Oshana Oshana Daavidin Suthanoshana / Oshana Songs / Palm Sunday Songs/English Lyrics / Malayalam Lyrics / Holy Week Songs
Oshana Oshana Daavidin Suthanoshana / Oshana Songs / Palm Sunday Songs/English Lyrics / Malayalam Lyrics / Holy Week Songs
Oshana Oshana
Daveedin Suthanoshana – (2)
Karthavin Poojitha Naamathil
Vannavane Vazhthi Padiduvin – (2)
Vinninpoo Vedhiyiloshana
Davidin Sunuvinoshana
Oshana Oshana
Daveedin Suthanoshana
Baalakarum Theerthakarum
Naadhanu Jaygaanam Paadunnu
Puthumalarum Thalirilayum
Naadhanu Jaygaanam Paadunnu
Oshana Oshana
Daveedin Suthanoshana
Jay Viliyaal Chillakalunarunnu
Paathakalil Thoranamilakunnu – (2)
Daivasuthan Vinayavirajithanaayi
Anayunnu Nagara Kavaadathil
Oshana Oshana
Daveedin Suthanoshana
Vindalavum Bhoothalavum
Mangala Geethiyil Muzhuknnu
Vaanavarum Maanavarum
Noothana Santhosham Nukarunnu
Oshana Oshana
Daveedin Suthanoshana
Vennurayaalaazhiyalamkruthamaayi
Neelimayaalambara Veedhikalum
Kaananavum Kanchana Poovanavum
Naadhanu Sourabyam Pakarunnu
Oshana Oshana
Daveedin Suthanoshana
ഓശാന ഓശാന
ദാവീദിന്‍ സുതനോശാന – (2)
കര്‍ത്താവിന്‍ പൂജിത നാമത്തില്‍
വന്നവനെ വാഴ്ത്തി പാടിടുവിന്‍ - (2)
വിണ്ണിന്‍പൂവേദിയിലോശാന
ദാവീദിന്‍ സൂനുവിനോശാന
ഓശാന ഓശാന
ദാവീദിന്‍ സുതനോശാന – (2)
ബാലകരും തീര്‍ത്ഥകരും
നാഥനു ജയ് ഗാനം പാടുന്നു – (2)
പുതുമലരും തളിരിലയും
നാഥനു ജയ് ഗാനം പാടുന്നു
ഓശാന ഓശാന
ദാവീദിന്‍ സുതനോശാന – (2)
ജയ് വിളിയാല്‍ ചില്ലകലുണരുന്നു
പാതകളില്‍ തോരണമിളകുന്നു – (2)
ദൈവസുതന്‍ വിനയവിരാജിതനായി
അണയുന്നു നഗര കവാടത്തില്‍
ഓശാന ഓശാന
ദാവീദിന്‍ സുതനോശാന – (2)
വിണ്ടലവും ഭൂതലവും
മംഗള ഗീതിയില്‍ മുഴുകുന്നു – (2)
വാനവരും മാനവരും
നൂതന സന്തോഷം നുകരുന്നു
ഓശാന ഓശാന
ദാവീദിന്‍ സുതനോശാന – (2)
വെണ്‍നുരയാലാഴിയലംകൃതമായി
നീലിമയാലംബര വീഥികളും – (2)
കാനനവും കാഞ്ചന പൂവനവും
നാഥനു സൗരഭ്യം പകരുന്നു
ഓശാന ഓശാന
No comments:
Post a Comment