Showing posts with label Oshana Njayar songs. Show all posts
Showing posts with label Oshana Njayar songs. Show all posts

Friday, 22 March 2024

Maheshwara Nin Sudhinam Kaanan / Palm Sunday Song / Oshana Njayar Songs / Holy Week Songs/ English Lyrics / Malayalam Lyrics

Maheshwara Nin Sudhinam Kaanan

Kazhinja Kanninu Soubhagyam;

Manonjamaam Nin Geethikal Paadan

Kazhinja Naavinu Soubhagyam

Noorunooru Kannukal Pande

Adanju Ninne Kanathe – (2)

Nooru Nooru Malarukal Pande

Kozhinju poyi Kanniril

Maheshwara Nin Sudhinam Kaanan

Kazhinja Kanninu Soubhagyam;

Manonjamaam Nin Geethikal Paadan

Kazhinja Naavinu Soubhagyam

 Maheshwara Nin Sudhinam Kaanan / Palm Sunday Song / Oshana Njayar Songs / Holy Week Songs/ English Lyrics / Malayalam Lyrics

മഹേശ്വര നിന്‍ സുദിനം കാണാന്‍

കഴിഞ്ഞ കണ്ണിനു സൗഭാഗ്യം – (2)

മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍

കഴിഞ്ഞ നാവിനു സൗഭാഗ്യം

നൂറു നൂറു കണ്ണുകള്‍ പണ്ടേ

അടഞ്ഞു നിന്നെ കാണാതെ – (2)

നൂറു നൂറു മലരുകള്‍ പണ്ടേ

കൊഴിഞ്ഞു പോയി കണ്ണീരില്‍ - (2)

മഹേശ്വര നിന്‍ സുദിനം കാണാന്‍

കഴിഞ്ഞ കണ്ണിനു സൗഭാഗ്യം – (2)

മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍

                                            കഴിഞ്ഞ നാവിനു സൗഭാഗ്യം

 Maheshwara Nin Sudhinam Kaanan / Palm Sunday Song / Oshana Njayar Songs / Holy Week Songs/ English Lyrics / Malayalam Lyrics

Oshana Oshana Daavidin Suthanoshana / Oshana Songs / Palm Sunday Songs/English Lyrics / Malayalam Lyrics / Holy Week Songs

Oshana Oshana 

Daveedin Suthanoshana – (2)

Karthavin Poojitha Naamathil

Vannavane Vazhthi Padiduvin – (2)

Vinninpoo Vedhiyiloshana

Davidin Sunuvinoshana

Oshana Oshana 

Daveedin Suthanoshana

Baalakarum Theerthakarum

Naadhanu Jaygaanam Paadunnu

Puthumalarum Thalirilayum

Naadhanu Jaygaanam Paadunnu

Oshana Oshana 

Daveedin Suthanoshana

Jay Viliyaal Chillakalunarunnu

Paathakalil Thoranamilakunnu – (2)

Daivasuthan Vinayavirajithanaayi

Anayunnu Nagara Kavaadathil

Oshana Oshana 

Daveedin Suthanoshana

Vindalavum Bhoothalavum

Mangala Geethiyil Muzhuknnu

Vaanavarum Maanavarum

Noothana Santhosham Nukarunnu 

Oshana Oshana 

Daveedin Suthanoshana

Vennurayaalaazhiyalamkruthamaayi

Neelimayaalambara Veedhikalum

Kaananavum Kanchana Poovanavum

Naadhanu Sourabyam Pakarunnu

Oshana Oshana 

Daveedin Suthanoshana

 Oshana Oshana Daavidin Suthanoshana / Oshana Songs / Palm Sunday Songs/English Lyrics / Malayalam Lyrics / Holy Week  Songs

ഓശാന ഓശാന

ദാവീദിന്‍ സുതനോശാന – (2)

കര്‍ത്താവിന്‍ പൂജിത നാമത്തില്‍

വന്നവനെ വാഴ്ത്തി പാടിടുവിന്‍ - (2)

വിണ്ണിന്‍പൂവേദിയിലോശാന

ദാവീദിന്‍ സൂനുവിനോശാന

ഓശാന ഓശാന

ദാവീദിന്‍ സുതനോശാന – (2)

ബാലകരും തീര്‍ത്ഥകരും

നാഥനു ജയ്‌ ഗാനം പാടുന്നു – (2)

പുതുമലരും തളിരിലയും

നാഥനു ജയ്‌ ഗാനം പാടുന്നു

ഓശാന ഓശാന

ദാവീദിന്‍ സുതനോശാന – (2)

ജയ് വിളിയാല്‍ ചില്ലകലുണരുന്നു

പാതകളില്‍ തോരണമിളകുന്നു – (2)

ദൈവസുതന്‍ വിനയവിരാജിതനായി

അണയുന്നു നഗര കവാടത്തില്‍

ഓശാന ഓശാന

ദാവീദിന്‍ സുതനോശാന – (2)

വിണ്ടലവും ഭൂതലവും

മംഗള ഗീതിയില്‍ മുഴുകുന്നു – (2)

