍ബലനായി

വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ

വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ

കണ്ണീരാരു തരും, പാശ്ചാത്താപത്തില്‍

പാപം കഴുകിടുവാന്‍, കണ്ണീരാരു തരും?

 Ash Wednesday songs / English Lyrics/ Malayalam Lyrics/ Kurishuvara Thirunaal/ Vibhoothi songs

No comments:

Post a Comment