വാനവരും മാനവരും

നൂതന സന്തോഷം നുകരുന്നു

ഓശാന ഓശാന

ദാവീദിന്‍ സുതനോശാന – (2)

വെണ്‍നുരയാലാഴിയലംകൃതമായി

നീലിമയാലംബര വീഥികളും – (2)

കാനനവും കാഞ്ചന പൂവനവും

നാഥനു സൗരഭ്യം പകരുന്നു

ഓശാന ഓശാന

ദാവീദിന്‍ സുതനോശാന – (2)

 Oshana Oshana Daavidin Suthanoshana / Oshana Songs / Palm Sunday Songs/English Lyrics / Malayalam Lyrics / Holy Week  Songs

Thursday, 21 March 2024

Oshana Njayar Songs / Palm Sunday Songs / Oshana Paaduvin / English Lyrics / Malayalam Lyrics

 Oshana Njayar Songs / Palm Sunday Songs / Oshana Paaduvin / English Lyrics / Malayalam Lyrics

 Oshana Njayar Songs / Palm Sunday Songs / Oshana Paaduvin / English Lyrics / Malayalam Lyrics

Oshana Paaduvin Naadhane vaazhthuvin

Divyapadhaanangal Keerthikkuvin

Kaahalamoothuvin Veenakal Meettuvin

Paavana Paadam Namicheeduvin  - (2)

Pookkal Virikkuvin Veedhiyorukkuvin

Vindala Naadhan Ezhunnallunnu – (2)

Aanandha Gaanangal Engum Muzhangatte

Srishttikal Naadhane Vaazhthidatte  

Oshana Paaduvin Naadhane vaazhthuvin

Divyapadhaanangal Keerthikkuvin

Kaahalamoothuvin Veenakal Meettuvin

Paavana Paadam Namicheeduvin

 Oshana Njayar Songs / Palm Sunday Songs / Oshana Paaduvin / English Lyrics / Malayalam Lyrics

ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍

ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍

കാഹളമൂതുവിന്‍ വീണകള്‍ മീട്ടുവിന്‍

പാവന പാദം നമിച്ചീടുവിന്‍ - (2)

പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍

വിണ്ടല നാഥന്‍ എഴുന്നള്ളുന്നു – (2)

ആനന്ദ ഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ

സൃഷ്ടികള്‍ നാഥനെ വാഴ്ത്തിടട്ടെ

ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍

ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍

കാഹളമൂതുവിന്‍ വീണകള്‍ മീട്ടുവിന്‍

പാവന പാദം നമിച്ചീടുവിന്‍

 Oshana Njayar Songs / Palm Sunday Songs / Oshana Paaduvin / English Lyrics / Malayalam Lyrics

Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin/ Palm sunday songs

 Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin / Palm sunday songs

 Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin / Palm sunday songs

Orslem Nagarathin, Vathil Thurakkunnu

Olivin Shighirangal, Kaikaliluyarunnu

Oshanakalaal Vazhiyellam, Mukharithamakunnu.

Raajamaheshwaranaam, Mishihayanayunnu,

Kazhuthakkuttiyatha, Vaahanamakunnu

Theruvorangalil Jayvilikal

Mattoli Theerkkunnu

Vaanavarodoppam, Padam Oshana

Vinayanvitharaay naam, Naadhanu Sthuthi Paadam

Swarga Manohara Bhavanathil

Cherkkuka Njangaleyum

Paathakal Thorum Ven, Pattu Virippukalum

Saithin Kombukalum, Ninnethirelppinnayi

Annuvirichathu pol Hridayam

Njangal Virichidam

 Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin/ Palm sunday songs

ഓര്‍ശ്ലേം നഗരത്തിന്‍, വാതില്‍ തുറക്കുന്നു

ഒലിവിന്‍ ശിഖിരങ്ങള്‍, കൈകളിലുയരുന്നു

ഓശാനകളാല്‍ വഴിയെല്ലാം, മുഖരിതമാകുന്നു.

രാജമഹേശ്വരനാം, മിശിഹായണയുന്നു,

കഴുതക്കുട്ടിയതാ, വാഹനമാകുന്നു

തെരുവോരങ്ങളില്‍ ജയ് വിളികള്‍

മാറ്റൊലി തീര്‍ക്കുന്നു

വാനവരോടൊപ്പം, പാടാം ഓശാന

വിനയാന്വിതരായി നാം, നാഥന് സ്തുതി പാടാം

സ്വര്‍ഗ്ഗ മനോഹര ഭവനത്തില്‍

ചേര്‍ക്കുക ഞങ്ങളെയും

പാതകള്‍ തോറും വെണ്‍, പട്ടു വിരിപ്പുകളും

സൈത്തിന്‍ കൊമ്പുകളും, നിന്നെതിരേല്പിന്നായി

അന്നുവിരിച്ചത് പോല്‍ ഹൃദയം

ഞങ്ങള്‍ വിരിച്ചീടാം

 Oshana Songs / Holy Week Songs / English lyrics / Malayalam Lyrics / Orslem nagarathin /Palm sunday songs